Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാളവികയും രജനിയും

അതിനാൽ തന്നെ സ്ഥിരമായി അവൾ കുളി കഴിഞ്ഞ് അലക്കുന്നത് നിർത്തി.

ആശ്ചര്യകരമെന്ന്‌ പറയട്ടെ ഈ കളി വേഗം തന്നെ രജനിക്ക് മനസിലായി.

അവൾ എന്നും മാളവികയുടെ കുളി കഴിഞ്ഞ് കുളിക്കാനായി കാത്തിരിക്കാൻ തുടങ്ങി.

അതോടെ മാളവികയ്ക്ക് മനസിലായി അവൾ എന്നും തന്റെ പാന്റീസ് എടുത്ത് എന്തോ ചെയ്യുന്നുണ്ട് എന്ന്‌.

എന്തായിരിക്കും അത് എന്ന്‌ കണക്കുകൂട്ടാൻ വലിയ ബുദ്ദിയൊന്നും വേണ്ടല്ലോ?

അവളത് വിടർത്തി നോക്കുകയും, മണക്കുകയും, നക്കുകയും ഒക്കെയായിരിക്കാം എന്ന്‌ മാളവിക ഊഹിച്ചു. അത് അവളിൽ കോൾമയിൽ കൊള്ളിക്കുന്ന നിരവധി ചിന്തകൾ സമ്മാനിച്ചു.

സ്വയംഭോഗം ചെയ്യാനാണ് എന്നത് ഉറപ്പ്. ബാത്ത് റൂമിൽ കയറിയാൽ കുറെ നേരം കഴിഞ്ഞാണ് വെള്ളം വീഴുന്ന സ്വരം കേൾക്കുന്നത്.

അവളുടെ അടുത്തു നിന്നു തന്നെ അടുത്ത നീക്കം ഉണ്ടാകാൻ മാളവിക കൊതിച്ചു. മാത്രവുമല്ല അവരിരുവരുടേയും ഇടയിൽ പറയാതെ തന്നെ ഈ കാര്യം അന്യോന്യം മനസിലായി എന്ന ഒരു തോന്നൽ ഉടലെടുക്കുകയും ചെയ്തു.

ആരാദ്യം പറയും? അതായിരുന്നു പ്രശ്നം.

രജനി ബോൾഡ് ആയിരുന്നെങ്കിലും ഈ കള്ളത്തരം തുറന്നു കാട്ടാൻ അവൾക്ക് ധൈര്യം ഇല്ലാ എന്ന്‌ മാളവികയ്ക്ക് മനസിലായി. അങ്ങിനെ ഒരു നീക്കം ഉണ്ടാകണമെങ്കിൽ തന്റെ ഭാഗത്തു നിന്നും മറ്റെന്തെങ്കിലും കൂടി സംഭവിക്കണം.

അവൾ അതിനായി അവസരം നോക്കിയിരുന്നു.

പക്ഷേ ഒന്നും ഒത്തു വന്നില്ല. മാത്രവുമല്ല രജനിക്ക് വേണ്ടത് കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്; മാളവികയ്ക്കാണ് ഒന്നും ലഭിക്കാത്തത്. രജനി എവിടം വരെ പോകും എന്നത് മാളവികയ്ക്ക് അറിയുകയുമില്ല.

മാളവികയിലും കാമത്തിന്റെ പ്രവാഹം ശക്ത്മായി സംഭവിച്ചുകൊണ്ടിരുന്നു. അവളുടെ ഒതുങ്ങിയ പ്രകൃതം രജനിയുടെ അടുത്ത് ഇല്ലാതായിരുന്നു. അത് രജനിക്ക് സ്വൽപ്പം അമ്പരപ്പ് സമ്മാനിക്കുകയും ചെയ്തു.

അവസാനം എന്തെങ്കിലും ഒരു സൂത്രം പാന്റീസിൽ തന്നെ ചെയ്ത് വച്ചാൽ രജനി പിടിക്കപ്പെടുമെന്നും അങ്ങിനെ അവളുടെ വാ തുറക്കും എന്നും മാളവികയ്ക്ക് തോന്നി.

‘ഒരു സ്റ്റിക്കർ ഒട്ടിച്ചു വച്ചാലോ?’ അവൾ ആലോചിച്ചു. പാന്റീസ് എടുത്ത് നോക്കുമ്പോൾ സ്റ്റിക്കർ കണ്ട് അവൾ ചമ്മും.

പക്ഷേ അറിയാതെ സംഭവിച്ചതാണെന്നേ കരുതൂ. അത് പോര. അവളെ തന്നെ ഉദ്ദേശിച്ചുള്ളതാണെന്ന്‌ അവൾക്ക് മനസിലാകണം – അതായത് – അവൾ തന്റെ പാന്റീസ് എടുക്കുന്നുണ്ട് എന്നത് – താൻ മനസിലാക്കുന്നുണ്ട് എന്ന്‌ അവൾ അറിയണം. അതിനെന്തുവഴി?

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025