Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈല, ലിയോണ, അലീഷ

 

അപ്പോളാണ് ഞാൻ സ്വബോധത്തിൽ എത്തിയത്. ഞാൻ ഒന്ന് ചമ്മി എങ്കിലും പെട്ടെന്ന് മുഖം രക്ഷിക്കാൻ ഞാൻ ബാത്‌റൂമിൽ കേറി. കുളിച്ചു വന്ന ഞാൻ അവിടെ ഒന്നും ലിയോണയെ കണ്ടില്ല. അവിടെ കസേരയിലും മറ്റുമായി അവളുടെ ഡ്രെസ് ഒക്കെ വിരിച്ച് ഇട്ടിട്ടുണ്ട്. അവിടെ അവളുടെ വലിയ പാന്റിയും ഷഡിയും കണ്ടിട്ട് എനിക്ക് കൊതി വന്നെങ്കിലും തത്ക്കാലം ഞാൻ തൊടാൻ പോയില്ല. ഞാൻ വീട്ടിൽ ഇടുന്ന ഒരു ട്രാക്ക് സ്യുട്ടും ടി ഷർട്ടും ഇട്ടു.

 

ലിയോണ അടുക്കളയിൽ ആയിരുന്നു. അവൾ ചായ ഉണ്ടാക്കി എടുത്തു. എനിക്കും ഒരു കപ്പ്‌ തന്നു. അപ്പോളും അവൾ ബെഡ്ഷീറ്റ് മാത്രം ആണ് ധരിച്ചിട്ടുള്ളത്. അവളും ഞാനും ഊണ് മുറിയിൽ ഇരുന്നു. വെള്ള ബെഡ്ഷീറ് ചുറ്റി ഇരിക്കുന്ന അവളെ കണ്ടിട്ട് ഒരു മാലാഖയോ മത്സ്യ കന്യകയെ പോലെയോ ഒക്കെ ഉണ്ട്. ഞാൻ അവളുടെ ഇളനീർ കുടങ്ങളിൽ നോക്കി വെള്ളം ഇറക്കി.

ലിയോണ : ” നീ എന്നെ ചോര ഊറ്റി കുടിക്കുവാണല്ലോ ”

 

ഞാൻ ഒന്ന് ചമ്മി എങ്കിലും തമാശ ആയിട്ട് ഞാൻ പറഞ്ഞു “കണ്മുന്നിൽ കണ്ടാൽ പിന്നെ എങ്ങനെ നോക്കാതിരിക്കും ”

 

ലിയോണ : ” നോക്കിയാൽ മാത്രം മതിയോ ”

ഞാൻ : ” ആഹാ അമ്പടി നീ കൊള്ളാല്ലോ ”

ലിയോണ : ” നീ ആയത് കൊണ്ട് എനിക്ക് പ്രശ്നം ഇല്ല കേട്ടോ ”

അത് കേട്ട് എനിക്ക് സന്തോഷം വന്നെങ്കിലും എനിക്ക് പക്ഷെ എന്തോ ഒരു വിമ്മിഷ്ടം ഉണ്ടായിരുന്നു.

 

ഞാൻ : ” ലിയോണ നീ ഒന്ന് ആലോചിച്ചു നോക്കു. നമ്മൾ തമ്മിൽ ചേരുമോ. നമ്മൾ തമ്മിൽ ഒരു ചർച്ചയും ഇല്ല. നിനക്ക് എല്ലാം ഉണ്ട്. പൊക്കം, സൗന്ദര്യം, പഠിപ്പ്, സ്മാർട്നെസ്…… അങ്ങനെ എല്ലാം ”

 

ലിയോണയുടെ മുഖം വാടി. അവൾ നിരാശയോടെ എന്നെ നോക്കി.

 

ലിയോണ : ” ജയ് ഇത്രയും ഇന്ഫെരിയോരിറ്റി കോംപ്ലക്സ് പാടില്ല. നിനക്ക് ഉള്ള കുറവുകൾ മാത്രമേ നീ കാണുന്നുള്ളൂ. നീ എന്തൊരു മിടുക്കൻ ആണെന്ന് നിനക്ക് അറിയില്ല. ഒരു ജോലി ചെയ്യുന്നതിൽ നീ കാണിക്കുന്ന കൃത്യത, നിന്റെ കാര്യക്ഷമത ഇതൊക്കെ നിന്നെ വിജയിപ്പിക്കും. ഇന്ന് ഓഫീസിൽ നിന്നെ കളിയാക്കുന്ന എല്ലാരുടെയും ബോസ്സ് ആയിട്ട് നീ ജോലി ചെയ്യുന്ന ദിവസം വിദൂരമല്ല. അതൊക്കെ വിട് ഇത്രയും മാന്യമായി പെരുമാറുന്ന ഇത്ര പാവം ആയ ഒരു മനുഷ്യനെ ഞാൻ വേറെ കണ്ടിട്ടില്ല.”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025