Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാൻസി 2

പയ്യന് നല്ല ജോലി,ഇതെല്ലാം കേട്ടപ്പോൾ അച്ഛന് നല്ല താല്പര്യം തോന്നി .അങ്ങനെ ഞങ്ങടെ വിവാഹം കഴിഞ്ഞു.വിവാഹത്തിന് ശേഷം എന്നെ പഠിക്കാൻ വിട്ടില്ല.6 മാസം വരെ വളരെ സന്തോഷമായി പോയി.ജോണിന് പുതിയ ജോലി കിട്ടുന്നതുവരെ.ജോണിന് പഴയ ഒരു ബന്ധം ഉണ്ടാരുന്നു ,അതിനെ എതിർത്തുകൊണ്ടാണ് ഞാനുമായി വിവാഹം നടത്തിയത്.പുതിയ കമ്പനിയിൽ ആ പെണ്കുട്ടി ജോലി ചെയ്യുന്നുണ്ട്.അതിനുശേഷം അവർ തമ്മിൽ ബന്ധം തുടങ്ങി.ഇപ്പൊ അയാൾക്ക്‌ എന്നെ വേണ്ട….ഞാനും കുഞ്ഞും അയാൾക്ക്‌ ഭാരം ആണത്രേ. അയാളുടെ ഇഷ്ടത്തിന് വഴങ്ങാത്തത്തിൽ ഇന്നലെ എന്നെ പൊതിരെ തല്ലി….അതു ഞാൻ സഹിച്ചു…പക്ഷെ ……”അയാൾ ഉപയോഗിച്ചവരിൽ ഒരാൾ മാത്രമാണ് ഞാൻ എന്നും ഞാൻ വെറും ഒരു വേശ്യ ആണെന്നും പറഞ്ഞു….”ഇത്രയും പറഞ്ഞു അവൾ പൊട്ടികരയാണ് തുടങ്ങി.ശ്യാം അവളുടെ കണ്ണീരുതുടച്ചു എന്നിട്ടു “ടോ ഞാൻ കണ്ടതിൽ വച്ചു സുന്ദരിയും ,ധീരയും ആണ് താൻ,ആ താൻ ഇങ്ങനെ കാരയുകയാണോ ചെയ്യേണ്ടത്….”ഈ വാക്കുകൾ അവൾക്കു നല്ല ആശ്വാസം നൽകി.ശ്യാം ഒരു പടികൂടെ മുന്നോട്ടേക്കു നീങ്ങി…..അവളുടെ കൈകൾ പിടിച്ചു “തനിക്കിപ്പോ ഒരു ജോലി ഉണ്ട്…തനിക്കു ഇഷ്ടമുള്ളത് വരെ ഇവിടെ ജോലി ചെയ്യാം. താൻ ആണേൽ അത്ര പ്രായം കൂടിയിട്ടുമില്ല.മറ്റൊരു വിവാഹം ആലോചിക്കാവുന്നതെ ഉള്ളൂ.അയാൾക്ക്‌ അതാണ് താല്പര്യം എങ്കിൽ…….ശ്യാം നിർത്തി…നാൻസിയുടെ ഭാഗത്തിനിന്നും ഒരു മറുപടിയും വന്നില്ല….വൈകിട്ട് ഇറങ്ങാൻനേരം ശ്യാം എവിടേയ്ക്ക എന്ന ചോദ്യത്തിന് അമ്മവീടിലേക്ക് ചെല്ലാൻ പറഞ്ഞു എന്നും കിച്ചു അവോടെയാണ് എന്നും പറഞ്ഞു.അവളെ തനിയെ വിടാൻ അയാൾക്ക്‌ കഴിയില്ലരുന്നു.ഇരുവരും ഒരുമിച്ചിറങ്ങി,പോകും വഴി എന്തൊക്കെയോ അവർ സംസാരിച്ചു.ഒടുവിൽ വീടുത്തുമ്പോൾ “താൻ ഒറ്റയ്ക്കല്ല എന്നും എന്നും നല്ലൊരു ഫ്രണ്ട് ആയി തന്നെ കാണണം എന്നും ശ്യാം പറഞ്ഞു…..”നാൻസിയുടെ അവസ്ഥയിൽ അച്ഛന് ഏറെ സങ്കടം ഉണ്ടാരുന്നു.ആയതിനാലാണ് നാൻസിയെ അവർ അവിടെ നിൽക്കാൻ നിർബന്ധിച്ചതും..കിച്ചു അമ്മമ്മയുടെ മടിയിൽ കിടന്നു ഉറങ്ങി.എല്ലാരും മുറികളിൽ കയറി.നാൻസി റൂമിലെ കണ്ണാടിയിൽ നോക്കി,മരുന്നു ഭലം കാണുന്നുണ്ട്.നീരു അല്പം കുറഞ്ഞു,കവിളിലെ പാടിലും മാറ്റം ഉണ്ട്.ശ്യാമിനു മനസാൽ നന്ദി പറഞ്ഞു അവൾ കിടന്നു.അൽപസമയം കഴിഞ്ഞു അവളുടെ മൊബൈൽ ഫോണിൽ ഒരു മെസേജ് വന്നു…ശ്യാം ആണ്….”ആർ യൂ സ്ലെപ്റ്?”അവൾ മറുപടി ഇല്ല എന്നു അയച്ചു.

:ഇപ്പോൾ എങ്ങനെയുണ്ട്…?

ആം ഓക് ഡോക്ടർ…..

“തനിക്കു ഇപ്പോഴെങ്കികും ആ വിളി മാറ്റിക്കൂടെ….ക്ലിനിക്കിൽ പോരെ ഡോക്ടർ വിളി….”ഒരു സ്മൈലി ഉൾപ്പെടെ ആയിരുന്നു….

അവൾ തിരിച്ചും ഒരു സ്മൈലി മാത്രം അയച്ചു….

“ഗുഡ് നെറ് നാൻസി”…….

ശെരിക്കും ആരാണ് ശ്യാം …..ഇന്ന് എന്തിനാണ് ഡോക്ടർ തന്നോട് ഇത്ര അടുപ്പം കാട്ടിയതു…ഇന്ന് അയാൾ തന്റെ കവിലുകളിൽതലോടുമ്പോ തനിക്കു എന്തുകൊണ്ട് എതിർക്കാൻ കഴിഞ്ഞില്ല……എന്തുകൊണ്ട് അയാളുടെ മാറിലേക്ക് ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു….ഇന്നലെ വരെ ഒരു ഡോക്ടർ മാത്രം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025