Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോകില മിസ്സ് 7

കോകില മിസ്സ് 7

Kokila Miss Part 7

 

മേഴ്‌സിയുടെ ചുണ്ടുകൾ നുണഞ്ഞു കൊണ്ട് ജിതിൻ അവളുടെ മുഴുത്തു നിറഞ്ഞു നിൽക്കുന്ന കരിക്ക്‌ മുലകളിൽ കൈ പ്രതിഷ്ഠിച്ച് അവയുടെ മൃദുത്വം പരിശോധിക്കാൻ എന്ന പോലെ ഞെക്കിയുടച്ച് കൊണ്ടിരുന്നു. എന്നാൽ അവളിൽ പ്രതികരണം കുറഞ്ഞു വന്നത് അവന്റെ എല്ലാ മൂഡും കളഞ്ഞു. മേഴ്സിയുടെ ചുണ്ടുകളെ സ്വതന്ത്രമാക്കി അവൻ എണീറ്റ് കിടക്കയിൽ ഉടുതുണി ഇല്ലാതെയിരുന്നു. തല ചെരിച്ചു കിടന്ന മേഴ്‌സിയുടെ കണ്ണിൽ നിന്നും അവളുടെ മൂക്കിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങി. അത് കണ്ടവന്റെ മനസ്സിൽ കുറ്റബോധം നിറഞ്ഞു.
“സോറി മേഴ്സി, ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല.”
മേഴ്സി ഒന്നും മിണ്ടാതെ കിടന്നതേയുള്ളു. അവളുടെ മൗനം കണ്ടവന് വിഷമമായി.
“താൻ ഇങ്ങനെ കിടക്കാതെ എണീക്ക്. വാ…”
എന്നാൽ മേഴ്സി ആ കിടപ്പ് കിടന്നതല്ലാതെ എണീറ്റില്ല.
“താൻ എന്തെങ്കിലും പറയുവെങ്കിലും ചെയ്യ് മേഴ്‌സിക്കൊച്ചേ. മനുഷ്യനെ ഇങ്ങനെ തീ തീറ്റിക്കാതെ.”
“കിടന്നു കൂവാതെ ചെക്കാ, ഐ ആം ഓകെ. ശ്ശോ മനുഷ്യനെ ഒന്ന് റെസ്റ്റ് എടുക്കാനും സമ്മതിക്കാത്ത സാധനം.”
“എന്നാ അത് വാ തുറന്ന് പറഞ്ഞുടെ പെണ്ണേ, ഇവിടെ മനുഷ്യന് ഉള്ളിൽ ഊരില്ല.”
“ഉള്ളിയിൽ എന്തില്ല?”
“ഉള്ളിയല്ല പെണ്ണേ, അത് നാട്ടിലെ ഒരു പഴഞ്ചൊല്ലാ. നീ എണീറ്റ് വാ, ഞാൻ കഴുകിത്തരാം.” മെഴ്സിയുടെ കവച്ചു വച്ച, ശുക്ലം ഒഴുകിയിറങ്ങുന്ന കാലുകൾക്കിടയിലേക്ക് നോക്കിയവൻ പറഞ്ഞു.
“വേണ്ട. ഞാൻ തന്നെ കഴുകിക്കോളാം. ഇറ്റ് ഹർട്സ് സോ മച്ച്. താൻ ചെല്ല്‌ ,ഞാൻ കുറച്ചു നേരം കൂടെ കിടക്കട്ടെ. ദാ അതാ ബാത്ത്റൂം.” മുറിക്കകത്തെ ബാത്ത്റൂം ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു.
അവൻ മുഖത്തൊരു ചിരി ഫിറ്റ് ചെയ്ത് എണീറ്റ് പോയി ബാത്റൂമിനകത്തെ ഹാൻഡ് ഷവർ ചീറ്റിച്ച് കുണ്ണ നല്ലവണ്ണം തൊലിച്ചു കഴുകി. കുണ്ണത്തൊലി വലിയുമ്പോൾ നല്ല വേദന. തന്റെ കാര്യം ഇതാണെങ്കിൽ മേഴ്‌സിയുടെ അവസ്ഥ എന്തായിരിക്കും എന്നവൻ ഊഹിച്ചു. കുണ്ണയിൽ പറ്റിപ്പിടിച്ച മേഴ്‌സിയുടെ സീൽ പൊട്ടിച്ച ചോരയും ഉണങ്ങിത്തുടങ്ങിയ പൂർവെള്ളവും കഴുകി തിരിഞ്ഞപ്പോൾ വാതുക്കൽ കൈ താങ്ങി മേഴ്‌സി നിൽക്കുന്നു. അവളുടെ ആകാരവടിവും അംഗഭംഗിയും കണ്ട് ജിത്തിന്റെ കുണ്ണ ഉണർന്നു തുടങ്ങി. അത് കണ്ട് മേഴ്‌സിക്ക് ചിരി വന്നു.
“ജിതിൻ മുറിയിൽ ചെന്ന് ഇരിക്ക്. ഞാൻ കഴുകി വരാം.”

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025