Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിശയുടെ ചിറകില്‍ തനിയെ

ഞാന്‍ പറഞ്ഞു.

“ഹെല്‍പ്പോ? എന്നാ ഹെല്‍പ്പ്?”

“അതേ…”

ഞാനൊന്ന് നിശ്വസിച്ചു.

“അതായത്…പില്‍സോ അങ്ങനെ എന്തെങ്കിലും..ടാബ്ലറ്റ്സ്..യൂ നോ…”

സാം അപ്പോള്‍ പുരികം ചുളിച്ച് എന്നെ നോക്കി.

“ഒന്ന് പോടീ…”

ഗൌരവത്തില്‍ അവന്‍ പറഞ്ഞു..

“നീ എന്നാ വിചാരിച്ചേ? പൊങ്ങാനുള്ള എന്‍റെ ശേഷി പോയെന്നോ? ഒന്ന് പോ മോളെ…എടീ ഇപ്പഴത്തെ വര്‍ക്കിന്റെ പ്രഷര്‍, ടെന്‍ഷന്‍…എന്‍റെ ദൈവമേ, എങ്ങനെയാ നിന്നെയൊന്ന് ഞാന്‍ പറഞ്ഞു മനസ്സിലാക്കുന്നെ! കോപ്പിലെ വയാഗ്ര ഒണ്ടേലേ എന്‍റെ അണ്ടി പൊങ്ങുവുള്ളൂ? ച്ചേ!!”

അല്‍പ്പം ദേഷ്യത്തോടെ, നിരാശയോടെ ഞാനൊന്നു ദീര്‍ഘനിശ്വാസം ചെയ്തു.

“എന്‍റെ സാമേ എനിക്ക് നിന്നെ വേണം,”

അവസാനം സഹികെട്ട് ഞാന്‍ പറഞ്ഞു.

“ഞാന്‍ മടുത്തെടാ…എന്നെയൊന്ന് ചെയ്യ്‌ പ്ലീസ്…വല്ലാതെ വിങ്ങുവാ ശരീരം മാത്രമല്ല മനസ്സും…എനിക്കിനി വയ്യ…നിനക്കൊത്തിരി ഇഷ്ടമല്ലേ എന്‍റെ മൊല? അങ്ങനെയല്ലേ നീ മുമ്പൊക്കെ പറഞ്ഞിരുന്നെ? എന്നിട്ട് രണ്ടും മൊലേം കാണിച്ച് ഞാന്‍ ഇവിടെ കിടക്കുമ്പോള്‍, നീ ഒന്ന് നോക്കുന്നു പോലുമില്ലല്ലോ സാമേ!”

“എടീ, അതിപ്പം…”

വിഷണ്ണമായ ഭാവത്തോടെ അവന്‍ പറഞ്ഞു.

“അത് ഞാന്‍ വര്‍ഷങ്ങളായി കാണുന്നതല്ലേ?”

“ഐം സോറി…”

പല്ലുകള്‍ ഞെരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

“എന്നാ ഞാന്‍ പുതിയ ഒരു ജോഡി മൊല മേടിച്ച് സെറ്റ് ചെയ്യാം…അപ്പം ഫ്രെഷ് ആകൂല്ലോ..അപ്പം നീ നോക്കൂല്ലോ…”

“എടീ സോഫി, ഞാന്‍ അതല്ല ഉദ്ദേശിച്ചേ…”

മുഖത്തെ വിഷണ്ണ ഭാവം മാറ്റാതെ അവന്‍ തുടര്‍ന്നു.

“നിന്‍റെ മൂഡ്‌ മൊത്തം ഖരാബ് ആയി. ഇനി ഞാന്‍ എന്നാ എക്സ്പ്ലൈന്‍ ചെയ്തിട്ടും ഒരു കാര്യവുമില്ല…”

അത് പറഞ്ഞിട്ട് അവന്‍ കിടക്കയിലേക്ക് കയറി. മലര്‍ന്നു കിടന്നു. കണ്ണുകള്‍ അടച്ചു.

“മൊല ആരേലും നോക്കണം എന്ന് അത്ര നിര്‍ബന്ധമാണെങ്കി നീയാ രഞ്ജിത്തിനെ കൊണ്ട കാണിക്ക്…അവനാണല്ലോ നിന്‍റെ ചക്കമൊലേലേക്ക് നോക്കി എപ്പഴും വെള്ളമിറക്കുന്നത്! അയലോക്കത്ത്‌ തന്നെ ഒണ്ടല്ലോ അവന്‍…ഏത് നേരോം മൊല നോട്ടം സര്‍വ്വീസുമായിട്ട്! അത്കൊണ്ട് മോള് വെഷമിക്കണ്ട!”

എന്നെ പച്ചയ്ക്ക് അരിഞ്ഞു മുറിക്കുന്നത് പോലെ എനിക്ക് തോന്നി. ജീവിതത്തിലെ ഏറ്റവും വലിയ കലിയുമായി ഞാന്‍ സാമിനെ നോക്കി.

“സാമേ, നീ ഇനി അവന്‍റെ പേര് പറഞ്ഞ് വൃത്തികേട് പറഞ്ഞാലുണ്ടല്ലോ! രഞ്ജിത്ത് എന്നാ ചെയ്തെന്നാ നീ പറയുന്നേ? എനിക്ക് ഒരു മോനുണ്ടാരുന്നേല്‍ അവന്‍റെ പ്രായം കാണും…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025