Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 8

ഭർത്താവും ജിജിൻ ഭാര്യയും ആയി ഇരുന്നോളും. സാജന് പിന്നെ അവന്റെ കാര്യങ്ങൾ നോക്കുന്ന ഒരു നല്ല സ്വഭാവം ഉള്ള പെൺകുട്ടി മതി.
ഇതിനൊക്കെ പുറമെ ഞാനും അവരും തമ്മിലുള്ള ലൈംഗിക ബന്ധം അംഗീകരിക്കുന്ന പെണ്ണുങ്ങൾ ആയിരിക്കണം. അതായത് അവർ വന്നു കഴിഞ്ഞാലും എനിക്ക് അവന്മാരെ കളിക്കാൻ വേണം. അതായത് പരസ്പരം ആരെയും കളിക്കാൻ തയ്യാറായ കാമത്തിനോ ലൈംഗികതയ്ക്കോ ഒരു എതിർപ്പും ഇല്ലാത്ത ഒരു അന്തരീക്ഷം വീട്ടിൽ വേണം. ഞങ്ങൾ ആറ് പേരും അതിൽ പ്രശ്നമില്ലാത്തവർ ആയിരിക്കനം. അങ്ങനത്തെ പെൺകുട്ടികളെ കണ്ടു പിടിക്കണം.അതിനു വേണ്ടി ഞാൻ അന്വേഷണം തുടങ്ങി. അങ്ങനെ ഇരിക്കെ എനിക്ക് ഒരു പേർസണൽ സെക്രട്ടറി ഉണ്ട്. ഒരു 22-23 വയസ്സുള്ള പെൺകുട്ടി. പേര് ധന്യ. ധന്യയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. നല്ല സ്വഭാവം ആണ് അവളുടെ. എന്റെ മീറ്റിംഗ്‌സ് ടൈം അറേഞ്ച് ചെയ്യുക, എന്റെ അപ്പോയ്ന്റ്മെന്റ് ഒക്കെ ലിസ്റ്റ് ചെയ്യുക, എനിക്ക് വേണ്ടി ഫോൺ അറ്റൻഡ് ചെയ്യുക, എനിക്ക് വേണ്ട പ്രിന്റ് എടുക്കുക തുടങ്ങിയ പണി ഒക്കെ ആണ് അവൾ ചെയ്യുന്നത്.

ധന്യ എന്നെ മാഡം എന്നാണ് വിളിക്കുക. നല്ല കൃത്യമായി ജോലി ചെയ്യുന്ന പെണ്ണ്. ഇവളെ എന്ത് കൊണ്ട് സാജന് വേണ്ടി ആലോചിച്ചു കൂടാ.

ഒരു ദിവസം ഞാൻ ധന്യയോട് വെറുതെ സംസാരിച്ചു.

ഞാൻ : ” ധന്യേടെ വീട് എവിടെയാ ”

ധന്യ : ” ഇവിടെ അടുത്ത് തന്നെ ആണ് മാഡം ”

ഞാൻ : ” വീട്ടിൽ ആരൊക്കെ ഉണ്ട് ”

ധന്യ : ” അച്ഛനും അമ്മയും ഉണ്ട് മാഡം ”

ഞാൻ : ” ഓഹ് ഒറ്റ മോളാണോ. ഹ്മ്മ് അച്ഛന്റെ ജോലി? ”

ധന്യ : ” ക്ലർക്ക് ആയിരുന്നു ഇപ്പോൾ റിട്ടയർ ആയി ”

ഓക്കേ അപ്പോൾ അങ്ങനെ ആണെങ്കിൽ ഇവളെ കെട്ടിച്ചു വിടാൻ വീട്ടുകാർ ഇപ്പോൾ നോക്കികൊണ്ട്‌ ഇരിക്കുക ആയിരിക്കും. ഞാൻ അവൾ അറിയാതെ അവളുടെ ഒരു ഫോട്ടോ എന്റെ മൊബൈലിൽ എടുത്തു.

അന്ന് വൈകിട്ട് ഞാൻ സാജനെ ആ ഫോട്ടോ കാണിച്ചു.

ഞാൻ : ” ഡാ ഇവൾ എങ്ങനെ ഉണ്ട് ”

സാജൻ : ” ആരാടി ചേച്ചി ഇത് ”

ഞാൻ : ” ആരെങ്കിലും ആകട്ടെ ഇഷ്ടമായോ എന്ന് പറ ”

സാജൻ : ” ഉഫ് കിടു ചരക്ക് ”

ഞാൻ : ” ശ്ശെ വൃത്തികേട് പറയുന്നോ ”

ഞാൻ അവന്റെ ചെവിക്ക് പിടിച്ചു തിരിച്ചു.

സാജൻ : ” ആാാ വിട് വിട് ”

ഞാൻ വിട്ടു.

സാജൻ : ” കൊള്ളാം കാണാൻ ഒരു ലുക്ക്‌ ഉണ്ട് ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025