Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈല, ലിയോണ, അലീഷ

അവൾ എഴുന്നേറ്റു നിന്നു. ആ ബെഡ്ഷീറ്റ് അവളുടെ പർവതം പോലത്തെ മുലകളെ പൊതിഞ്ഞു നില്കുന്നത് കണ്ടിട്ട് എനിക്ക് സഹിച്ചില്ല. ഞാൻ അത് നോക്കി വെള്ളം ഇറക്കി. അവൾ എന്റെ നോട്ടം കണ്ടിട്ട് എന്നെ നോക്കി പുരികം ഉയർത്തി.

 

ലിയ : ” എന്താ കണ്ണേട്ടാ നോക്കി റേപ്പ് ചെയ്യുമോ ”

ഞാൻ : ” ചെയ്യുമെടി കൊച്ചു കാന്താരി ”

അവൾ എന്നെ കോരി എടുത്തു. ഞാൻ അവളുടെ കൈകളിൽ ഭദ്രം ആയി ഇരുന്നു. ലിയ എന്നെ അവളുടെ മാറോടണച്ചു ചേർത്ത് പിടിച്ചു. അവളുടെ നെഞ്ചിലെ പഞ്ഞിപന്തുകൾ ചതഞ്ഞു. അത് എന്റെ നെഞ്ചിലും വയറിലും തട്ടി.

ലിയ : ” മുറിയിൽ പോകാം ”

 

ഞാൻ : ” നീയല്ലേ എന്നെ എടുത്തോണ്ട് നിക്കുന്നെ. നീ നടക്കു പെണ്ണെ ”

അവൾ എന്നെയും കൊണ്ട് മുറിയിൽ കയറി. ഞാൻ അവളുടെ തോളിൽ തല ചായ്ച്ചു കിടന്നു. അവൾ എന്നെ കൊണ്ടുപോയി കട്ടിലിൽ ഇട്ടു. ഞാൻ അവളെ നോക്കി ആ കട്ടിലിൽ കിടന്നു. അവൾ കട്ടിലിലേക്ക് കയറി. അവൾ എന്റെ അടുത്ത് കിടന്നു.

 

ഞാൻ ഒരു കയ്യും കാലും അവളുടെ വലിയ ശരീരത്തിൽ എടുത്ത് വച്ച് അവളെ കെട്ടിപിടിച്ചു. അവൾ എന്നെ ചുറ്റി പിടിച്ചു. ഞാൻ അവളുടെ കയ്യിൽ തല വച്ചു കിടന്നു.

 

ലിയ : ” കണ്ണേട്ടാ ”

 

ഞാൻ : ” പറ മോളെ ”

ലിയ : ” കണ്ണേട്ടാ നമുക്ക് ഇപ്പൊ സ്നേഹിച്ചാലോ ”

ഞാൻ : ” കൊതിച്ച് ഇരിക്കുവാണോ കള്ളി ”

 

ലിയ : ” ങ്ങു ഹും ഇങ്ങനെ എന്നെ കളിയാക്കണ്ട ഏട്ടന് കൊതി ഉണ്ടെന്ന് എനിക്ക് അറിയാം ”

 

ഞാൻ : ” ഹിഹിഹി പെണ്ണെ നീ ആള് കൊള്ളാല്ലോ ”

 

ലിയ എന്റെ നെറ്റിയിൽ ഉമ്മ വച്ചു. അവൾ എന്നെ വലിച്ച് അവളുടെ മെത്തേക്ക് കിടത്തി. ആ പഞ്ഞി മുലയിൽ തല വച്ചു കിടന്നു ഞാൻ.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025