Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഴയില്‍ കുരുത്ത പ്രണയം

” ഞാന്‍ അങ്ങോട്ട്‌ വരുവാ … ആ ബെക്കറിയിലെത്തി,…ചായ കുടിച്ചിട്ട് ഇപ്പൊ വരും ..എന്തേലും വാങ്ങണോ ..കാപ്പി കുടിച്ചോ ?’ പെട്ടന്ന് തന്നെ അവന്റെ മെസ്സേജ് തരിച്ചു വന്നു

” അയ്യോ ..ഇങ്ങോട്ട് വരണ്ട ..കുഴപ്പമൊന്നുമില്ല … ഞാന്‍ കഴിച്ചു ..അപ്പു പൊക്കോ ..നാളെ കാണാം “

” ഇല്ല ..എനിക്ക് കാണണം.. ഞാന്‍ വരുവാ ..”

” വേണ്ടപ്പു ..പറയുന്നത് കേള്‍ക്ക് ..മോന്‍ ചിലപ്പോള്‍ തിരിച്ചു വരും …’

‘ ഞാന്‍ വന്നിട്ട് പെട്ടന്ന് പൊക്കോളാം ..ഞാന്‍ കാരണമല്ലേ വീണത് ..’

” ഹേ വേണ്ടാ …”

” അതെന്നാ എന്നെ പേടിയാണോ ?’

” ഹ്മം …”

” അതെന്നാ ..”

” നീ വേണ്ടാത്തതൊക്കെ ചെയ്യും .. ഇല്ലാന്ന് പറഞ്ഞിട്ടിന്നലെ …”

” ഇന്നലെ ?’

” ഇന്നലെ …അത് ..ഉമ്മ തന്നില്ലേ ?’

” ഓ ..അതാണോ ….പണ്ട് ഞാന്‍ വീഴുമ്പോള്‍ അമ്മ എനിക്ക് മരുന്ന് വെച്ച് തന്നിട്ട് ഒരുമ്മ തരും ..അതോടെ വേദന ഒക്കെ മാറും ..”

“ഹ ഹ ഹ ….അത് കുഞ്ഞി പിള്ളേര്‍ക്കല്ലേ അപ്പു ..ഞാനെന്താ കൊച്ചു കുട്ടിയാണോ ..ഹ ഹ ‘ ട്രീസക്ക് ചിരി വന്നുപോയി …അവള്‍ തല്കാലത്തേക്ക് വേദന മറന്നു

” ഇന്നലെ കണ്ണടച്ച് വേദനയെടുക്കുന്ന കണ്ടപ്പോള്‍ കൊച്ചു കുട്ടിയെ പോലെ തോന്നി ..അതാ ഉമ്മ തന്നെ …”

” അയ്യടാ …ഹ്മം .ശെരി അത് കുഴപ്പമില്ല ..നീ പൊക്കോ ..നാളെ കാണാം …”

” വേണ്ട …ഞാന്‍ വരുവാ …”

അപ്പോഴേക്കും ജയന്തിയുടെ കോള്‍ വന്നു … എങ്ങനെയുണ്ടെന്നു അറിയാന്‍ .. സംസാരിച്ചതിന്‍റെ കൂട്ടത്തില്‍ ട്രീസ ജയന്തിയോട് അപ്പു വരുന്ന കാര്യം പറഞ്ഞു ..

” എടി നീയവനെ ഒന്ന് വിളിച്ചു പറ ..ഇന്നലെ അവന്‍ മരുന്ന് കൊണ്ട് വന്നു കൊടുത്തത് ജെയ്മോന്‍റെ കയ്യില്ലാ … ഇന്നെങ്ങാനും അപ്പുവിനെ അവന്‍ കണ്ടാല്‍ ..ഒന്നുമില്ലെങ്കിലും ..എനിക്ക് പേടിയാ ജയേ ..നീയൊന്നു വിളിച്ചു പറ “

ജയ കോള്‍ കട്ടാക്കി പെട്ടന്ന് തന്നെ തിരിച്ചു വിളിച്ചു ..

” എടി അവനൊന്നു കണ്ടിട്ട് പൊക്കോളും .. അവന്‍ ഉച്ചക്കത്തെന് നിനക്കുള്ള ബിരിയാണിക്ക് വെയിറ്റ് ചെയ്യുവാ…സാരമില്ല ..”

” എന്‍റെ ജയേ ..അവനെന്നെ കൊലക്ക് കൊടുക്കും ..നീ പറ .. ഞാനിവിടെ ഇല്ലാന്ന് ..”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025