Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ജുവിന് മാത്രം സ്വന്തം 7

ആദിയെട്ടൻ ഇപ്പൊ എന്താ പറഞ്ഞത്….. എനിക്ക് സ്നേഹം ഇല്ലെന്നോ….”””””” അവള് കുറ്റി വീണ്ടും ഇട്ട് എൻ്റെ നേർക്ക് വന്നു…… ഞാൻ പിന്നോട്ട് പോയി കട്ടിലിൽ തട്ടി അതിൽ തന്നെ ഇരുന്നു…. അവളെ നോക്കാതെ താഴെ നിലത്ത് നോക്കി

അതേ…… എനിക്ക് ഇപ്പൊ നിൻ്റെ പെരുമാറ്റത്തിൽ അങ്ങനെ തോനുന്നു…””””” ഞാൻ തല ഉയർത്താതെ അതുപോലെ തന്നെ പറഞ്ഞു …

ഇങ്ങോട്ട് നോക്കിയേ…. എൻ്റെ കണ്ണിലേക്ക് നോക്കി അത് പറ….. എൻ്റെ മുഖത്ത് നോക്കി അത് പറ…..”””” ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

നിനക്ക് എന്നോട് ഒരു സ്നേ……….. oപ്പോ…..””””” എൻ്റെ മുഖത്ത് ഒരു അടി കിട്ടി…. അടി കിട്ടി ഞാൻ മുഖം നേരെയാക്കി കവിൾ തടവി കൊണ്ട് അവളെ നോക്കിയപ്പോൾ എൻ്റെ മുഖം പിടിച്ചവൾ….അവളോട് അടുപ്പിച്ച് കിസ്സ് തന്നു ദീർഗമായ ഒന്ന്…… ഞാൻ അവളിൽ നിന്നും ആഗ്രഹിച്ച ഉമ്മ എനിക്കപ്പോൾ കിട്ടി…. അവളുടെ മധുരവും പുളിപ്പും ഞാൻ അറിഞ്ഞു…. അതിൻ്റെ ഇടയ്ക്ക ഞങൾ രണ്ടാളും കിടക്കയിൽ വീണിരുന്നു….. ചുണ്ട് വിട്ട ശേഷം അവള് എൻ്റെ മുഖത്ത് മൊത്തം ഉമ്മകൾ കൊണ്ട് മൂടി….. അവളുടെയും ചുണ്ട് പതിയാത്ത ഒരു സ്ഥലവും എൻ്റെ മുഖത്ത് ഇല്ലെന്ന് പറയാം….. അവസാനം അവള് തല്ലിയ ഭാഗത്ത് അമർത്തി ഉമ്മവെച്ചു…..

ഇനി എന്നോട് ഒരിക്കലും പറയരുത് കേട്ടോ….. എട്ടനൊട് എനിക്ക് സ്നേഹമില്ലെന്ന്….. ഏട്ടനറിയുമോ…ഈ കഴിഞ്ഞ ദിവസങ്ങളിലെ എൻ്റെ അവസ്ഥ…. ഞാൻ കരഞ്ഞു കരഞ്ഞു ഉറങ്ങിയിട്ട് കൂടിയില്ല…… ഏട്ടനെ ഇനി ഒരിക്കലും കാണില്ലെന്നാണ് ഞാൻ വിചാരിച്ചത്…… ഇനി മേലാൽ ഇങ്ങനെ എന്തെങ്കിലും എന്നോട് പറയരുത്….കേട്ടോ…. എനിക്ക് എത്ര സങ്കടം ആയെന്നു അറിയുമോ…..”””””

ഇത് ഒക്കെ ഇങ്ങനെ നടന്നത് കൊണ്ടല്ലേ എൻ്റെ പെണ്ണേ നിൻ്റെ സ്നേഹവും എൻ്റെ സ്നേഹവും നമ്മള് രണ്ടും തിരിച്ചറിഞ്ഞത് എനിക്കാ ബുക് നിനക്ക് തരാൻ തോന്നിയത്…. രാജുവിന് നിൻ്റെ സുഹൃത്തുക്കളോട് സംശയം തോന്നിയത്…എല്ലാം നമ്മളെ ഒന്നിപ്പികനാണ്…….. ദൈവത്തിൻ്റെ ഓരോ കളികൾ……..പിന്നെ നേരത്തേ ഞാൻ തമാശയ്ക്ക് വേണ്ടിയല്ലേ അങ്ങനെ പറഞ്ഞത് നീ അത് ഇത്രയും കാര്യമാകുമെന്ന് ഞാൻ കരുതിയോ…..”””” അവള് അടിച്ച ഭാഗത്ത് ഞാൻ തടവി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025