Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോകില മിസ്സ് 7

ജിതിൻ ഒന്ന് രൂക്ഷമായി നിശ്വസിച്ചു. അവന്റെ ഞരമ്പുകൾ ചൂടാവുന്നത് മേഴ്‌സി അറിഞ്ഞു.
“ജിതിൻ, കൂൾ ഡൗൺ. ഞാൻ പറയുന്നത് താൻ ശ്രദ്ധിച്ചു കേൾക്ക്. ദേഷ്യം പിടിച്ചാൽ തന്റെ തലേലോട്ട് ഒന്നും കേറത്തില്ല ബുദ്ദൂസേ.” അവൾ മറു കൈ കൊണ്ട് അവന്റെ തലക്കിട്ട് കിഴുക്കി. ജിതിൻ നീട്ടി ഒരു ശ്വാസം അകത്തേക്കെടുത്ത് പുറത്തു വിട്ടു.
“താൻ കരുതുന്നത് പോലെ സിമ്പിൾ അല്ല കാര്യങ്ങൾ, ഇതിൽ ഒരു ടീച്ചർ കൂടി ഇന്വോൾവ് ആയിട്ടുണ്ട്.”
ജിതിൻ ചെവി കൂർപ്പിച്ചു.
“റീനാ മിസ്സ്. ഇംഗ്ലിഷ് മിസ്സില്ലേ? ആ അവർ തന്നെ.”
“ഓ… അപ്പൊ അങ്ങിനൊക്കെയാണ് കാര്യങ്ങൾ. എല്ലാത്തിനേം നിരത്തിപ്പിടിച്ചു കോത്തിലടിച്ചു വിടണം.”
“ഹ ഹ ഹ……” മേഴ്‌സി അവന്റെ തോളിൽ മുഖം അമർത്തി പൊട്ടിച്ചിരിച്ചു.
“അല്ല, ഞാൻ ആലോചിക്കുവാരുന്നു, ജിതിൻ വിപ് ഒക്കെ പിടിച്ച്, റീനാ മിസ്സിന്റെ ആസിലും പുസ്സിയിലും ഒക്കെ തല്ലുന്നത്…. ഹ ഹ ഹ…”
“ഹോ, എന്റെ കൊച്ചേ, ഞാനത് ഒരു പ്രാസത്തിനു പറഞ്ഞതാ.”
“മം… ഒക്കെ ഒക്കെ, എനിവേ, താൻ ഒന്ന് സൂക്ഷിച്ചോ. ആ റീനാ മിസ്സിനെ സോപ്പിട്ട് നിന്നാൽ തനിക്ക് കൊള്ളാം. ഇല്ലെങ്കിൽ വിപ് കേറുന്നത് തന്റെ ആസ് ഹോളിൽ ആയിരിക്കും”
“നീ കുറെ നേരമായല്ലോ എന്നെയിട്ട് വാരുന്നു, നിന്നെ ഞാനിന്ന്…” ജിതിൻ അവളെയും കൊണ്ട് കിടക്കയിലേക്ക് മറിഞ്ഞു. അവളുടെ ഇടുപ്പിൽ ഇക്കിളി കൂട്ടുന്നതിനിടയിൽ ടാങ്ക് ടോപ്പിനുള്ളിൽ കുലുങ്ങിയാടുന്ന അവളുടെ മുലകളിൽ അവന്റെ കണ്ണുടക്കി. അവന്റെ നോട്ടം പാളിയത് കണ്ട മേഴ്‌സി അവന്റെ മുഖം പിടിച്ച് തന്റെ മുഖത്തിന് നേരെയാക്കി. അവളുടെ പിങ്ക് റോസാ ചുണ്ടുകളിലേക്ക് അണച്ചു കൊണ്ടവൻ മുഖം അടുപ്പിച്ചു. അനുനിമിഷം അടുത്തു കൊണ്ടിരിക്കുന്ന അവന്റെ ചുണ്ടിന് മേൽ മേഴ്‌സി തന്റെ ചൂണ്ടു വിരൽ വട്ടം വെച്ചമർത്തി.
“ജിതിൻ… വേണ്ട.”
അവൻ അവളുടെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു.
“ജിതിൻ, ഐ ആം സീരിയസ്. നോ.”
അവൻ അവളുടെ കണ്ണുകളിലേക്ക് നോട്ടമയച്ചു. അവളുടെ കണ്ണുകൾ തീക്ഷ്ണമായിരിക്കുന്നു.
“നമ്മൾ ഇന്ന് ചെയ്തത്….. അത് ഇനി ഉണ്ടാവില്ല. ഇനിയൊരിക്കലും. പക്ഷെ, ഞാൻ ഈ ദിവസം മറക്കില്ല. ഞാൻ ചെയ്തതെല്ലാം പൂർണ്ണ മനസ്സോടെയാണ്. ആൻഡ് ഐ ആം ഹാപ്പി. ബട്ട്, ഇനി, ഇനിയത് വേണ്ട. പ്ലീസ്.”

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025