Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം

ചേട്ടന് ഒരുഗ്രൻ സർപ്രൈസ് കൊടുക്കാം എന്ന് ഞാൻ മനസ്സിൽ കണക്കുകൂട്ടി. ചേട്ടൻ ഡോറിന്റെ കുറ്റി എടുക്കുന്ന ശബ്ദം ഞാൻ കേട്ടു. പെട്ടന്ന് ഞാൻ തയ്യാറായി. ചേട്ടൻ ഡോർ തുറന്നതും ഞാൻ അവന്റെ നെഞ്ചിൽ തന്നെ കൃത്യമായി കാൽ പൊക്കി ആഞ്ഞൊരു ചവിട്ട് കൊടുത്തു. ചവിട്ട് കൊണ്ട ചേട്ടൻ മലർന്നടിച്ചു പുറകോട്ട് വീണു.

പെട്ടെന്നു ചവിട്ട് കിട്ടിയപ്പോൾ ചേട്ടൻ ഒന്ന് ഞെട്ടി. കിടന്നിടത്ത് നിന്ന് അമ്പരപ്പോടെ ചേട്ടൻ തലപൊക്കി നോക്കിയപ്പോൾ കാണുന്നത് എന്നെ. ഞാൻ ആകട്ടെ വലിയ ആൾ എന്ന നിലയിൽ ഗമയോടെ നിന്നു. എന്നെ കണ്ടപ്പോൾ ചേട്ടന്റെ മുഖഭാവം മാറി. അവന്റെ മുഖത്ത് അമ്പരപ്പ് മാറി ഒരു പുച്ഛം വന്നു നിറഞ്ഞു. അയ്യേ ഇവളായിരുന്നോ എന്ന് ഒരു ഭാവം ആണ് അവന്റെ മുഖത്ത്. ഒരുമാതിരി എന്നെ കളിയാക്കുന്ന പോലെ. അതെനിക്ക് ഇഷ്ടപ്പെട്ടില്ല.

നിലത്തു കിടന്ന ചേട്ടൻ ഒരു സ്പ്രിങ് പോലെ ചാടി എണീറ്റു. എന്നിട്ട് കൈകൊണ്ടു എന്നെ വെല്ലുവിളിച്ചു. എനിക്ക് വാശി ആയി. ഞാൻ അവനെ അടിക്കാൻ ഓടി ചെന്നു. ചേട്ടന്റെ അടുത്ത് എത്തിയപ്പോൾ ചേട്ടൻ എന്റെ കയ്യിൽ പിടി മുറുക്കിയത് ഞാൻ അറിഞ്ഞു. അതോടെ ഇനി രക്ഷയില്ല എന്ന് എനിക്ക് മനസ്സിലായി. ചേട്ടൻ നടു ഒന്ന് വെട്ടിച്ചു എന്നിട്ട് ഓടി വന്ന എന്റെ വേഗത കൂടി മുതലെടുത്തു എന്റെ കയ്യിൽ പിടിച്ചു വലിച്ച് എന്നെ സോഫയിലേക്ക് എറിഞ്ഞു. പറന്നു ചെന്ന് ഞാൻ സോഫയിലേക്ക് വീണു. ലാൻഡിംഗ് കറക്റ്റ് ആയിരുന്നെങ്കിലും എന്റെ മുതുകിൽ ബാഗ് ഉണ്ടായിരുന്നത് കൊണ്ട് പുറം ചെറുതായി നൊന്തു. നോക്കുമ്പോൾ ദേ ചേട്ടൻ എന്നെ തല്ലാൻ വീണ്ടും വരുന്നു.

ഞാൻ : ” അയ്യോ തോറ്റു തോറ്റു സുല്ല് ”

നവീൻ : ” ഹാ തത്കാലം വിട്ടിരിക്കുന്നു ഉം പൊക്കോ ”

പേടിക്കണ്ട തമ്മിൽ കാണുമ്പോൾ ഞങ്ങളുടെ ഒരു കലാപരിപാടി ആണ് ഇത്. ഞാനും നവീനും ഒരുമിച്ചാണ് കരാട്ടെ പഠിച്ചത്. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഞങ്ങൾ ഇങ്ങനെ പയറ്റി നോക്കും. സത്യം പറയാല്ലോ പഠിക്കാൻ അവനായിരുന്നു മിടുക്കൻ എങ്കിലും കരാട്ടെയിലും അവൻ തന്നെയായിരുന്നു മിടുക്കൻ 😪😪.

ഞാൻ : ” ഏട്ടാ എന്റെ പുറം നൊന്തു കേട്ടോ ”

ദീപക് : ” ആഹാ കണക്കായി പോയി. എന്താടി പെണ്ണെ അറിയിക്കാതെ പെട്ടെന്ന് കെട്ടിയെടുത്തത്. അവിടെ വല്ല ഉഡായിപ്പും ഒപ്പിച്ചോ ”

ഞാൻ : ” ഓ ഇല്ല ”

അപ്പോളേക്കും അമ്മ എണീറ്റു വന്നു. ആ അമ്മയുടെ പേര് പറഞ്ഞില്ലാലോ. ഗീത എന്നാ എന്റെ അമ്മയുടെ പേര്. അമ്മയെ കണ്ടതും ഞാൻ എന്റെ മുഖത്ത് പറ്റാവുന്ന അത്ര വിഷാദം വരുത്തി. തീരെ നിഷ്കളങ്ക ഭാവം ഞാൻ അഭിനയിച്ചു. എന്നെ കണ്ട അമ്മ പെട്ടന്ന് വന്ന് എന്നെ കെട്ടിപിടിച്ചു. എന്റെ കവിളിലും ഒക്കെ അമ്മ ഉമ്മ തന്നു.

ഞാൻ : ” അമ്മേ ഈ ഏട്ടൻ എന്നെ ഇടിച്ചു ” പറ്റാവുന്ന അത്ര വിഷമം വരുത്തി ഞാൻ പറഞ്ഞു

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025