Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

ഞാൻ വേഗം ഒരു ഷോർട്സും എടുത്തിട്ട് ബെഡിലേക്ക് കയറി… ശേഷം റൂം മൊത്തമൊന്നു വീക്ഷിച്ചു.

 

വലിയ മുറിയാണ്…. ജനലിനോട് ചേർന്നാണ് കട്ടിൽ ഇട്ടിരിക്കുന്നത്….മരം കൊണ്ടുള്ള ഒരു വലിയ അലമാരി… ഒരു മേശ കസേര….

ഇന്ദുസിന്റെ മൂളിപ്പാട്ട് കേൾകുന്നുണ്ട്…. ഞാൻ വേഗം കട്ടിലിനോട് ചേർന്നിരുന്ന ടേബിളിൽ കൈഎത്തിച്ചു മൊബൈൽ എടുത്തു….

 

“”””ആഹാ… ഫുൾ റേഞ്ച് ആണല്ലോ… !!!!!””””

 

 

ഞാൻ അതും പറഞ്ഞു ഫോൺ തിരികെ വെച്ചു…
പെട്ടന്നാണ് ഇന്ദുസ് ബാത്റൂമിന്റെ ഡോർ തുറന്ന് പുറത്തേക്ക് വന്നത്… ഒരു റോസ് പാന്റി മാത്രം ആണ് വേഷം…. തലയിൽ നേരത്തെ കൊണ്ടുപോയ ടവൽ ചുറ്റിയട്ടുണ്ട്……

 

മാറും… വയറും എല്ലാം നഗ്നമാണ്…. കഴുത്തിൽ നേർത്ത സ്വർണമാല മാത്രം.

 

“”””മതി…. ചെക്കാ… നോക്കി ചോരകുടിച്ചതു.. !!!!!””””

 

എന്റെ നോട്ടം കണ്ട് ഇന്ദുസ് ചെറുചിരിയോടെ പറഞ്ഞു… പെട്ടന്ന് ഇന്ദുസിന്റെ ഭാവം മാറി… ആ മുഖത്ത് ദേഷ്യം ഇരച്ചു കയറി.

 

“””””ദേ… കിച്ചു… നിന്നോട് പലപ്രവിശ്യം ഞാമ്പറഞ്ഞട്ടുണ്ട്… കുളികഴിഞ്ഞു ഈ ടവലും തോർത്തുമൊന്നും ഇങ്ങനെയിടരുതെന്ന് !!!!! “””””

 

ഷോർട്സ്‌ ഇടാൻ നേരം അഴിച്ചു നിലത്തിട്ടതോർത്ത്‌ കുനിഞ്ഞിടുത്തുകൊണ്ട് ഇന്ദുസേന്നെ നോക്കി പല്ലിറുമ്മി…

 

“”””ചോരി….. “”””

 

ഞാൻ ഇന്ദുസിനെ നോക്കി ഇളിച്ചുകൊണ്ട് പറഞ്ഞു.

 

 

ഇന്ദുസ് എന്നെ ശ്രദിക്കാതെ തോർത്തും തലയിൽ ചുറ്റിയ ടവലും വിരിച്ചിട്ടുകൊണ്ട് ഒരു ചുവന്ന ടീഷർട് എടുത്ത് എന്റെ അരികിലേക്ക് വന്നു…

 

“”””ഇന്ദുസേ… ഞാൻകുളിക്കുമ്പോ… ആരായിവിടെ വന്നേ….???? “”””

 

ഞാൻ ബെഡിൽ ചരിഞ്ഞു തലക്ക് കൈയും കൊടുത്തു കിടന്ന് കൊണ്ട് ചോദിച്ചു.

 

“”””അത്ദേവുവാ… !!!! “”””

 

ഇന്ദുസ് എനിക്ക് മറുപടി നൽകികൊണ്ട് ടീഷർട് തലവഴി ഇട്ടു…. ശേഷം ബെഡിലേക്ക് കയറി പുതപ്പിടുത്തു പുതച്ചു കിടന്നു.

 

“”””ഇന്ദുസുറങ്ങാൻപോവാ??? “”””

 

ഞാൻ സംശയത്തോടെ ചോദിച്ചു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025