Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

“”””ഇവിടെവേറെയാരും …. ഇല്ലേ???? “”””

 

അത്രയും നേരം അവർ പറയുന്നത് കേട്ടുകൊണ്ട് നിന്ന ഞാൻ മുത്തശ്ശിയെ നോക്കി സംശയത്തോടെ ചോദിച്ചു.

 

“””ഇപ്പൊ… നമ്മള് നാലുപേരെ ഉള്ളു “”””

 

മുത്തശ്ശി ചിരിയോടെ മറുപടി പറഞ്ഞു.

 

“””അപ്പൊ… ജോലികരാരും ഇല്ലെയാമ്മേ…??? “””

 

അമ്മ മുത്തശ്ശിയോട് ചോദിച്ചു.

 

“”””അകത്തു രമണിയും വേലായുധനും ഉള്ളു… അവരിന്നു വീടുവരെയൊന്നു പോയിരിക്കുവാ… പിന്നെയുള്ളത് ദേവുവാ… എല്ലാവരെയും വിശദമായി നാളെ കാണാല്ലോ..!!! “”””

 

മുത്തശ്ശി അമ്മയോട് പറഞ്ഞു…

 

“””എന്നാ മക്കള് മുറിയിലോട്ട് ചെല്ല് !!!”””

 

മുത്തശ്ശി പറഞ്ഞത് കേട്ട് ഞാനും അമ്മയും പടികൾ കയറി മുകളിൽ എത്തി… ഇന്ദുസ് വലത്തേ സൈഡിലെ രണ്ട്പാളി വാതൽ തുറന്ന് എന്നെ നോക്കി ചിരിയോടെ പറഞ്ഞു.

 

“”””… ന്റെമുറിയ “””””

 

“”””ഇനിയെന്റെയും… “””””

 

ഞാൻ അമ്മയെ പിന്നിൽ നിന്നും കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.

 

“”””കിച്ചു വിട്…. “”””

 

അമ്മ എന്നെ തള്ളി മാറ്റി അകത്തേക്ക് കയറി… അമ്മയുടെ പിന്നാലെ ഞാനും..

 

“”””അതെ…. എന്റെ കിച്ചൂട്ടി… വേഗം പോയി…. കുളിച്ചേ…. !!!!””””

 

അമ്മ എന്നെ ബാത്റൂമിലേക്ക് തള്ളികയറ്റികൊണ്ട് പറഞ്ഞു… എനിക്കൊന്നും പറയാൻ ഒരവസരവും തന്നില്ല …. അമ്മ നീട്ടിയ തോർത്തും വാങ്ങി ഞാൻ ബാത്റൂമിലേക്ക് കയറി..

 

 

കുളിക്കുന്നതിനിടയിൽ പുറത്ത് ഇന്ദുസ് ആരോടോ സംസാരിക്കുന്നത് കേട്ടു… അതിന് ശ്രദ്ധകൊടുക്കാതെ ഞാൻ വേഗം കുളിച്ചു അരയിൽ വെള്ള തോർത്തും ചുറ്റി പുറത്തേക്ക് ഇറങ്ങി…

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025