Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം

ചേട്ടൻ പൊടുന്നനെ കുനിഞ്ഞു എന്നെ തലയുടെ പിന്നിൽ പിടിച്ചു വലിച്ച് എടുത്തു. ചേട്ടന്റെ മുതുകിൽ എനിക്ക് അള്ളിപ്പിടിച്ച് ഇരിക്കാൻ പറ്റിയില്ല. ഞാൻ ഒരു മലക്കം മറിഞ്ഞു നിലത്തേക്ക് മലർന്നടിച്ചു വീഴാൻ തുടങ്ങി. എന്നാൽ ചേട്ടൻ സമർത്ഥമായി എന്നെ വീഴാതെ താങ്ങി. എന്നെ കറക്കി എടുത്ത് നേരെ നിർത്തി.

ചേട്ടൻ എന്നെ പുറകിൽ നിന്ന് ചുറ്റിപിടിച്ചു. എന്റെ വയറിനു ചുറ്റും ചേട്ടന്റെ കൈകൾ ചുറ്റി. ഞാൻ പെട്ടു എന്ന് എനിക്ക് മനസ്സിലായി. എന്നാൽ സാധാരണ പോലെ എന്നെ വരിഞ്ഞു മുറുക്കുന്നതിന് പകരം ചേട്ടൻ എന്നെ ഇക്കിളി ഇടാൻ തുടങ്ങി. എന്റെ ഇടുപ്പിൽ വാരിയെല്ലിനു താഴെ ചേട്ടൻ ഇക്കിളി ഇട്ടപ്പോൾ ഞാൻ ചിരിച്ചു കൂവി. “ഹുഹുഹുഹു ആാാ മതി മതി ഞാൻ തോറ്റു ആാാ ഹഹാ ”

ചേട്ടൻ ഇക്കിളി നിർത്തി എന്നെ ചേർത്ത് പിടിച്ചു. എത്ര നാളായി ചേട്ടന്റെ കൂടെ ഇങ്ങനെ കുസൃതി കാണിച്ചിട്ട്. എനിക്ക് ശെരിക്ക് സന്തോഷം തോന്നി. പണ്ടൊക്കെ ഇങ്ങനെ തല്ല് കൂടി നടക്കാൻ എന്ത് രസമായിരുന്നു. ആ കുട്ടിക്കാലം തീരാതെ ഇരുന്നെങ്കിൽ. 😪

നവീൻ : ” എപ്പോഴും തരുന്ന സമ്മാനം ഇതുവരെ തന്നില്ലല്ലോടി ”

ഞാൻ ചേട്ടന്റെ കവിളിൽ നല്ലൊരു ഉമ്മ കൊടുത്തു.

അമ്മ : ” ചേട്ടനും അനിയത്തിയും സ്നേഹിച്ചു നില്കാതെ വാ വന്ന് കഴിക്ക് ”

ഞങ്ങൾ മൂന്നു പേരും കഴിക്കാൻ ഇരുന്നു. ഞാൻ വന്നത് കൊണ്ട് ഇന്ന് അമ്മ തന്നെ അടുക്കളയിൽ കയറി. വേലക്കാരികളെ തത്കാലം മാറ്റി. ഈ പണവും പ്രതാപവും വരുന്നതിന് മുൻപ് അമ്മ ഉണ്ടാക്കി തന്നിരുന്ന ആ പഴയ ഭക്ഷണത്തിന്റെ രുചി ഇന്ന് ഞാൻ ഒന്നുകൂടി അറിഞ്ഞു. ചേട്ടനും കുറെ കാലത്തിന് ശേഷം അമ്മയുടെ ഭക്ഷണം കഴിച്ച സന്തോഷത്തിൽ ആയിരുന്നു. ഒരു സോഫ്റ്റ്‌വെയർ കമ്പനി നടത്തികൊണ്ട് പോകുന്ന അമ്മയ്ക്ക് അങ്ങനെ എപ്പോളും പാചകം ചെയ്യാൻ പറ്റില്ലാലോ.

ഞാൻ : ” അമ്മേ പുട്ടും കൊള്ളാം കടലയും കൊള്ളാം ”

അമ്മ : ” നീ വന്നത് കൊണ്ട് ഞാൻ തന്നെ ഉണ്ടാക്കിയതാ ”

നവീൻ : ” ഓ അല്ലേലും ചില ആളുകൾ വരുമ്പോൾ മാത്രമേ ഇതൊക്കെ കിട്ടു ”

അമ്മ : ” ഓഹോ അപ്പൊ കഴിഞ്ഞ ഞായറാഴ്ച ഞാൻ ഉണ്ടാക്കിയ ഉണ്ണിയപ്പം ആരാടാ തിന്നത് ”

ഞാൻ : ” അയ്യോ ഉണ്ണിയപ്പമോ. എന്നാൽ ഇന്നും ഉണ്ടാക്ക് ഉണ്ണിയപ്പം ”

നവീൻ : ” ഹും പുതിയ CEO അല്ലെ ഉണ്ടാക്കി കൊടുക്ക് അമ്മേ. പിന്നെ CEO എനിക്ക് കുറച്ചു പോക്കറ്റ് മണി ഒക്കെ തരണേ ”

ഞാൻ : ” പ്പൊ ചേട്ടാ ” ഞങ്ങൾ എല്ലാരും ചിരിച്ചു. അങ്ങനെ കുറെ നാൾക്ക് ശേഷം ഞാൻ കുടുംബത്തോടൊപ്പം ഇരിന്നു സന്തോഷമായി ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാൻ അമ്മയുടെ കൂടെ ഇരുന്ന് കുറെ നേരം സംസാരിച്ചു. ഫോൺ വിളിക്കുമ്പോൾ പറയാൻ ബാക്കിവച്ച പല കാര്യങ്ങളും വിശേഷങ്ങളും അമ്മ പറഞ്ഞു.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025