Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 4

അതോടെ അഞ്ജു എന്റെ കവിളിൽ ചാടി ഒരുമ്മ തന്നിട്ട് ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി ഡൈനിംഗ് ടേബിളിൽ പോയി ഇരുന്നു.

ഈ സമയത്താണ് പോക്കറ്റിൽ കിടന്ന് എന്റെ മൊബൈൽ റിംഗ് ചെയ്തത്. ഫോണെടുത്ത് പിടിച്ച് ഞാൻ ഡിസ്പ്ലേയിൽ നോക്കി
” നിയാസ് (ചങ്ക്) കോളിംഗ്…”
ഞാൻ ഫോണെടുത്ത് ചെവിയിൽ വച്ചതോടെ:

നിയാസ്: Good Morning മൈരേ… നീ റെഡിയായോ?

ഞാൻ: ഫുഡ് കഴിക്കാൻ പോവാണ് മാൻ. പിന്നെ നമ്മള് പറഞ്ഞ ഡ്രസ്സൊക്കെ ഓക്കെയല്ലേ?

നിയാസ്: അതൊക്കെ സെറ്റാണ്. ദേ ഇവിടെ അമൃതും വന്നിരിപ്പുണ്ട്.
ഞങൾ ഒരു പത്ത് മിനിറ്റിനകം എത്തിക്കോളാം.

ഞാൻ : എന്നാ വേഗം ഇറങ്ങാൻ നോക്ക് മൈരേ എന്നെ വെറുതെ പോസ്റ്റാക്കാണ്ട് ഇങ്ങോട്ടെയ്ക്ക് വേഗം ഒന്ന് കെട്ടിയെടുക്ക്.

നിയാസ്: ദിപ്പോ വരാം ഞങ്ങള് കഴിച്ചോണ്ടിരിക്ക്യാ.

ഞാൻ: എന്നാ ശരി വേഗം വാ വീട്ടിലോട്ട്. ഞാൻ ഫോൺ വെക്കാണേ.

ഞാൻ കോൾ കട്ട് ചെയ്ത ഫോണെടുത്ത് മുണ്ടിന്റെ മടികുത്തിൽ തിരുകിയിട്ട് വേഗം പോയി ഡൈനിംഗ് ടേബിളിൽ ഇരുന്നു. എനിക്കുള്ള അപ്പവും മുട്ടക്കറിയും അഞ്ജു പാത്രത്തിൽ വിളമ്പി വച്ചിരുന്നു ഞാനത് കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ അച്ഛൻ മൊബൈലിൽ ആരെയോ വിളിച്ചു കൊണ്ട് ഡൈനിംഗ് റൂമിലൂടെ ഉലാത്തുന്നുണ്ടായിരുന്നു.
“എടാ വൈകീട്ട് ഞാൻ സ്ഥലത്തുണ്ടാവില്ല പകരം എന്റെ മോൻ എല്ലാ സഹായത്തിനും അവിടെ കാണും”

അച്ഛൻ ഫോണിൽ കൂടി ആരോടൊ പറയുന്നത് ഞാൻ കേട്ടു.
ഞാൻ കഴിച്ചെണീറ്റ് കൈ കഴുകി തിരിച്ചു വന്നപ്പോഴെയ്ക്കും അച്ചൻ കഴിക്കാനായി വന്നു കസേരയിലിരുന്നിരുന്നു.
എന്നെ കണ്ടതോടെ അച്ഛൻ പറഞ്ഞു.

” ആദി, വൈകീട്ട് നീ കുറച്ച് നേരത്തെ എത്തണം. ഇന്നാണ് ഗോപാലനും ഫാമിലിയും പുതിയ വീട്ടിലേയ്ക്ക് താമസിക്കാൻ വരുന്നത്. ഇന്ന് നമ്മുടെ കമ്പനിയിൽ ബോർഡ് മീറ്റിംഗ് ഉള്ളതോണ്ട് എനിക്ക് വൈകീട്ടെത്താൻ പറ്റില്ല അത് കൊണ്ട് നീ അവിടെ കാണണം അവർക്കു ഒരു സഹായത്തിന്.നിന്റെ രണ്ട് വേതാളങ്ങളെയും കൂട്ടിക്കോ കൂടെ”
അച്ഛൻ പറഞ്ഞ് നിറുത്തി.

“ശരിയച്ഛാ ഞാൻ എത്തിക്കോളാം അവിടേയ്ക്ക്. അവരെപ്പോ വരുമെന്നാ പറഞ്ഞിരിക്കുന്നെ?”
ഞാൻ അച്ഛനോട് ചോദിച്ചു.

“നിന്റെ നമ്പറ് ഞാൻ കൊടുത്തിട്ടുണ്ട് ഗോപാലന് അവരെത്താറാകുമ്പോഴെയ്ക്കും വിളിക്കും നിന്നെ”
അച്ഛൻ ഗൗരവത്തിൽ പറഞ്ഞിട്ട് കഴിച്ച് തുടങ്ങി.

അപ്പോഴെയ്ക്കും മുറ്റത്ത് ടുഗ്… ടുഗ് ശബ്ദത്തോടെ ഒരു ബുള്ളറ്റ് വന്നു നിന്നു. നിയാസും അമൃതും എന്നോടൊപ്പം ഒരുമിച്ച് കാറിൽ പോകാനായി എത്തിയതാണ്.
അവരെത്തിയതോടെ ഞാൻ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിട്ട് ഇറങ്ങി എന്റെ ഒപ്പം വരാനായി അഞ്ജുവും സ്കൂൾ ബാഗ് പുറത്ത് തൂക്കി അച്ഛനും

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025