Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാളവികയും രജനിയും

പെട്ടെന്ന്‌ ഒരു കുസൃതി മാളവികയ്ക്ക് തോന്നി പാന്റീസിൽ “വൃത്തികെട്ടത്” എന്ന്‌ എഴുതി വയ്ക്കുക.

രജനി കുളിക്കുന്ന സമയത്ത് വെപ്രാളപ്പെട്ട് അവൾ പേനയെടുത്ത് ഇളം നീല നിറമുള്ള തന്റെ അലക്കിയ പാന്റീസെടുത്ത് മേശയിൽ വിടർത്തി വച്ച്  യോനി ചേരുന്ന ഭാഗത്ത് എഴുതാൻ തുനിഞ്ഞു.

പിന്നെ ഓർത്തു “അത്രയും കടുത്ത വാക്ക് എഴുതണോ?, ഫീലുചെയ്താലോ?, താൻ മോശമായി അവളെ കരുതി എന്നൊരു ധ്വനി അതിലില്ലേ?”

മറ്റെന്ത് വാക്കെഴുതും?

ങാ കിട്ടി

“കള്ളി” എന്നെഴുതാം. അതിലൊരു ഓമനത്വമുണ്ട്!!

അവൾ അങ്ങിനെ തന്നെ എഴുതി. അതിനു ശേഷം ആ പാന്റീസ് ധരിച്ചു.

********* പിറ്റേന്ന്‌ കുളികഴിഞ്ഞ് ഇറങ്ങുമ്പോൾ രജനിയുടെ മുഖം കാണാൻ മാളവിക കട്ടിലിൽ ചമൃം പടിഞ്ഞിരിപ്പുണ്ടായിരുന്നു.

മാളവിക പ്രതീക്ഷിച്ചതു പോലെ തന്നെ രജനിയുടെ മുഖം വിളറിയിരുന്നു. ഇതുവരെ കാണാത്ത ഒരു നിസാഹായവസ്ഥയോ, പതർച്ചയോ എന്തൊക്കെയോ…

മാളവിക : “എന്താ മാഷേ മുഖത്തൊരു വാട്ടം?”

രജനി : “ഓ എന്തോന്ന്‌? ഒന്നുമില്ല” അത് പറഞ്ഞപ്പോൾ രജനിയുടെ മുഖം കൂടുതൽ മ്ലാനമായി.

മാളവിക ഉള്ളിൽ കുടുകുടെ ചിരിച്ചു.

മാളവിക : “എന്തെങ്കിലും ഉണ്ടെങ്കിൽ പറ”

രജനി : “എന്തോന്ന്‌ പറയാൻ ഒന്നുമില്ല”

മാളവിക : “ഒന്നുമില്ല?”

രജനി : “ഇല്ല”

മാളവിക : “ശരി” മാളവിക തുറന്നു തന്നെ ചിരിച്ചു.

രജനിക്ക് കാര്യം മനസിലായി, പക്ഷേ കെട്ട് പൊട്ടിച്ച് സത്യം പറയാൻ അവൾക്ക് ത്രാണിയില്ല. അവൾ നിന്ന്‌ ഉരുകി.

ഒരു തരത്തിൽ രജനി ആ സന്ദർഭ്ഭത്തിൽ നിന്നും രക്ഷപെട്ട് ക്ലാസിൽ പോയി.

വൈകിട്ട് അടുപ്പിച്ചിട്ട കട്ടിലിൽ കിടക്കുമ്പോൾ മാളവികയ്ക്ക് മുഖം കൊടുക്കാതെ രജനി തിരിഞ്ഞാണ് കിടന്നത്.

മാളവിക : “എന്താ പോത്തേ ഇന്ന്‌ തിരിഞ്ഞു കിടക്കുന്നത്?” മാളവിക രജനിയുടെ സ്റ്റൈലിൽ അവളെ കുത്തി.

രജനി : “ഓ ഒന്നുമില്ല”

മാളവിക : “അതല്ല എന്തോ ഉണ്ട്”

രജനി : “ഒന്നുമില്ലെന്ന്‌ പറഞ്ഞില്ലേ?”

മാളവിക : “അതുകൊണ്ട് ആയില്ലല്ലോ? ഇങ്ങ് തിരിഞ്ഞ് കിടന്നേ”

രജനി തിരിഞ്ഞു കിടന്നു.

മാളവിക : “ഉം പറ എന്താ ഇന്ന്‌ ചുക്കിനൊരു മ്ലാനത”

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025