Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 10

 

“പറഞ്ഞതായോ കുറ്റം…?” ആര്യൻ ചോദിച്ചു.

 

ശാലിനി അതിന് മറുപടി ഒന്നും നൽകാതെ നാണച്ചിരി ചിരിച്ചുകൊണ്ട് മുഴുവനായും കുളത്തിലേക്കിറങ്ങാൻ തുടങ്ങി.

 

ആര്യൻ അവളുടെ ദേഹത്തേക്ക് വെള്ളം തട്ടിത്തെറിപ്പിച്ചുകൊണ്ട് അവളെ വരവേറ്റു.

 

“അടങ്ങിയിരിക്കുന്നുണ്ടോ ചെക്കാ…” മുഖത്തേക്ക് വീണ വെള്ളത്തുള്ളികൾ തുടച്ചുകൊണ്ട് ശാലിനി പറഞ്ഞു.

 

“ശെടാ…എന്തായാലും കുളിക്കാൻ തന്നെയല്ലേ പോണെ…?” ആര്യൻ അവളോട് ചോദിച്ചു.

 

“എങ്കിൽ ഞാൻ കുളിക്കട്ടെ മോൻ അങ്ങോട്ട് മാറി നിൽക്ക്…” ശാലിനി ചെറുപുഞ്ചിരിയോടെ പറഞ്ഞു.

 

“അതിനെന്തിനാ ഞാൻ മാറുന്നത് ചേച്ചി കുളിച്ചോ…”

 

“അയ്യടാ…ചെക്കൻ്റെ ഒരു പൂതി…” ശാലിനി ചിറി മെല്ലെ കടിച്ച് ചിരിച്ചു.

 

“എനിക്ക് ഇവിടെ നിന്ന് കുളിക്കാൻ കുഴപ്പമില്ലല്ലോ പിന്നെ ചേച്ചിക്ക് എന്താ പ്രശ്നം…?” ആര്യൻ ഒന്ന് മുങ്ങി നിവർന്നുകൊണ്ട് ചോദിച്ചു.

 

“അതിന് ഞാൻ കുളിക്കാനും നീ സീൻ പിടിക്കാനും അല്ലേ ഇവിടെ നിക്കുന്നത്…?” ശാലിനി അതിന് മറുപടിയെന്നോണം തിരിച്ച് ചോദിച്ചു.

 

“എങ്കിൽ ഒരു കാര്യം ചെയ്യ് ചേച്ചിയും എൻ്റെ സീൻ പിടിച്ചോ…” ആര്യൻ ചിരിച്ചു.

 

“നിൻ്റെ എന്തോന്ന് സീൻ പിടിക്കാൻ…?” ശാലിനി അവൻ്റെ കണ്ണുകളിലേക്ക് നോക്കി.

 

“അത് ഞാൻ പറഞ്ഞു തന്നിട്ട് വേണോ, ചേച്ചിക്ക് എന്താ വേണ്ടതെന്ന് വെച്ചാൽ അങ്ങ് പിടിച്ചോണം…” ആര്യൻ ശബ്ദം താഴ്ത്തിയാണ് അത് പറഞ്ഞത്.

 

“ഛീ പോടാ…” ശാലിനി മുഖം കുനിച്ച് നിന്നു.

 

“എന്താ എൻ്റെ സീൻ പിടിക്കണമെന്ന് ചേച്ചിക്ക് തോന്നുന്നില്ലേ…?” തല കുനിച്ച് നിൽക്കുന്ന ശാലിനിയുടെ മുഖത്തേക്ക് നോക്കി ആര്യൻ ചോദിച്ചു.

 

“എനിക്ക് സീൻ ഒന്നും പിടിക്കണ്ട…” ശാലിനി പറഞ്ഞു.

 

“പിന്നെ എന്തുവാ പിടിക്കേണ്ടത്…?” ആര്യൻ വീണ്ടും ചോദിച്ചു.

 

അത് കേട്ട് ശാലിനി ഒന്നും മിണ്ടാതെ നിന്നു.

 

“ചേച്ചിക്ക് പിടിക്കണോ…?” ആര്യൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ചോദിച്ചു.

 

“പോടാ…” എന്ന് പറയുമ്പോഴും അവളുടെ കണ്ണുകൾ ഇമ വെട്ടാതെ തന്നെ അവൻ്റെ കണ്ണുകളിൽ ഉടക്കി നിന്നു. അവളുടെ മുഖത്ത് കാമവികാരം ഉടലെടുക്കുന്നതും ആര്യൻ അടുത്ത് നിന്നറിഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025