Kambikuttan Malayalam

Sex stories Kambikuttan kambikathakal

മമ്മിയുടെ IELTS കോച്ചിംഗ് 2

“ഹലോ”ഫോൺ ചെവിയോട് അടുപ്പിച്ച് ലിൻഡ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

“ഞാൻ വിളിച്ചത് ശല്യം ആയോ മിസിനു?”

“മനു കാര്യം പറയ്”

“അന്ന് നടന്ന കാര്യത്തിൽ ഞാൻ ഇതുവരെ ആയി മിസിനോട് സോറി പറഞ്ഞില്ല.ഇപ്പൊ പറയാം എന്ന് കരുതി വിളിച്ചതാ.അയാം സോറി മിസ്സ്.”

“അതൊന്നും വേണ്ട മനു.കുഴപ്പം ഇല്ല.”

“അതല്ല മിസ്സ്. ഇന്നു ക്ലാസ്സിൽ വെച്ചുള്ള മിസ്സിൻ്റെ പെരുമാറ്റം കണ്ടപ്പോഴേ എനിക്ക് മനസ്സിലായി മിസ്സിന് എന്നോട് ദേഷ്യം ആണെന്ന്.”

“ദേഷ്യം ഒന്നും അല്ല മനു. അന്ന് റൂമിൽ വെച്ച് ഉണ്ടായ സംഭവം കഴിഞ്ഞ് എനിക്ക് നിന്നെ ഫേസ് ചെയ്യാൻ ഒരു മടി തോന്നി.അത്രേ ഉള്ളൂ.കുഴപ്പമില്ല അത് പയ്യെ ശേരിയായിക്കോളും”

“എന്നാലും ഞാൻ സോറി പറയുവാ മിസ്സ്. അന്ന് ഞാൻ മിസിൻ്റെ ദേഹത്ത് സമ്മതം ഇല്ലാതെ തൊട്ടില്ലെ”

“അത് പോട്ടെടാ…എൻ്റെ ടവ്വൽ അഴിഞ്ഞപ്പോ നീ സഹായിച്ചത് അല്ലെ. ആ സമയത്ത് ഞാൻ നിനക്ക് താങ്ക്സ് പറയുക ആയിരുന്നു വേണ്ടത്”ലിൻഡയുടെ സ്വരത്തിന് ശാന്തത വന്നു.

“അതിനു മുന്നേ ഞാൻ മിസ്സിൻ്റെ കാലിൽ ഞാൻ പിടിച്ചതിനും സോറി”

“അത് പോട്ടെ കുഴപ്പമില്ല.ഇതൊക്കെ നീ ഇപ്പൊ പറഞ്ഞപ്പോഴാണ് എനിക്ക് ഓർമ വന്നത് തന്നെ.എല്ലാം ഞാൻ അപ്പോ തന്നെ മറന്നു. സോറി ഒന്നും പറയണ്ട”

“മിസ്സിന് എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ അപ്പോ?”

“ഇല്ല മനു”ലിൻഡ ഒന്ന് ചിരിച്ചു.

“ഹാവൂ ആ ചിരി കേട്ടപ്പോൾ ആണ് ആശ്വാസം ആയത്”മനു പറഞ്ഞ കേട്ട് ലിൻഡ വീണ്ടും ചിരിച്ചു.

“നിൻ്റെ മുഖത്തെ മുറിവ് ഇപ്പൊ എങ്ങനെ ഉണ്ട്?”

“അത് ഇന്ന് ക്ലാസ്സിൽ വെച്ച് മിസ്സ് കണ്ടില്ലേ?”

“അത് ഞാൻ ശ്രദ്ധിച്ചില്ല”

“ഓ…ഇപ്പൊ കുഴപ്പം ഒന്നും ഇല്ല.ചതവിൻ്റെ പാട് ഉണ്ട്.അത് ക്രിക്കറ്റ് കളിച്ചപ്പോൾ ബോൾ കൊണ്ടത് ആണെന്നാ വീട്ടിലും ക്ലാസ്സിലും ഒക്കെ പറഞ്ഞത്”

“വേദന ഉണ്ടൊടാ?”

“ഇല്ല മിസ്സ്.ഇപ്പൊ പ്രശ്നം ഒന്നും ഇല്ല”

“അപ്പോ ഒന്നും പറയാൻ പറ്റിയില്ല.എബി അങ്ങനെ ചെയ്തതിനു ഞാൻ സോറി പറയുവാ മനു.ഇനി അവൻ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് എനിക്ക് ഉറപ്പ് തന്നിട്ടുണ്ട്”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025