Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 18

പെട്ടെന്ന് ഒരു ജീപ്പ് അവര്‍ക്ക് സമീപമെത്തി ബ്രേക്കിട്ടു.
“ഹോ..ഒരു വണ്ടി നിര്‍ത്തി..വാ..ഇയാളെ പിടിക്ക്..”
ആരോ വിളിച്ചു പറഞ്ഞു. മീനയുടെ സമീപം നിന്ന ജീപ്പില്‍ നിന്നും പൌലോസ് പുറത്തിറങ്ങി. അയാള്‍ കൊച്ചിയിലേക്ക് ചാര്‍ജ്ജ് എടുക്കാനായി വരുന്ന വരവിലാണ് അപകടം കണ്ടത്. അയാള്‍ വേഗം മീനയുടെ സമീപമെത്തി അവളുടെ അടുത്തിരുന്ന് മെല്ലെ ആ കൈയില്‍ പിടിച്ചു.
“ഇക്ക.എന്റെ ഇക്ക..ഇക്ക..” അവളുടെ സ്വരം ദുര്‍ബ്ബലമായി വരുന്നത് പൌലോസ് കണ്ടു.
“കമോണ്‍..ഈ സ്ത്രീയെ എടുത്ത് വണ്ടിയില്‍ കയറ്റ്” അയാള്‍ അലറി.
“വെള്ളം..വെള്ളം….” മീന മന്ത്രിക്കുന്നത് അയാള്‍ കേട്ടു. ഒരു കുതിപ്പിന് ജീപ്പിനടുത്ത് എത്തിയ പൌലോസ് വെള്ളക്കുപ്പി എടുത്ത് തുറന്ന് അവളുടെ വായിലേക്ക് ഒഴിച്ചുകൊടുത്തു. ഒരു കവിള്‍ വെള്ളം ഇറക്കിയ മീന കണ്ണ് തുറന്ന് പൌലോസിനെ ഒന്ന് നോക്കി. പിന്നെ ആ ശരീരം നിശ്ചലമായി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025