Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോകില മിസ്സ് 7

ജിതിൻ അവളുടെ കണ്ണുകളിലെ തിളക്കത്തിലേക്ക് ഉറ്റു നോക്കി. അവൻ പതിയെ അവളുടെ മുഖം തന്റെ വലത്തെ കയ്യിൽ കോരിയെടുത്തു. വല്ലാത്തൊരാവേശത്തോടെ അവൻ അവളെ ചുംബിച്ചു. അവൾ കണ്ണടച്ച് അവന്റെ മുടിയിഴകളിൽ കൈ കോർത്ത് അവന്റെ ചുണ്ടുകളെ സ്വീകരിച്ചു. അവരുടെ നാവുകൾ പരസ്പരം കഥ പറഞ്ഞു. അവളുടെ കീഴ്ചുണ്ട് നുണഞ്ഞെടുത്ത്, ചുണ്ടുകൾ മോചിപ്പിച്ച ജിതിൻ അവളുമായി മൂക്കുരുമ്മി. അവന്റെ നിശ്വാസം അവളിൽ വീണ്ടും വീണ്ടും എന്ന തോന്നലുണ്ടാക്കി. എന്നാൽ ആ തോന്നലിനെ മേഴ്‌സി കണ്ണടച്ചു തിരിച്ചയച്ചു.
“എനിക്ക് ഫ്രീ ആയിട്ട് കുറെ ഉപദേശം തന്നതല്ലേ? അതിന് പകരമായി ഇതിരിക്കട്ടെ.”
അവന്റെ നോട്ടത്തിലെ കുറുമ്പ് നേരിടാനവാതെ അവൾ മിഴികൾ വെട്ടിച്ചു കൊണ്ടിരുന്നു. വീണ്ടും കണ്ണുകൾ തമ്മിലുടക്കിയപ്പോൾ അവൾ അവന്റെ മുടിയിഴകളിൽ വിരലോടിച്ച് അവയിൽ പിടി മുറുക്കി, അവനെ ചുണ്ടകലത്തു നിന്ന് പിടിച്ചു മാറ്റി.
“എടി, എടി നാറി…. നോവുന്നെടി….”
“മോനേഴുന്നേറ്റു പോവാൻ നോക്ക്. അല്ലെങ്കിലേ, എനിക്കിനിയും പലതും തോന്നും. സമയം കുറെയായി. ചെല്ല് ചെല്ല്.” മേഴ്‌സി അവനെ തള്ളിമാറ്റി കിടക്കയിൽ നിന്നും ചാടിയെണീറ്റു. അവൾ കുണ്ടിയിളക്കി ചെന്ന് വാതിൽ തുറന്ന് താഴേക്കിറങ്ങി, പിന്നാലെ ജിതിനും.
“കുറച്ചു വെള്ളം താടി, വല്ലാത്ത ദാഹം.”
“മം… കാണും കാണും….” മേഴ്‌സി അകത്തു ചെന്ന് ഒരു കുപ്പി തണുത്ത വെള്ളവുമായി തിരികെയെത്തി. അവനാ കുപ്പി വാങ്ങി വെള്ളം മട മടാ കുടിച്ച് തിരിച്ചേല്പിച്ചു.
“അപ്പൊ, ഇനി സ്കൂളിൽ വച്ചു കാണാം.”
മുൻവാതിൽ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ ജിതിൻ അവളോടായി തിരിഞ്ഞു നോക്കി പറഞ്ഞു.
“നിന്ന് കൊഞ്ചാതെ പോ ചെറുക്കാ…. “ മേഴ്സി അവനെ പുറത്തേക്ക് തള്ളി വിട്ടു. ജിതിൻ പുറത്തിറങ്ങി ഗേറ്റ് കടന്ന് സൈക്കിളിന്റെ സ്റ്റാന്റ് തട്ടി തള്ളി പോകൊന്നൊരുങ്ങും മുൻപ് ഒരിക്കൽ കൂടെ തിരിഞ്ഞു നോക്കി. മേഴ്‌സിയുടെ വീടിന്റെ മുൻവാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. അവൻ ആർഥഗർഭമായി ഒന്ന് ചിരിച്ച് സൈക്കിളിൽ കയറി ചവിട്ടി നീങ്ങി. എന്നാൽ വാതിലിന്റെ മറുപുറം മേഴ്‌സി ആ വാതിലിൽ ചാരി കണ്ണടച്ചു നിൽപ്പുണ്ടായിരുന്നു. അൽപ നേരം അങ്ങിനെ നിന്ന് കണ്ണു തുറന്നപ്പോൾ കൺതടങ്ങളിൽ മിഴിനീർ നിറഞ്ഞ് അവളുടെ കാഴ്ച്ച മങ്ങി.

അടുത്ത ദിവസം, ജിതിൻ സ്കൂളിൽ പോയത് പ്രൈവറ്റ് ബസ്സിലാണ്. ഒരു പുതുമായായിക്കോട്ടെ എന്ന കരുതി. അച്ഛന്റെ കയ്യിൽ നിന്ന് അമ്പത് രൂപ വാങ്ങി. എത്ര നാളായി ഒരു ബസ്സ് യാത്ര നടത്തിയിട്ട്? അതുമല്ല, ഇനി ഓരോരുത്തന്മാർ സൈക്കിൾ കട്ടുകൊണ്ട് പോയി , അതന്വേഷിച്ചു പുറകെ പോയി, അതിന്റെ പേരിൽ അടിയുണ്ടാക്കി,

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025