വേദനിച്ചേ എൻ്റെ മുത്തിന്….. “””” അവള് എൻ്റെ കവിൾ തടവി….. എന്നിട്ട് അവിടെ ചുണ്ട് കൊണ്ട് ഒരുമ്മ തന്നു…. ഞാൻ ആ സോഫ്റ്റ് ചുണ്ടിൻ്റെ ചൂടറിഞ്ഞു കണ്ണടച്ചു….. പെട്ടന്നാണ് അവള് ആ ചതി ചെയതത് എൻ്റെ കവിൾ ശക്തിയായി കടിച്ചു……
അമ്മേ……അയ്യോ…. വിടടി….. എനിക്ക് വേദനിക്കുന്നു….. വിടടീ… ഡ്രാക്കുളെ“”””””
വേദനിക്കട്ടെ നല്ലവണ്ണം വേദനിക്കട്ടെ….. ഇതൊന്നും എൻറെ മനസ്സ് വേദനിച്ചത് പോലെയാവില്ല…… തമാശയാണ് പോലും…. തമാശ …ങും”””””” കടി വിട്ട് അവള് മുഖം ചുളിച്ച് കൊണ്ടു പറഞ്ഞു എന്നിട്ട് മൂക് കൊണ്ട് ദേഷ്യം കാണിച്ച് വേറെ എവിടയോ നോക്കി..…
എടീ തടിച്ചി നിന്നെയിന്ന് ഞാൻ കാണിച്ച് തരാമടി……. കാന്താരി”””””” ഞാൻ കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റ് പുറത്ത് ഇറങ്ങി മുണ്ട് മടക്കി കുത്തി… അവളെ സൂക്ഷമമായി ഒരു ഇരയെ പിടിക്കുന്ന കടുവയെ പോലെ ഞാൻ കിടക്കക്ക് ചുറ്റും അങ്ങോട്ടും ഇങ്ങോട്ടും നടന്നു…… എൻ്റെ മുഖം കണ്ടിട്ട് അവള് കട്ടിലിൻ്റെ മൂലക്ക് പോയി ഇരുന്നു .. ഷാൾ കൂട്ടി പിടിച്ച് വായിൽ വച്ച് കടിച്ച് കൊണ്ടവൾ ഞാൻ നടക്കുന്നതിന് അനുസരിച്ച് എന്നെ നോക്കികൊണ്ടിരുന്നു…..
ആദിയേട്ടാ….. ഞാൻ പാവമല്ലെ എന്നെയൊന്നും ചെയ്യല്ലേ…..”””” അവള് പിഞ്ചു കുഞ്ഞുങ്ങളെ പോലെ എന്നോട് കെഞ്ചി…..
ഹഹഹ, ഹാ….. ഞാൻ അട്ടഹസിച്ചു ചിരിച്ചു…. നീ പാവം….. അത് ഞാൻ വിശ്വസിക്കണം ……. എനിക്ക് ഇപ്പോ തന്നെ നിന്നോട് പ്രതികാരം ചെയ്യണം……ഹ…..ഹാ””””””” ഞാൻ കേറി അവളുടെ കാലുകൾ പിടിച്ച് എൻ്റെ നേർക്ക് വലിച്ചു…..
അമ്മേ എന്നെ രക്ഷിക്കൂ…… “””” അവള് വാവിട്ടു കരയാൻ തുടങ്ങി…… ഞാൻ അവളുടെ വായ പൊത്തി പിടിച്ചു…. അവള് കൈ കൊണ്ട് എന്നെ തള്ളി മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു…….. അവള് അവളുടെ കൈബലം പ്രയോഗിച്ച് എൻ്റെ കൈകൾ മാറ്റുവാൻ നോക്കി…. പക്ഷെ നടന്നില്ല…… ഞാൻ മറു കൈകൊണ്ട് അവളുടെ ചൂരിദാർ ടോപ്പിൻ്റെ അടിഭാഗം മേലോട്ട് ഉയർത്തിയെടുത്തു….. അതിനനുസരിച്ച് അവളുടെ കണ്ണുകൾ വികസിക്കാനും തുടങ്ങിയിരുന്നു…. ഞാൻ എന്ത് ചെയ്യുമെന്ന് അറിയാതെ കണ്ണുകൾ കൊണ്ടവൾ എന്നോട് കെഞ്ചി…. അവളെ നോക്കി ഒരു പ്രതികാര ചിരി ചിരിച്ചിട്ട് ഞാൻ ടോപ്പ് വയർ കാണുന്നത് വരെയും ഉയർത്തി…… അവളുടേ സുന്ദരമായതും …. അതിലേറെ അതിമനോഹരമായ പൊക്കിൾ കുഴിയും…. ചെറിയ രോമങ്ങളും എൻ്റെ മുന്നിൽ ദിർശ്യമായി….. ഞാൻ എൻ്റെ കൈകൾ കൊണ്ട് അവളുടെ വയറിൽ ചിത്രം വരയ്ക്കാൻ എൻറെ കൈകൾ വെമ്പി….. ഞാൻ പതുക്കെ എൻ്റെ വിരൽ കൊണ്ടു വയറിൽ ഉരസി കളിച്ചു…. അത് കാരണം അവളുടെ രോമങ്ങൾ എഴുന്നേറ്റ് നിൽക്കാൻ തുടങ്ങിയിരുന്നു…. നേരത്തേത് പോലെ ഇപ്പൊൾ കൈയുടെ ബലം ഇല്ലായിരുന്നു… എൻ്റെ മുഖം ആ വെണ്ണ പോലെയുള്ള അവളുടെ വയറിൽ ലോലമായി വെച്ചു….. പട്ട് മേത്തയേക്കാൾ സോഫ്റ്റ്… കിടന്നാൽ കെട്ടിപ്പിടിച്ച് ഉറങ്ങുവാൻ തോന്നും….. ഞാൻ അവളുടെ ശരീര ഗന്ധം ആസ്വദിച്ച് അവിടെ ഉമ്മ വെച്ചു…. അത് അവളിൽ ഒരു വിറയൽ ഉണ്ടാക്കുകയും എനിക്ക് അത് നല്ല രീതിയിൽ അറിയാനും കഴിഞ്ഞു ….. ഞാൻ മൂക്ക് ഉപയോഗിച്ച് പൊക്കിൾ കുഴിയിൽ ഉറച്ചു കളിച്ചു….. ആ സമയം അവളിൽ ഒരു ഇക്കിളിയാണ് ഉണ്ടായത്….. അവളുടെ ശരീരം ഒന്ന് കുലുങ്ങിയിരുന്നു…… ഞാൻ തല ഉയർത്തി അവളെ നോക്കിയപ്പോൾ …. പേടിക്ക് പകരം ഒരുതരം വികാരം അവളുടെ കണ്ണിൽ ഞാന് കണ്ടൂ….. ഇതുതന്നെ അവസരം ഞാൻ അവളുടെ ബ്രാ സ്ട്രപിന് അടുത്തുള്ള ഭാഗത്ത് നല്ലൊരു കടി വച്ചുകൊടുത്തു…… പല്ലിൻ്റ പാട് വരുന്ന രീതിയിൽ കടിച്ചു….. വേദനയിൽ അവള് ഒന്ന് പുളഞ്ഞു…. എൻ്റെ തല മാറ്റുവാൻ നോക്കി…. ഞാൻ എൻ്റെ കൈയും തലയും ഒരുമിച്ചു മാറ്റി അവളെ സ്വതന്ത്രമാക്കി…. ഹൂ…. സസ്……അമ്മെ…… നീറുന്നു….. അയ്യോ ഇവിടെയൊക്കെ ചുവന്നല്ലേ…. പല്ലിൻ്റെ പാട് വരെ കാണാം…. ദുഷ്ടൻ….. ഏട്ടനോട് ഞാൻ മിണ്ടില്ല ………”””” ഞാൻ കടിച്ച ഭാഗത്ത് ഊതിയും തടവി കൊണ്ടും അവള് പറഞ്ഞു….
