Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ജുവിന് മാത്രം സ്വന്തം 7

എന്നൽ പിന്നെ നിനക്ക് ഞങ്ങളെ ആരെങ്കിലും വിളിച്ചാൽ പോരെ ഇങ്ങനെ പൂച്ചകളെ പോലെ കട്ട് തിന്നണോ….. “”””””””

ഹൊ….. എൻ്റെ ചേച്ചീ എന്നോട് ക്ഷെമിക്ക് …. നിങ്ങളുടെ സമ്മതമ്മില്ലാതെ ഈ സാമ്രാജ്യത്തിൽ നുഴഞ്ഞു കയറി ഫുഡ് കഴിച്ചതിനു….. ഹും…..”””””” ഞാൻ തീറ്റ വീണ്ടും തുടങ്ങി……

എടാ നീ എന്നോട് ക്ഷമ ചോദിച്ചിട്ട് ഒരു കാര്യവുമില്ല…. നിൻ്റെ ഭാര്യയോട് ചോദികുന്നതാവും നല്ലത്….. അവള് നിൻ്റെ കൂടെ കഴിക്കുമെന്നും പറഞ്ഞ്…നേരത്തെ ഞങൾ കഴിക്കുമ്പോൾ വന്നില്ല….. “””””””” എനിക്ക് അത് കേട്ടപ്പോൾ എന്നോട് തന്നെ വെറുപ്പായി….

ചേച്ചി….. ചേച്ചി അപ്പുറം പോകുമ്പോൾ അവളെ ഇങ്ങോട്ട് ഒന്ന് പറഞ്ഞു വിടാമോ….”””””””

ഞാൻ അമ്മക്ക് വെള്ളം എടുക്കാൻ വന്നതാ…. അങ്ങോട്ട് തന്നെയാ ഞാൻ പോകുന്നത്…. ഞാൻ പറയാം..””””” അവള് ഫ്രിഡ്ജ് തുറന്നു വെള്ളം എടുത്ത് പോയി….. അവള് പോയതും അൽപം കഴിഞ്ഞ് മഞ്ജു ധൃതി പിടിച്ച് ഓടി അടുക്കളയിൽ വന്നു….. എന്നെയും എൻ്റെ കയ്യിലെ പാത്രത്തിലേക്കും അവള് നോക്കി….

നീ ഇതുവരെ ഫുഡ് കഴിച്ചില്ലെ….””””””” ഞാൻ അവളെ നോക്കി അല്പം ദേഷ്യത്തിൽ ചോദിച്ചു…….. അവള് ഇല്ലെന്ന് മുഖം ആട്ടി പറഞ്ഞു…..

വാ.. ഇവിടെ ഇരിക്ക്..”””””” ഒരു കസേര എൻ്റെ എടുത്ത് വലിച്ച് കൊണ്ട് ഞാൻ പറഞ്ഞു….. അവള് അനുസരണയുള്ള കുട്ടിയായി അവിടെ ഇരുന്നു.. നിന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ ഭക്ഷണത്തിൻ്റെ കാര്യത്തിൽ ആരെയും കാത്ത് നിൽക്കരുതെന്ന്… സമയത്തിന് ഭക്ഷണം കഴിച്ചില്ലെങ്കിൽ വല്ല രോഗവും വന്നാലോ…..””””””” ഞാൻ പറയുന്നത് ഒരു കൗതുകത്തോടെ അവള് കേട്ടിരുന്നു….. കുറച് ചോറു വാരി ഞാൻ അവൾക്ക് നേരെ നീട്ടി…. ഒട്ടും മടിച്ച് നിൽക്കാതെ അവള് വായ തുറന്നു അകത്താക്കി….. .. അങ്ങനെ ഞാൻ അവളെ ഓരോന്ന് പറഞ്ഞു ഉപദേശിച്ച് കൊണ്ടു ചോർ വാരികൊടുത്തു….. നാല് വായ കഴിഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ വന്നുകൊണ്ടിരുന്നു….. അത് കണ്ട് എനിക് വിഷമായി

നീ. കരയാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ….. ഇങ്ങനെയാണെ ഞാൻ ഒന്നും മിണ്ടുന്നില്ല…”””” ഞാൻ അവളുടെ കണ്ണുനീർ തുടച്ച് കൊണ്ട് പറഞ്ഞു…. അവള് എൻ്റെ കൈ പടിച്ച് അവളുടെ കവിളിൽ അമർത്തി വെച്ചു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025