Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ജുവിന് മാത്രം സ്വന്തം 7

എടാ വഞ്ചകാ…….””””” എന്നും പറഞ്ഞു അവള് എൻ്റെ നെഞ്ചില് കൈ കൊണ്ട് കുത്തി കൊണ്ടിരുന്നു…. സമയം ഒട്ടും പാഴാക്കാതെ ഞാൻ അവളെ കൂട്ടി പിടിച്ച് കട്ടിലിൽ മറിഞ്ഞു….. അവളെ എൻ്റെ സൈഡിൽ കിടത്തി…… അവള് അവളുടേ തല എൻ്റെ നഗ്നമായ നെഞ്ചില് വെച്ചു…. അവള് എന്നെ ചേർത്ത് പിടിച്ച് കൊണ്ട് എൻ്റെ അരികിൽ കിടന്നു…. ഒന്നും പറയാതെ കണ്ണികൾ മാത്രം നോക്കി കൊണ്ട് ഞാൻ സംസാരിച്ചു… പരസ്പരം ചൂട് കൈമാരികൊണ്ട് ഞങൾ അങ്ങനെ തന്നെ കുറച് സമയം കിടന്നു…….. അതിൽ നിന്നും ഞങ്ങളെ പിരിച്ചത് അമ്മ എൻ്റെ മുറിയുടെ വാതിൽ മുട്ടി അവളെ വിലിച്ചപ്പോളാണ്…..

മോളെ മഞ്ജു നീ ഇതിൽ ഉണ്ടോ…..”””””””

ഉണ്ടമ്മെ….. ദാ വരുന്നു….”””””” അവള് എന്നിൽ നിന്നും അകന്നു മാറി……. മുടി വാരിക്കെട്ടി പോകാം നോക്കി…. ഞാൻ അവളുടെ കൈ മുറുകെ പിടിച്ചു…. പോകല്ലെന്ന് ഞാൻ കണ്ണുകൊണ്ട് പറഞ്ഞു…..

വിടു ഏട്ടാ…. അമ്മ വിളിക്കുന്നത് കേട്ടില്ലെ….. ഇതിൻ്റെ ബാക്കി നമ്മുക്ക് രാത്രമുഴുവൻ കിടക്കാം…. ഇപ്പൊ ഞാൻ പോട്ടെ…. പാവം അവരൊക്കെ ഒറ്റക്ക് കഷ്ടപെടുന്നണ്ടാവും….. എൻ്റെചക്കരയല്ലെ ഞാൻ പോട്ടെ”””””” ഞാൻ അവളുടെ കൈ വിട്ടു…… അങ്ങനെ നല്ല കുട്ടിയായി എൻ്റെ മുത്ത് ഇവിടെ ഉറങ്ങിക്കോ….. ഉമ്മ…..,””””””” അവള് എൻ്റെ നെറ്റിയിൽ ഉമ്മ തന്നെച്ച് പോയി…. അതികം ലാഗ് അടിപ്പികാതെ ഞാനും ഉറക്കത്തിലോക്ക് ……..

വൈകുന്നേരം നാുമണിയോടെ ഞാൻ ഉണർന്നു….. ട്രെയിനില് ജനറൽ കമപാർട്ട്മെൻ്റിൽ വന്നത് കൊണ്ട് രാത്രിയെന്നും , ശരിക്ക് ഉറങ്ങിയിടുണ്ടായിരുന്നില്ല….. അതിൻ്റെ ക്ഷീണമാണ് ഇപ്പൊൾ തീർത്തത്…… നേരെ പോയി ഫ്രഷ് ആയി….. ഒരു ഷർട്ടും ധരിച്ച് അടുക്കളയിൽ കയറി….. അവിടെയപ്പോൾ ആരും ഉണ്ടായിരുന്നില്ല ഞാൻ എനിക്ക് ആവശ്യമായ ഫുഡും എടുത്ത് ഒരു കസേര വലിച്ച് അവിടെ തന്നെ ഇരുന്നു ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ രേവതി അത് വഴി വന്നു……

ആഹാ….. അല്ല ഇതെന്താ കഥ…. നീ ഇവിടെ ഇരുന്നു ഒറ്റക്ക് കഴിക്കുവാണോ….. “”””””

എണീറ്റപ്പോൾ നല്ല വിശപ്പ്….. നിങ്ങളെ ആരെയും ഇവിടെ കണ്ടില്ല അപ്പൊ ഞാൻ കരുതി വല്ലതും കഴിച്ചിട്ട് വിശപ്പടക്കാമെന്ന്””””””””…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025