Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി – 21 + ബെന്നിയുടെ പടയോട്ടം (CLIMAX)

“എടി സര്‍ക്കാര്‍ കറന്‍സി മരവിപ്പിച്ചത് കൊണ്ട് എനിക്ക് ഒരു രൂപ പോലും നഷ്ടമായിട്ടില്ല. പക്ഷെ വാങ്ങി ഇട്ടിരിക്കുന്ന സ്ഥലങ്ങള്‍ വിറ്റുപോകാന്‍ പ്രയാസമാണ്. കള്ളപ്പണം കുറഞ്ഞതോടെ റിയല്‍ എസ്റ്റേറ്റ് ലൈനാണ് നമ്മുടെ നാട്ടില്‍ ഏറ്റവും ബാധിക്കപ്പെട്ടിരിക്കുന്നത്. അതും പോട്ടെന്നു വയ്ക്കാം. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ പഴയ പടി ആയേക്കും. അല്ലെങ്കിലും നമ്മുടെ നാട്ടില്‍ സ്ഥലത്തിന് ഒരിക്കലും ഡിമാന്റ് കുറയാനും പോകുന്നില്ല. പക്ഷെ എനിക്ക് ചൊറിഞ്ഞ് കേറുന്നത് ദുബായ് ട്രിപ്പ്‌ വലിച്ചു പിരിഞ്ഞതില്‍ ആണ്. അവിടെ ഇവിടുത്തെക്കാള്‍ പ്രശ്നമാണ് റിയല്‍ എസ്റ്റേറ്റ് ലൈനില്‍. കെട്ടി ഇട്ടിരിക്കുന്ന പല വലിയ കെട്ടിടങ്ങളും കാലിയാണ്. ഇറാനും സൌദിയും തമ്മിലുള്ള പ്രശ്നം കാരണം ബിസിനസ് വളരെ മോശമാണ് അവിടെ. വെറുതെ എന്റെ കുറെ കാശ് പോയതല്ലാതെ ഒരു ഗുണവും ഉണ്ടായില്ല..”

ബെന്നി പറഞ്ഞു; എങ്കിലും ടിഫാനി എന്ന ഫോറിന്‍ ചരക്കിന്റെ സ്വാദ് അവന്റെ മനസ്സില്‍ നിന്നും പോയിരുന്നില്ല. ചുവന്ന നിറമുള്ള അവളുടെ ഇളം യോനിയുടെ ഭംഗിയും രുചിയും ഓര്‍ത്തപ്പോള്‍ ബെന്നി അറിയാതെ ഗ്ലാസ് കാലിയാക്കി.

“ഞാന്‍ പറഞ്ഞില്ലേ ഇച്ചായാ..സമയ ദോഷമാണ്. തല്ക്കാലം അതൊക്കെ മറക്ക്. നമുക്ക് ജീവിക്കാന്‍ ഇഷ്ടം പോലെ സ്വത്തുണ്ടല്ലോ…രണ്ടോ മൂന്നോ തലമുറകള്‍ക്ക് ഉള്ളത് ഉണ്ടാക്കി ഇട്ടിട്ടില്ലേ…അത് പോരെ..എന്തിനാ ഈ ആക്രാന്തം?”

“എടി പുല്ലേ പിന്നേം നീ ചൊറിഞ്ഞ വര്‍ത്തമാനം പറയരുത്. ഇക്കാണുന്നതൊക്കെ നിന്റെ തന്ത ഇട്ടി എനിക്ക് സ്ത്രീധനം തന്നതല്ല. ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്. അത് ഉള്ളത് കൊണ്ടാണ് നിനക്കിതൊക്കെ ഈസിയായി തോന്നുന്നത്. ഞാന്‍ കള്ളും കുടിച്ച് പെണ്ണും പിടിച്ച് നടന്നിരുന്നെങ്കില്‍ ഇത് വല്ലതും ഉണ്ടാക്കാന്‍ പറ്റുമായിരുന്നോ?”

“യ്യോ..അത് രണ്ടും ചെയ്യാത്ത ഒരു പാവം” സുജ ഒരു കള്ളച്ചിരിയോടെ ആണ് അത് പറഞ്ഞത്.

“എന്താടീ ഒരു മറ്റേ മോഡല്‍ സംസാരം? ഞാന്‍ അല്പം കുടിക്കും. അത് നീ അറിയാതെ ഒന്നുമല്ലല്ലോ” അവള്‍ക്ക് തന്റെ പടയോട്ട കഥകള്‍ അറിയാമോ എന്ന ശങ്കയോടെ ആണ് ബെന്നി അത് പറഞ്ഞത്.

“എന്റെ ഇച്ചായാ..ഞാനൊരു പൊട്ടി ആണെന്ന് കരുതരുത്. പിന്നെ ഇച്ചായനെ ഓരോ പെണ്ണുങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ അസൂയ ഉള്ള ഒരു ഭാര്യ ഒന്നുമല്ല ഞാന്‍. എന്റെ കെട്ടിയവനെ ഏതു പെണ്ണും മോഹിച്ചു പോകും എന്നതില്‍ അഭിമാനിക്കുന്ന പെണ്ണാണ് ഞാന്‍” സുജ പറഞ്ഞു.

ബെന്നി ഞെട്ടി. ഈ നായിന്റെ മോള്‍ക്ക് എന്തൊക്കെയോ അറിയാം എന്നവന്‍ മനസ്സില്‍ പറഞ്ഞു.

“അതെന്താടി നീ ഒരുമാതിരി അര്‍ഥം വച്ച് സംസാരിക്കുന്നത്? വല്ല പെണ്ണുങ്ങളും നിന്നോട് എന്തേലും വേണ്ടാതീനം പറഞ്ഞോ?”

“ഇച്ചായാ..എന്നോട് ഇന്നാട്ടിലെ മിക്ക സ്ത്രീകളും സഹകരിക്കാറുണ്ട്. അവരില്‍ ഏറ്റവും കാണാന്‍ കൊള്ളാവുന്ന ചിലരുണ്ടല്ലോ? അവര്‍ക്കാണ് ഇച്ചായനെ ഇഷ്ടം. ഇഷ്ടമെന്ന് പറഞ്ഞാല്‍..ഹും..വേണ്ട മോനെ..” അവള്‍ ചിരിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025