Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഴയില്‍ കുരുത്ത പ്രണയം

” അതിനെന്നാ …പക്ഷെ ഈ വഴിയൊന്നും ഷോപ്പില്ലല്ലോഅപ്പു ..നാളെ ആവട്ടെ “

” ഒഴിവാകാന്‍ നോക്കണ്ട … നിങ്ങള് പോകുന്ന വഴിയല്ലാതെ വലത്തേക്ക് പോയാല്‍ ഒരു കോഫീ ഹൌസുണ്ട്”

” എന്നാ വാ ..ട്രീസേ വണ്ടിയെടുക്കടി “

” എടി ..” ട്രീസയോന്നു പരുങ്ങി

” നീ വാ ..പത്തു മിനുട്ടല്ലേ ഉള്ളൂ ..”

കൊഫെ ഹൗസിന്‍റെ മുകളിലെ നിലയിലേക്കാണ് അപ്പു കയറിയത് .. പത്തു പന്ത്രണ്ടു ടേബിള്‍ ഉണ്ടാവും അവിടെ , വേറെ ചെറിയ ക്യുബിക്കിളും.. മിക്കവാറും ചെയറുകള്‍ കപ്പിള്‍സിനെ കൊണ്ട് നിറഞ്ഞിരുന്നു …

” മൈക്കിള്ചേട്ടാ … എല്ലാം ഫുള്ളാണോ?’

” അപ്പുറത്ത് ഉണ്ടെടാ അപ്പു ..നീ ചെല്ല് ” വേരെയൊരു ഡോര്‍ തുറന്നപ്പോള്‍ കണ്ട വാതിലിലൂടെ അപ്പുറത്തേക്ക് കടന്നപ്പോള്‍ രണ്ടു വശത്തുമായി നാല് മുറികള്‍ ഉണ്ടായിരുന്നു .. അവരവിടെ കയറിയിരുന്നു..

” എന്താടാ വേണ്ടിയേ ?’

” ചായ കോഫീ ആണോ അതോ തണുത്തത് വേണോ സാറെ ?’

” നീ പറ ..നിനക്കല്ലേ ചെലവ് വേണ്ടിയത് “

‘ വല്ലപ്പോഴുമേ ജയസാറിനെയൊക്കെ വധിക്കാന്‍ പറ്റൂ …. മൈക്കിളെട്ടാ എനിക്കൊരു ഫലൂഡയും ചിക്കന്‍ റോളും …നിങ്ങക്കെന്നാ വേണ്ടിയേ സാറേ “

” അത് തന്നെ മതിയെടാ അപ്പൂ”

മൈക്കിള്‍ പോയപ്പോള്‍ ജയന്തിയവനെ വാരി

” സത്യം പറയടാ … ഹാളില്‍ മൊത്തം കപ്പിള്‍സും ലവ്വേര്‍സുമാ ..നീയാരെ കൊണ്ടാ ഇവിടെ വരാറ് “

അപ്പു ട്രീസയെ നോക്കുന്നത് കണ്ടു ജയന്തിയവന്‍റെ നേരെ നോക്കി

” ഇങ്ങോട്ട് നോക്കടാ അപ്പു ..അവളെ നോക്കണ്ട ..അതോ നിങ്ങള് രണ്ടും കൂടിയാണോ ഇവിടെ വരുന്നേ “

” ഡി ജയേ ..ഞാന്‍ പോകുവാട്ടോ ” ട്രീസയെഴുന്നെല്‍ക്കാന്‍ തുടങ്ങി അവളുടെ മുഖം റോസ് കളറായിരുന്നു

” ഛെ …ഒരു തമാശ പറയാനും സമ്മതിക്കില്ലേ ? ഇവിടിരിക്കടി “

” എന്‍റെ സാറേ … എട്ടു മണി കഴിഞ്ഞാല്‍ ഇവിടെ ആളില്ല .. ഇപ്പൊ വന്ന മൈക്കിളെട്ടന്‍ എന്‍റെ വീടിന്‍റെ അടുത്തുള്ളതാ …ഞാന്‍ അങ്ങേരേം കൊണ്ടാ പോകാറ് വൈകിട്ട് ..മാത്രമല്ല …എന്‍റെ അകന്ന ഒരു റിലേറ്റിവിന്‍റെയാ ഈ കോഫീ ഹൌസ് ..ഇവിടെ ആരെയേലും വിളിച്ചോണ്ട് വന്നാല്‍ ഞാന്‍ വീടിനു പുറത്താ …”

” അപ്പൊ ഇന്നു നിന്നെ വീട്ടീന്ന് പുറത്താക്കുമോ ?’

” ഏയ്‌ .. ഇതിപ്പോ നിങ്ങളല്ലേ ?’

” ഞങ്ങക്കെന്നാടാ അപ്പു ഒരു കുറവ് ..സുന്ദരികള്‍ അല്ലെ …പ്രായം ഇത്തിരി കൂടിയെന്നല്ലേ ഉള്ളൂ ..അതും പോട്ടെ ..ഞാന്‍ സുന്ദരി അല്ലെങ്കിലും ഇവള് സുന്ദരി ആണെന്ന് നീ സമ്മതിച്ചല്ലോ …”

” ഡി ജയേ …’ ട്രീസ വീണ്ടുമവളെ നുള്ളി

” ഓ ..ഞാനൊന്നും പറയുന്നില്ലേ ? ഡാ അപ്പു …ഇവിടെയെവിടാ ബാത്രൂം .. കുറെ നേരമായി പിടിച്ചു വെച്ചേക്കുന്നു”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025