Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 10

 

അതിനിടയിൽ തന്നെ ആര്യൻ ശാലിനിയുടെ പാവാട മെല്ലെ താഴേക്ക് താഴ്ത്താൻ ഒരു ശ്രമം നടത്തി. പെട്ടെന്ന് ശാലിനി അവളുടെ ഇടതുകൈ ഉപയോഗിച്ച് അത് തടഞ്ഞെങ്കിലും “കുറച്ച്” എന്ന് പറഞ്ഞ് ആര്യൻ കെഞ്ചിയപ്പോൾ ശാലിനി ചിരിച്ചുകൊണ്ട് അവളുടെ കൈ മാറ്റിക്കൊടുത്തു.

 

ആര്യൻ ശാലിനിയുടെ മുലയുടെ കാൽ ഭാഗം പുറത്തേക്ക് കാണുന്നത് പോലെ പാവാട താഴ്ത്തിയ ശേഷം അവളുടെ കഴുത്തിലൂടെയും മുലയുടെ ആരംഭത്തിൽ കൂടിയും കൈകൾ മെല്ലെ തഴുകി. ശാലിനി അപ്പോഴും അവളുടെ കൈ അവൻ്റെ കുണ്ണയിൽ നിന്നും പിടി വിടാതെ തന്നെ അത് ചലിപ്പിച്ച് രസിച്ചുകൊണ്ടിരുന്നു.

 

ആര്യൻ അവളുടെ മുലച്ചാലിലൂടെ അവൻ്റെ ചൂണ്ടുവിരൽ മെല്ലെ താഴേക്കും മുകളിലേക്കും നിരക്കിയിരക്കിക്കൊണ്ടിരുന്നു. കുറച്ച് നേരം അവൻ അത് തുടർന്ന ശേഷം കുളത്തിൽ നിന്നും കുറച്ച് വെള്ളം കൈക്കുമ്പിളിലെടുത്തിട്ട് അത് അവളുടെ ചാലിലേക്ക് മെല്ലെ ഒഴിച്ചു കൊടുത്തു. അത് ശാലിനിയുടെ മുലച്ചാലിലൂടെ താഴേക്ക് വേഗത്തിൽ ഒഴുകിയിറങ്ങുന്നത് ആര്യൻ കൊതിയോടെ നോക്കി നിന്നു.

 

എന്നാൽ ആ ജലകണങ്ങൾ അവളുടെ മാറിനിടുക്കിലൂടെ മുലകളെ താണ്ടി അവിടെനിന്നും വയറിലൂടെ പൊക്കിൾചുഴിയിൽ അകപ്പെടാതെ സ്വയം വഴിമാറിസഞ്ചരിച്ച ശേഷം വീണ്ടും അതേ പാതയിൽ തന്നെ താഴേക്ക് ഒഴുകിയിറങ്ങി വിടർന്നു നിൽക്കുന്ന പൂവിന് ചുറ്റുമുള്ള രോമക്കാടുകളിൽ ചെന്ന് പതിച്ചതും അതിനുള്ളിലൂടെയും വഴി വെട്ടി ഒന്ന് രണ്ട് തുള്ളികൾ പൂവിതളുകൾക്കുള്ളിൽ ഉണ്ടായിരുന്ന നനവിനോടൊപ്പം ലയിച്ചു ചേർന്നതും ശാലിനി അറിഞ്ഞു.

 

പെട്ടെന്നൊരു തണുപ്പ് ഉള്ളിലൂടെ ഒഴുകിയിറങ്ങിയതിൻ്റെ അനുഭൂതിയാൽ ശാലിനി “ഹാ…” എന്ന് പറഞ്ഞുകൊണ്ട് കണ്ണുകളടച്ച് വിറകൊണ്ടു.

 

“എന്താ തണുക്കുന്നോ…?” ആര്യൻ ശാലിനിയുടെ വിറയൽ കണ്ട് ചോദിച്ചു.

 

“ചെറുതായിട്ട്…” ശാലിനി മറുപടി നൽകി.

 

“ഒന്ന് മുങ്ങി നിവർന്നാൽ മാറിക്കോളും…” ആര്യൻ പറഞ്ഞു.

 

“അപ്പൊ കൂടത്തല്ലേയുള്ളൂ…?” ശാലിനി ചോദിച്ചു.

 

“മുങ്ങേണ്ട രീതിയിൽ മുങ്ങിയാൽ മതി…” ആര്യൻ ചിരിച്ചു.

 

“അതെങ്ങനെ…?” ശാലിനി എന്താ അവൻ്റെ മനസ്സിൽ എന്നറിയാനായി ചോദിച്ചു.

 

“കണ്ണടയ്ക്ക്…” ആര്യൻ ശാലിനിയോട് പറഞ്ഞു.

 

ശാലിനി ഒരു നിമിഷം ചിന്തിച്ചു നിന്നിട്ട് ഒന്നുകൂടി ചുറ്റും നോക്കി പരിസരം വീക്ഷിച്ച ശേഷം കണ്ണുകൾ അടച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025