Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈല, ലിയോണ, അലീഷ

ലിയ : ” എനിക്ക് ഒരു രഹസ്യം പറയാൻ ഉണ്ട്”

 

ഞാൻ : ” പറഞ്ഞോ പെണ്ണെ ”

 

ലിയ : ” അതല്ല കണ്ണേട്ടാ ഞാൻ ഇതുവരെ ആരോടും പറയാത്ത രഹസ്യം ആണ് ”

ഞാൻ : ” ഹാ ബിൽഡ് അപ്പ് ഇടാതെ പറ പെണ്ണെ ”

 

ലിയ : ” അത് കണ്ണേട്ടാ അത് പറഞ്ഞ് കഴിയുമ്പോൾ പിണങ്ങരുത് ”

 

ഞാൻ : ” ഹ പറ പെണ്ണെ ഒന്ന് ”

 

ലിയ : ” അത് കണ്ണേട്ടാ……………അല്ലെങ്കിൽ വേണ്ട പിന്നെ പറയാം ”

 

ഞാൻ : ” ശെരി. അങ്ങനെ ആവട്ടെ. ഇപ്പൊ നമുക്ക് സ്നേഹിക്കാം. ”

 

ഒരു കള്ള ചിരിയോടെ അവൾ എന്നെ നോക്കി. ഞാൻ അവളെ നോക്കിയപ്പോൾ നാണം കൊണ്ട് അവൾ മുഖം വെട്ടിച്ചു കളഞ്ഞു.

 

ഞാൻ മുകളിലേക്ക് നിരങ്ങി ചെന്നു അവളുടെ നെറ്റിയിൽ ചുംബിച്ചു. അവൾ കണ്ണടച്ച് കിടന്ന് അത് ആസ്വദിച്ചു. ഞാൻ അവളുടെ അടച്ചു വച്ച കണ്ണുകളിൽ ഓരോന്നിലും ചുംബിച്ചു. അവൾ അപ്പോൾ ചെറുതായി കുറുകി. അവളുടെ മൂക്കിന്റെ തുമ്പിൽ ഞാനൊരു ചുംബനം നൽകി. പെണ്ണ് കിടന്നു കൊണ്ട് എല്ലാം ആസ്വദിക്കുകയാണ്.

 

പിന്നെ കുറച്ച് നേരത്തേക്ക് ഞാൻ അനങ്ങിയില്ല. കുറച്ച് നേരം ഉമ്മ ഒന്നും കിട്ടാതെ വന്നപ്പോൾ അവൾ കണ്ണ് തുറന്നു നോക്കി. അപ്പോൾ ഞാൻ അവളെ തന്നെ നോക്കി ഇരിക്കുക ആണ്. അവളും എന്നെ തന്നെ നോക്കി. ഞങ്ങൾ പരസ്പരം കണ്ണിൽ സ്നേഹം കണ്ടു. പിന്നീട് സ്വപ്നടനത്തിൽ പെട്ട പോലെ അവൾ മുഖം മുന്നോട്ട് കൊണ്ട് വന്നു. ഞാൻ അവളുടെ ചുണ്ടിൽ വളരെ മൃദുലമായി ചുംബിച്ചു. അവളുടെ കവിളുകൾ ഞാൻ കൈ കൊണ്ട് പിടിച്ചു. നല്ല തക്കാളി കവിൾ. അവിടെ പിടിച്ചു കൊണ്ട് ഞാൻ അവളുടെ ചുണ്ടിൽ ചുണ്ട് കൊണ്ട് കളം വരച്ചു.

 

ലിയോണായുടെ ശ്വാസഗതി ഉയരുന്നുണ്ട്. അവളുടെ മാറിടങ്ങൾ ഉയർന്ന് പൊങ്ങുന്നത് അനുസരിച്ചു ഞാനും ഉയർന്നു പൊങ്ങുന്നുണ്ട്. ഞാൻ അവളുടെ കീഴ്ചുണ്ടിൽ ഒരു സ്നേഹത്തിൽ പൊതിഞ്ഞ കടി സമ്മാനിച്ചു.

 

“ഏഈൗ ” അവൾ അസ്വസ്ഥതയോടെ ശബ്ദം ഉണ്ടാക്കി.

 

ഞാൻ : ” നൊന്തോ ”

 

ലിയ : ” നൊന്തോ എന്നോ? ചുണ്ട് മുറിഞ്ഞെന്ന് തോന്നുന്നു. ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025