“അങ്ങനങ്ങു കളിയാക്കല്ലേ മേഴ്‌സിക്കൊച്ചേ, നിനക്കെങ്ങാൻ വയറ്റിലൊണ്ടായൽ ഞാനങ്ങു നാട് വിട്ട് പോകുവോന്നുമില്ല. അതിന്റെതായ ഉത്തരവാദിത്തം ഒക്കെ ഏറ്റെടുക്കാൻ എനിക്കറിയാം. “
ജിതിൻ ഇടുപ്പിൽ കൈ കുത്തിയിരുന്ന് ഗമയിൽ പറഞ്ഞു.
“മേഴ്സികൊച്ചേ നിനക്ക് കേരളത്തിലെ ആണ്പിള്ളേരെ അറിയില്ല. ഇത് ഞാൻ പറഞ്ഞതല്ല. വിവരമുള്ള ഒരാൾ പണ്ട് പറഞ്ഞതാ”
“പിന്നെ പിന്നെ… ഒരു ഉത്തരവാദി വന്നേക്കുന്നു. പുളുവടിക്കാതെ ചെക്കാ…” മേഴ്‌സി കളിയാക്കി. അവൾ എഴുന്നേറ്റ് പ്രയാസപ്പെട്ട് കവച്ചു നടന്നു ചെന്ന് മുറിക്കകത്തെ വാർഡ്രോബ് തുറന്ന് അതിൽ നിന്നും ഒരു കാക്കി ടാങ്ക് ടോപ്പും വെളുത്ത ലൂസ് പാന്റ്സും പുറത്തെടുത്തു. ബ്രായിടാൻ തുനിയാതെ അവൾ ആ ടാങ്ക് ടോപ്പ് അണിഞ്ഞ്, പാന്റ്സ് കഷ്ടപ്പെട്ട് വലിച്ചു കയറ്റി കണ്ണാടിയുടെ മുൻപിൽ നിന്ന് അവളുടെ മുലകൾ സ്വയം പിടിച്ച് ഒന്ന് അമർത്തി നോക്കി. അവളുടെ കക്ഷത്തിന് താഴെ നഗ്നമായ ഭാഗത്ത് മുലയുടെ മുഴുപ്പ് വശത്തേക്ക് തള്ളി നിൽക്കുന്നു. ടാങ്ക് ടോപ്പിന് മുകളിൽ അവളുടെ മുലക്കണ്ണ് കൂർത്തു നിൽക്കുന്നത് കണ്ണാടിയിലൂടെ കണ്ട് ജിതിന്റെ കുണ്ണ ജീന്സിനുള്ളിൽ ഒന്നനങ്ങി. മേഴ്‌സി ചരിഞ്ഞു നിന്ന് അവളുടെ പിന്നഴക് കൂടെ കണ്ണാടിയിൽ കണ്ട് ആസ്വദിച്ച്, തിരിഞ്ഞു നിന്ന് അവനെ നോക്കി ചിരിച്ചു. അവൾ മെല്ലെ നടന്ന് അവന്റടുത് വന്ന്, കട്ടിലിൽ അവനെ മുട്ടിയുരുമ്മി ചേർന്നിരുന്നു. അവന്റെ കയ്യിൽ കൈ കോർത്തുപിടിച്ച് അവന്റെ തോളിൽ തല ചായ്ച്ചു.
“അല്ലെങ്കിലും നിന്നെ കെട്ടിയാൽ എനിക്ക് നഷ്ടമൊന്നും ഇല്ലല്ലോ? ഈ കാണുന്നതൊക്കെ അനുഭവിച്ച് എനിക്ക് വെറുതേയിരുന്നു പുട്ടടിക്കാം.”
മേഴ്‌സി അതിന് മറുപടി പറഞ്ഞില്ല. അവന്റെ വാക്കുകളിൽ എത്ര മാത്രം ആത്മാർത്ഥത ഉണ്ടെന്ന് അവൾക്ക് നല്ലവണ്ണം അറിയാമായിരുന്നു. ഇരുവരും കുറച്ചു നേരം മൗനം ഭജിച്ചു. ജിതിന്റെ ഉള്ളിൽ വല്ലാത്ത ഒരു വിങ്ങൽ അനുഭവപ്പെട്ടു. ഒരു ചരക്ക് പെണ്ണ് തന്റെ കയ്യിൽ മുലയും അമർത്തി തോളിൽ തല ചായ്ച്ചു കിടന്നിട്ടും അവന് കാമം തോന്നിയില്ല. മേഴ്‌സി തന്നിൽ നിന്നും എന്തൊക്കെയോ പ്രതീക്ഷിക്കുന്നുണ്ടെന്ന് അവൻ ഭയപ്പെട്ടു.
“മേഴ്‌സിക്കൊച്ചേ…”
“മം…”
“ഞാൻ…. ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം. താൻ മറ്റൊരാൾക്ക് വേണ്ടി കാത്തു വച്ചത് ഞാൻ… ഞാൻ തന്നോട് എന്താ പറയാ?”
“ഹേയ്, ഡോണ്ട് ബി സില്ലി ജിതിൻ. അങ്ങനെ ഒരാൾക്ക് വേണ്ടി മാത്രം വേർജിനിറ്റി കാത്തു വെക്കുന്ന മിത്തിൽ എനിക്ക് വിശ്വാസമൊന്നുമില്ല. ഇത് 19th സെഞ്ച്വറി ഒന്നുമല്ലല്ലോ?”
“താൻ ആള് ഞാൻ വിചാരിച്ചതിലും ബോൾഡ് ആണല്ലോ? ബട്ട് എനിക്കെന്തോ…”
“ജിതിൻ ആരെയോ ഇഷ്ടപ്പെടുന്നുണ്ട് അല്ലെ? ശെരിക്കും ഉള്ളിന്റെ ഉള്ളിൽ നിന്ന്??”
ജിതിൻ തന്റെ തോളിൽ കിടക്കുന്ന മേഴ്‌സിയെ തല ചെരിച്ച് ഒന്ന് നോക്കി.
“തനിക്കങ്ങിനെ തോന്നിയോ?”
