Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്‍റെ ഭാര്യ 4

വീണ്ടും അൽപ നേരത്തെ മൗനം.. ” എന്നോട് ക്ഷമിക്കൂ ഏട്ടാ… ഞാൻ ഇതെന്തൊക്കെയാ ചെയ്യുന്നതെന്ന് എനിക്കറിയില്ല . ഞാൻ ഏട്ടനോട് കാണിച്ചത് പൊറുക്കാനാവാത്ത തെറ്റാണ്. ഒരു അന്യ പുരുഷനെ ഏട്ടന്റെ സാമീപ്യത്തിൽ എന്റെ രഹസ്യ ഭാഗങ്ങളിൽ സ്പർശിക്കാൻ സമ്മതിച്ചതും പോരാഞ്ഞു ഞാൻ അത് ഏട്ടനോട് പറയുകയും ചെയ്തു. ഏട്ടന് അതെത്രത്തോളം വിഷമമുണ്ടാക്കും എന്ന് ഞാൻ ഓർത്തില്ല. എന്താണെന്നെനിക്കറിയില്ല പക്ഷെ അജുവേട്ടനെ തടയാൻ എനിക്കാവുന്നില്ല ഏട്ടാ .  “

” മോളേ “

” പക്ഷേ എനിക്ക് മനസ്സിലാവാത്തത് ഏട്ടനോട് ഞാൻ അങ്ങനെ പറഞ്ഞിട്ടും ഏട്ടൻ എന്താ അന്നേരം ദേഷ്യപ്പെടാതിരുന്നത്. ഏട്ടൻ ഒന്ന് ഒച്ചവെച്ചിരുന്നെങ്കിൽ ഒന്നുറക്കെ വഴക്കു പറഞ്ഞിരുന്നെങ്കിൽ ഞാനുണർന്നേനെ. ദേ ഇപ്പൊ കൂടി ഏട്ടന്റെ മുഖത്ത് ദേഷ്യം കാണാൻ കഴിയുന്നില്ല. ഏട്ടനും അജുവേട്ടനും കൂടി ചേർന്നുള്ള പരിപാടി ആണോ ഇത്?”

” അങ്ങനെയൊന്നുമില്ല അഭീ.. “

വീണ്ടും മൗനം.

” അഭീ നിനക്കറിയാമല്ലോ ഞാൻ എത്രമാത്രം നിന്നെ സ്നേഹിക്കുന്നുണ്ടെന്ന്. എനിക്കറിയാം നിന്നെയും അജുവിനെയും തടയാൻ ഞാൻ ഒന്നും ചെയ്തിട്ടില്ല എന്നത് നിനക്ക് ആശ്ചര്യമായി തോന്നുന്നുണ്ടാവുമെന്നു. പക്ഷെ കുറെ നാളുകൾക്ക് ശേഷമാണ് ഞാൻ നിന്നെ ഇത്ര സന്തോഷത്തോടെ കാണുന്നത്. എപ്പോഴും ചിരിക്കുമെങ്കിലും നിന്റെ ഉള്ളിൽ ഉള്ള ദുഃഖം എനിക്ക് തിരിച്ചറിയാൻ പറ്റും മോളെ. നീയും അജുവും തമ്മിലുള്ള ബന്ധത്തിലുണ്ടായ  മാറ്റമാണ് അതിനു കാരണം എന്ന് എനിക്ക് മനസ്സിലായി.  “

” ഏട്ടാ ഞാൻ.. “

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025