Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഴയില്‍ കുരുത്ത പ്രണയം

” ഡാ കാ‍ന്താരി ..അപ്പൊ നീ കാണുന്ന പോലെയോന്നുമല്ലല്ലോ ….ഡാ ഇവക്കെ നിന്‍റെ പ്രായത്തില്‍ ഒരു പയ്യനുണ്ട് … നല്ല ബോഡിയാ .അവന്‍റെ കയ്യില്‍ നിന്നൊരെണ്ണം കിട്ടിയാല്‍ ഉണ്ടല്ലോ “

” ഓ …എനിക്കും നല്ല മസിലൊക്കെയുണ്ട് ‘ അപ്പു മസില്‍ പിടിച്ചു കാണിച്ചു ..

” ഓ …കണ്ടാല്‍ മതി ..”ജയ ചിരിച്ചു ..

കഴിച്ചു കഴിഞ്ഞു ജയ എഴുന്നേറ്റു , പുറകെ ട്രീസയും ..ജയ കസേര മുന്നോട്ടു കയറ്റിയിട്ടപ്പോള്‍ അതറിയാതെ എഴുന്നേറ്റ ട്രീസ അപ്പുവിന്‍റെ മേലെക്കാണ് വീണത് …ട്രീസ വീഴാതെ അപ്പുവവളെ വാരിപ്പിടിച്ചു… അവളുടെ നിറഞ്ഞ മാറിടം അവന്‍റെ നെഞ്ചില്‍ അമര്‍ന്നപ്പോള്‍ ട്രീസയവനെ നോക്കി .. അവളടര്‍ന്നു മാറാന്‍ നോക്കിയിട്ടും അപ്പു പിടുത്തം വിട്ടില്ല .. ജയയെ നോക്കികൊണ്ടവള്‍ പിടഞ്ഞു മാറി .. ” വിടപ്പു”

” ആഹ .. കൊള്ളാം ..നീ മനപൂര്‍വ്വം ഇടിച്ചതല്ലേ ട്രീസേ .”

” എടി നിന്നെ ഞാന്‍ ” ട്രീസ ലജ്ജയോടെ അപ്പുവിനെ നോക്കികൊണ്ട്‌ ജയയെ നുള്ളി

” എടി പിശാചേ …എനിക്ക് വേദനിച്ചു കേട്ടോ …ഡാ അപ്പൂ … നീയിവള്‍ക്കൊരു നഖം വെട്ടി വാങ്ങിച്ചു കൊടുക്ക്‌ ..അല്ലേല്‍ പ്രേമിക്കുന്നതിന്‍റെയിടക്ക് ഇവള്‍ നിന്‍റെ പപ്പും തോലും പറിച്ചെടുക്കും “

‘ ശ്ശെ ..ഒന്ന് പോടീ …നാക്കിനു ലൈസന്‍സ് ഇല്ലാതെ ‘ ട്രീസ പെട്ടന്ന് വെളിയിലേക്കിറങ്ങി .. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു പോകുമ്പോള്‍ അവളപ്പുവിനെ നോക്കിയത് പോലുമില്ല

വൈകിട്ട് അല്‍പം താമസിച്ചാണ് ജെയ്മോന്‍ വന്നത് ..അത് കൊണ്ട് തന്നെ അവള്‍ക്കവനെ അധികം നേരിടേണ്ടി വന്നില്ല

” എന്നാമ്മേ മുഖത്തൊരു കള്ള ലക്ഷണം “

” ങേ ..ഒന്നുമില്ല ” ട്രീസ ഭക്ഷണം ഇറക്കാതെ അവനെനോക്കി പരുമ്മി

‘അല്ല … എന്തേലും ഒക്കെ പറയുന്നതായിരുന്നു അമ്മ ആഹാരം കഴിക്കുമ്പോ ..ഇന്ന് സാറിനെ കണ്ടില്ലേ .. ഒരു മൂഡോഫ് പോലെ “

” പോടാ .. ആഹാരം കഴിക്കുമ്പോള്‍ അധികം വര്‍ത്തമാനം പാടില്ല ..”

” എന്ന് മുതല്‍ ?’

” ആ ..ഇന്ന് മുതല്‍ ..നീ പോയി കിടന്നുറങ്ങാന്‍ നോക്ക് ജെയ്മോനെ ” ട്രീസ പാത്രവുമെടുത്തു അടുക്കളയിലേക്ക് കയറി

കിടക്കാന്‍ നേരം അവള്‍ അപ്പുവിന്‍റെ മെസ്സേജ് വല്ലതുമുണ്ടോന്നു നോക്കി . ജയ മാത്രം ഓണ്‍ലൈനില്‍ ..

‘ എന്നാടി പരിപാടി ?’

” നിനക്കുറക്കം ഇല്ലേ ട്രീസേ ..അതോ അപ്പു വന്നില്ലേ .. എന്നെയൊന്നു സ്വസ്ഥമായി വിരലിടാനും സമ്മതിക്കില്ലേ ?’

” ങേ …ഛെ ..നീയെന്നാ ഈ പറയുന്നേ ?’

” ഹ്മം ..എന്‍റെ പയ്യന്‍ ഓണ്‍ലൈനില്‍ ഉണ്ട് ..അവനുമായി സൊള്ളുന്നു..എന്തേ ..”

‘ എടി വീഡിയോ ചാറ്റ് ആണോ ?’ ട്രീസക്ക് ആകാംഷ അടക്കാറായില്ല

” അവന്‍ സമ്മതിച്ചാ വീഡിയോ ചാറ്റിനു ഞാന്‍ തയ്യാറാ .. പക്ഷെ ഇത് വെറും ചാറ്റ് ..ഇന്ന് മുതല്‍ ഹോട്ട്സ്റ്റാര്‍ട്ട്‌ ആയി ..ചെക്കന്‍ കൊള്ളാടി … നല്ലോണം മൂപ്പിക്കുന്നുണ്ട് …നമുക്ക് പിന്നെ കാണാമേ”

ജയന്തി ബിസിയായപ്പോള്‍ ട്രീസ വീണ്ടും അപ്പുവിന്‍റെ കോണ്ടാക്റ്റ് എടുത്തു .. അവന്‍ ഓണ്‍ലൈനില്‍ ഇല്ല .. അവന്‍റെ പ്രൊഫൈലിലെ പിക് അവള്‍ നോക്കി .. അവന്‍റെ നേരിയ മീശയും കുറ്റിത്താടിയും തിളങ്ങുന്ന ആ കണ്ണുകളും … അതിലേക്ക് നോക്കി കൊണ്ടിരിക്കവേ … മുകളില്‍ മെസ്സേജ് നോട്ടിഫിക്കെഷന്‍ കാണിച്ചു ..ട്രീസ ആകാംഷയോടെ നോക്കി ..അപ്പുവാണ് ..അവള്‍ തലയിണയില്‍ മാറിടമമര്‍ത്തി കമിഴ്ന്നു കിടന്നു

” സാറെ ..ഉറങ്ങുന്നില്ലേ ..”

. ‘ ഉറങ്ങാന്‍ പോകുവാ .”

“ഒകെ …അപ്പൊ ഗുഡ് നൈറ്റ്”

‘ അയ്യോ ..ഇപ്പൊ ഉറങ്ങുന്നില്ല ‘ അയച്ചു കഴിഞ്ഞപ്പോള്‍ ട്രീസക്ക് അതെന്തിന് വിട്ടുവെന്ന് മനസിലായില്ല ..താന്‍ അപ്പുവിന്‍റെ സാമീപ്യം ആഗ്രഹിക്കുന്നുണ്ടോ ..എന്കിലുമവളത് ഡിലീറ്റ് ചെയ്തില്ല

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025