Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഴത്തുള്ളിക്കിലുക്കം 2

വളരെ സാവധാനം മാത്രമേ നടക്കാൻ സാധിക്കുമായിരുന്നുള്ളൂ…വീടിനടുത്തുള്ള വളവു കഴിഞ്ഞതും സുഹറ മാക്സി പൊക്കി പിടിച്ചു നടക്കാൻ തുടങ്ങി…ഗിരി ആ കൊഴുത്ത സ്ത്രീയുടെ തൊട്ടു പിന്നിൽ സ്ഥാനം പിടിച്ചു.അവർ കാല് എന്തിലോ ഉടക്കി ഒന്ന് വീഴാൻ പോയി, ഗിരി അവരെ താങ്ങി നിർത്തി സ്റ്റഡി ആക്കി..അവൻ അവളുടെ തൊട്ടുപിന്നിൽ നിന്ന് കൊണ്ട് അവരെ തന്നോട് ചേർത്ത് പിടിച്ചു..അവന്റെ അരക്കെട്ടു അവളുടെ ദേഹത്ത് അമർന്ന്…സുഹറ പാത്തുവിനെ മുന്നിലേക്ക് പിടിച്ചു നിർത്തി. അവളുടെ ഇടതു കൈ ഗിരിയുടെ നഗ്നമായ തുടയിൽ വിശ്രമിച്ചു, അവൾ താഴേക്ക് നോക്കി…അവന്റെ തുട പകുതി മുക്കാലും തെളിഞ്ഞു കാണുന്ന തരത്തിലാണ് അവൻ മുണ്ടു മടക്കിക്കുത്തിയിരിക്കുന്നത്. .

“ഇത്താ…ഇനി കുറെ ദൂരമുണ്ടോ?”

“ഇല്ലാ…എത്താറായി..”

“എന്തേലും ബുദ്ധിമുട്ടുണ്ടെൽ പറയണേ..”

“ഹം ”

“ആഹ് ”

“എന്ത് പറ്റി..ശ്രെദ്ദിച്ചു മെല്ലെ നടക്കൂ..അവൻ അവരുടെ അരക്കെട്ടിൽ കൈവെച്ചു മെല്ലെ തള്ളി. ”

“വീടെത്തി..”

“മോളെ നീയാ പോർച്ചിൽ ചെന്ന് കോട്ട് അഴിച്ചു ഇങ്ങോട്ടു താ….അവൾ കാർപോർച്ചിലേക്കു വേഗം നടന്നു..”

“ദാ ചേട്ടാ കോട്ട്….”

“ഏ, ആ ”

അവൻ ആ കോട്ട് വാങ്ങിയണി തിരിച്ചുനടന്നു….

“ഇത്താ വാ…എന്താ അവടെതന്നെ നിന്നതു…..സക്കീനയാണ് ”

“ഏഹ്? ഒന്നൂലാ…ഡ്രസ്സ് നനഞ്ഞു അത് പിഴിഞ്ഞ് വെള്ളം കളയട്ടെ…”

സുഹറയുടെ ചിന്ത വീണ്ടും ഗിരിയിലേക്കു പാഞ്ഞു…അവളുടെ മുഖത്ത് ഒരു ഗൂഢസ്മിതം തെളിഞ്ഞു…. ..

“സക്കീനാ ഫോൺ ചാർജ് ഉണ്ടോ? ”

“ദാ ഇത്താത്താ..”

സുഹറ മാറി മാറി വിളിച്ചു, ഒടുക്കം കിട്ടി.

“മനാഫേ , നീ എല്ലാരേം കൂട്ടി ഇങ്ങോട്ടു പോര്…ഇവടെ വെള്ളം കേറീട്ടില്ല. നേരം വെളുത്തിട്ടു പോന്നാൽ മതി.”

ആ മണ്ണുണ്ണി എല്ലാം മൂളിക്കേട്ടു.

“ഉമ്മ എല്ലാരോടും മാമാന്റെ അങ്ങോട്ട് ചെല്ലാനാണ് പറന്നത്…”

ഹനീഫ തലകുലുക്കി പറഞ്ഞു…

“നീയൊരു കാര്യം ചെയ് ഇക്കനേം ഇവരേം കൂട്ടി അവിടേക്കു പൊക്കോ, ഐഷ തന്നല്ലേ ഉള്ള്, ഞാൻ അങ്ങോട്ട് പോയിക്കോളാ…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025