Kambikuttan Malayalam

Sex stories Kambikuttan kambikathakal

നമ്രതയുടെ കഴപ്പും, അവിഹിതങ്ങളും

പക്ഷെ അതൊന്നും അവൾ ഇപ്പൊ എന്നോട് പറഞ്ഞ നുണ ഉയര്‍ത്തിയ ജിജ്ഞ്യാസയെ ബാധിക്കുന്നേയില്ല. ഞെട്ടലോടു കൂടിയ ആശ്ചര്യവും ഒരല്പം സന്ദേഹവും എനിക്ക് ഉണ്ടായിരുന്നു.

So I’m Impressed ! നമ്രത, എന്റെ ഭാര്യ എന്നോട് നുണ പറയുന്നത് ഞാന്‍ കണ്ടു പിടിച്ചിരിക്കുന്നു. പക്ഷെ അതിനുള്ള കാരണം എന്താണെന്നറിയാതെ ഞാന്‍ കണ്ഫ്യുസ്ട് ആണ്.

സത്യത്തില്‍ ഞാൻ ഈ മാളിലേക്ക് ഉച്ചയൂണിനു വരാനൊന്നും ഒട്ടും സാധ്യത ഇല്ലാത്ത ദിവസമായിരുന്നു ഇന്ന്. 10കിലോമീറ്റർ അകലെയുള്ള എന്റെ ഓഫീസിൽ‌ ഇരിക്കേണ്ടവനാണ് ഞാൻ ഇപ്പോള്‍. ഓഫീസിൽ വെച്ച് നടക്കേണ്ടിയിരുന്ന ഒരു ക്ലയന്റ് മീറ്റിംഗ്, അദ്ദേഹത്തിന്റെ തിരക്കുകൊണ്ട് മാറ്റിവെക്കാൻ എനിക്ക് തോന്നിയില്ല, അതുകൊണ്ട് ഞാൻ അദ്ദേഹത്തിന്‍റെ സൌകര്യാര്‍ത്ഥം, മാളിൽ വെച്ച് കാണാ അഭ്യര്‍ത്ഥന മാനിച്ചു വന്നിരിക്കുകയാണ്.

കക്ഷിയെ കണ്ടു, ആള്‍ പോവുകയും ചെയ്തപ്പോള്‍ ഞാന്‍ എന്റെ ഓറഞ്ച് ജൂസും കുടിച്ച് തീര്‍ത്ത്‌ പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു. അപ്പൊഴാണ് എന്റെ ഭാര്യ നമ്രത മാളിലേക്ക് കയറി വരുന്നത് ഒന്നാം നിലയില്‍ നിന്ന് ഞാന്‍ ശ്രദ്ധിച്ചത്.

അവളുടെ ഓഫീസ് ഇവിടെ HSR ലേഔട്ട് തന്നെ ആയതിനാല്‍ എനിക്കതില്‍ വലിയ അത്ഭുതമൊന്നും തോന്നിയില്ല. കഴിഞ്ഞ 6 മാസം മുൻപ് അവൾക്ക് നിലവിലെ ജോലിയിൽ പ്രൊമോഷൻ കിട്ടി മേനേജർ ആയതിൽ പിന്നെ കമ്പനിയിലെ ഉത്തരവാദിത്തങ്ങൾ കൂടിയെന്ന് എനിക്കറിയാം, പലപ്പോഴും വിളിച്ചാൽ കിട്ടാറില്ല. എങ്കിലും അവൾ സമയം കിട്ടുമ്പോൾ തിരിച്ചു വിളിക്കയും എന്നെക്കുറിച്ചു പല കാര്യങ്ങളിലും ആശങ്കളും പ്രകടിപ്പിക്കുന്നതും പതിവാണ്.

നമ്രതയിവിടെ ഉച്ചഭക്ഷണത്തിന് വന്നതാവും, എന്നാല്‍പ്പിന്നെ ഒരുമിച്ച് കഴിക്കാം, മുകളില്‍ ഫുഡ് കോര്‍ട്ടിലേക്ക് വരാന്‍ പറയാം എന്നോര്‍ത്താണ് ഞാന്‍ അവളെ ഫോണില്‍ വിളിച്ചത്. അവള്‍ ഫോണെടുത്ത് സ്ക്രീനില്‍ നോക്കുന്നതും, ഒരല്‍പം നീരസമുള്ള മുഖത്തോടെ കാള്‍ ഡിക്ളയിന്‍ ചെയ്യുന്നതും കണ്ടു. അതേത്തുടര്‍ന്നാണ് അവളെനിക്ക് മുകളില്‍പ്പറഞ്ഞ ടെക്സ്റ്റ് മെസ്സേജ് അയച്ചത്.

ഓക്കേ, അവള്‍ ഓഫിസിലല്ല പുറത്തൊരു മാളിലാണ് അതിനെന്താണ് പ്രശ്നം? എന്തിനാണ് അവള്‍ ഇക്കാര്യത്തില്‍ ഇങ്ങിനെ നുണ പറയുന്നത്, അതെനിക്ക് മനസ്സിലായില്ല.

പക്ഷെ അധികം താമസിയാതെ എനിക്കതിനുള്ള ഉത്തരം കണ്മുന്നിലേക്ക് വീണു കിട്ടി. ആറടിയോളം പൊക്കമുള്ള, കഷ്ട്ടി കോളേജ് കഴിഞ്ഞിരിക്കാന്‍ മാത്രം ഇടയുള്ള, നല്ല ചൊങ്കനായൊരു പയ്യന്‍ അവള്‍ക്കരികിലേക്ക് എത്തി. അവനെ കണ്ടതോടെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ എനിക്കൊരിക്കല്‍ പോലും നല്‍കിയിട്ടില്ലാത്തത്ര ഒരു ഉഗ്രന്‍ പാല്‍ പുഞ്ചിരിയോടെ അവള്‍ എഴുന്നേറ്റ് അവനെ ഒന്ന് കെട്ടിപ്പിടിച്ചു. നമ്രത ഏറെ സന്തോഷത്തോടെ തൂകുന്ന ചിരിക്ക് ഒരു ആയിരം വാട്ടിന്‍റെ തെളിമയാണ് ഉണ്ടാകാറ്. അതാണ്‌ അവനിപ്പോള്‍ അവളിൽ നിന്നും കിട്ടിയത്.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025