Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഴയില്‍ കുരുത്ത പ്രണയം

” എനിക്കുമുറക്കം വരുന്നില്ല ..”

” അതെന്താ …”

‘ അതോ ..ഇന്നൊരു സുന്ദരിക്കുട്ടിയുടെ ഇടി കിട്ടി ..”

” ഇടി കിട്ടിയാല്‍ വേദനയെടുക്കും ..അല്ലെങ്കില്‍ ദേഷ്യം വരും ..എന്താ ഉറക്കം വരാത്തതിനു കാരണം “

” അതേയ് ഇപ്പോഴും ആ പഞ്ഞിക്കെട്ടു എന്‍റെ നെഞ്ചിലുണ്ട് ..ആ സോഫ്റ്നെസ് ..”

” അപ്പൂ ..ദേ…..” ട്രീസ പിന്നെയൊന്നും മിണ്ടിയില്ല ..അവന്‍ കൂടുതല്‍ കാര്യമായൊന്നും പറഞ്ഞുമില്ല …

ഡെയിലി ഉച്ചക്കും രാത്രിയുമായി ചാറ്റിങ് തുടര്‍ന്നു.. അവനെ കണ്ടില്ലെങ്കില്‍ ഇപ്പൊ ട്രീസ അങ്ങോട്ട്‌ മെസ്സേജ് അയക്കും ..കുറച്ചു നാള്‍ കഴിഞ്ഞു …… അങ്ങനെയൊരു ദിവസം ട്രീസ വീട്ടിലേക്ക് വരികയായിരുന്നു .. ജയന്തി അന്ന് എന്തോ ആവശ്യത്തിനു നേരത്തെ ഇറങ്ങിയിരുന്നു …അവള്‍ മെയിന്‍ റോഡില്‍ നിന്ന് ഇടവഴിയിലേക്ക് കയറി കുറച്ചു നേരം പോയപ്പോള്‍ അപ്പുവിന്‍റെ ബൈക്ക് കണ്ടു സ്കൂട്ടര്‍ നിര്‍ത്തി

‘ എന്താ അപ്പു …എന്നാ പറ്റി?’

” പെട്രോള്‍ തീര്‍ന്നു …”

” തിരിച്ചു പോണോ ? പോയി വാങ്ങിക്കോ ..ഞാനിവിടെ നിക്കാം “

” വേണ്ട ..ഞാന്‍ ഒരു മൊബൈല്‍ എടുക്കാന്‍ ഇറങ്ങിയതാ വീട്ടില്‍ നിന്ന് ..വീട്ടില്‍ പെട്രോള്‍ ഉണ്ട് .. വണ്ടിയൊന്നു തന്നാല്‍ മതി “

” ഹ്മം കൊണ്ട് പൊക്കോ …” ട്രീസ വണ്ടി ഓഫാക്കി .

” സാറെടുത്തോ …ഞാന്‍ സാറിനെ വീട്ടില്‍ ആക്കിയിട്ടു പോയി പെട്രോള്‍ എടുത്തോളാം ..’ അവന്‍ ചാടി പുറകില്‍ കയറിയപ്പോള്‍ ട്രീസ വണ്ടിയെടുത്തു ..

” നീ പേടിക്കണ്ട ..ഞാന്‍ ബ്രേക്ക് പിടിക്കത്തോന്നുമില്ല നിന്നെ പോലെ … കൈ എടുത്തോ ‘ അവന്‍ തന്‍റെ നഗ്നമായ തോളില്‍ കൈ വെച്ചപ്പോള്‍ ട്രീസ ആരെങ്കിലും കാണുമോയെന്ന ഭയത്തില്‍ പറഞ്ഞു … പക്ഷെ അപ്പുവിനത് കളിയായാണ് തോന്നിയത്

” ഒന്ന് ബ്രേക്ക് പിടിച്ചെന്നു വെച്ചാലും സാറിനെ പോലെ ഞാന്‍ കുറ്റമൊന്നും പറയില്ല ..”

” അങ്ങനെ വേണ്ടാ ..നീ കയ്യെടുത്തെ ..ആരേലും കാണും ” ട്രീസ മുഖം കടുപ്പിച്ചു പറഞ്ഞപ്പോള്‍ അപ്പു കയ്യെടുത്തു …ഇത്തവണയും അവനെ ഒരു ഓട്ടോ ആശ്വസിപ്പിക്കാനായി കടന്നു വന്നു .. റോങ്ങ് കടന്നു വന്ന ഓട്ടോയില്‍ തട്ടാതെ ട്രീസ ബ്രേക്ക് പിടിച്ചതും അപ്പു ചാടി പിടിച്ചതവളുടെ വയറിലാണ്…ഓട്ടോക്കാരനെ തെറി പറഞ്ഞു കൊണ്ടപ്പു ആ പിടി മുറുക്കി ..

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025