Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി – 21 + ബെന്നിയുടെ പടയോട്ടം (CLIMAX)

“ഹൂ..എന്റെ ഇച്ചായാ..”

ബെന്നി ഞെട്ടിത്തിരിഞ്ഞു നോക്കി. ലേഖ ഭ്രാന്തമായ ആവേശത്തോടെ ഉള്ളിലേക്ക് വന്ന് അവന്റെ മുഖം പിടിച്ച് നെടുകെ ഒന്ന് നക്കി. മാസങ്ങള്‍ക്ക് ശേഷം അവള്‍ അവനെ കാണുകയായിരുന്നു. ഭ്രാന്ത് പിടിച്ചത് പോലെ അവള്‍ ബെന്നിയുടെ ചുണ്ടുകള്‍ വായിലാക്കി ഉറുഞ്ചി. അവളുടെ തേനൂറുന്ന ചുണ്ടുകളുടെ ലഹരി വീണ്ടും അറിഞ്ഞപ്പോള്‍ ബെന്നി അവളെ ഇറുകെ പുണര്‍ന്നു. കുറെ നാളായി പട്ടിണി കിടന്ന മൃഗങ്ങളെപ്പോലെ അവര്‍ പരസ്പരം കടിച്ചു ചപ്പി.

“എടി നീ ഓരോ ദിവസം കൂടുന്തോറും അങ്ങ് ചരക്ക് ആയി വരുവാണല്ലോ..ആക്രാന്തം കാണിക്കാതെ മാറി നില്‍ക്കടി. അവള്‍ അപ്പുറത്ത് ഉണ്ട്” ബെന്നി ആദ്യത്തെ ആക്രാന്തം തെല്ലടങ്ങിയപ്പോള്‍ പറഞ്ഞു. ലേഖ കടുത്ത കാമാസക്തിയോടെ അവനെ നോക്കി കിതച്ചു.

“ചേച്ചി ബാത്ത്റൂമില്‍ കേറിയ സമയം നോക്കി ഓടി വന്നതാ എന്റെ മോനെ..എന്നെ ഒന്നങ്ങു കൊല്ലടാ നീ..” ലേഖ അവന്റെ കഴുത്തില്‍ കൈ ചുറ്റി തെരുതെരെ ചുംബിച്ചുകൊണ്ട് പുലമ്പി.

“എടി കഴപ്പി ഒന്നടങ്ങടി..അവള് വന്നാല്‍..അല്ലെങ്കില്‍ തന്നെ അവള്‍ക്ക് എന്തൊക്കെയോ സംശയം ഉണ്ട്”

ബെന്നി അവളുടെ കീഴ്ചുണ്ട് വായിലാക്കി നുണഞ്ഞുകൊണ്ട് പറഞ്ഞു. ലേഖയുടെ മുഴുത്ത മുലകള്‍ അവന്റെ നഗ്നമായ നെഞ്ചില്‍ അമര്‍ന്നുരഞ്ഞു. അവള്‍ നാവ് അവന്റെ വായിലേക്ക് തള്ളിക്കയറ്റി. ബെന്നിയുടെ ലിംഗം ഒറ്റയടിക്ക് നൂറിലേക്ക് കുതിച്ചു കഴിഞ്ഞിരുന്നു. അവളുടെ നനഞ്ഞ കക്ഷങ്ങളില്‍ കൈ കടത്തി തന്നോട് ചേര്‍ത്ത് ആ അധരപുടങ്ങള്‍ അവന്‍ ആര്‍ത്തിയോടെ ചപ്പി. ലേഖ അവനിലേക്ക് ഭ്രാന്തമായ ആവേശത്തോടെ പടര്‍ന്നുകയറി. ബെന്നിയുടെ കൈകള്‍ അവളുടെ ചുരിദാറിന്റെ ഉള്ളിലേക്ക് കയറി ആ കൊഴുത്ത വയര്‍ മടക്കുകളില്‍ അമര്‍ന്നു. ലേഖ ഭ്രാന്തമായി ചുണ്ട് അവന്റെ മുഖത്ത് മേലേക്ക് മലര്‍ത്തി ഉരച്ചു.

“ലേഖേ..ഈ പെണ്ണ് എവിടെപ്പോയി”

പുറത്ത് സുജയുടെ ശബ്ദം കേട്ട ലേഖ വേഗം അകന്നു മാറി ചുണ്ടുകള്‍ തുടച്ചു. സ്വതവേ ചുവന്നു തുടുത്ത അവളുടെ ചുണ്ടുകള്‍ ബെന്നി ചപ്പിയതോടെ ചോര നിറമായി മാറിയിരുന്നു. കിതപ്പോടെ അവനെ നോക്കിയ ശേഷം അവള്‍ പുറത്തേക്ക് ഇറങ്ങി. തന്നെ എന്നും ഭ്രമിപ്പിച്ചിരുന്ന അവളുടെ വിരിഞ്ഞ ചന്തികളുടെ അസാധ്യ നടനം ആര്‍ത്തിയോടെ നോക്കിക്കൊണ്ട് ബെന്നി ലിംഗം തടവി. അവന്‍ കാമവികാരത്തിന്റെ ഗിരിയിലേക്ക് കയറിയ സമയത്താണ് സുജയുടെ വിളി കേട്ടത്.   അത് മുറിഞ്ഞതില്‍ ഉണ്ടായ വിഷമം മാറ്റാന്‍ ഒരു പെഗ് കൂടി അവന്‍ ഒഴിച്ച് സിപ് ചെയ്തു..

“നീ എവിടെ പോയതാ മോളെ” പുറത്ത് സുജയുടെ ചോദ്യം.

നിന്റമ്മേ കെട്ടിക്കാന്‍ പോയതാടീ എന്ന് ബെന്നി മനസ്സില്‍ പറഞ്ഞു.

“ഇച്ചായന്‍ വന്നിട്ട് കണ്ടില്ലല്ലോ..ഒന്ന് കാണാന്‍ കേറിയതാ” ലേഖയുടെ മൊഴിയല്‍.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025