Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

 

ഇന്ദുസ് എന്നെ നോക്കി മിഴികൾ നിറച്ചു ഇടറിയ ശബ്ദത്തോടെ പറഞ്ഞു.

 

ഞാൻ പെട്ടന്ന് ഇന്ദുസിനെ കെട്ടിപിടിച്ചു… ഇന്ദുസിന്റെ വയറിൽ മുഖം ചേർത്ത് കരഞ്ഞു.. ഇന്ദുസും എന്നെ കെട്ടിപിടിച്ചു കരയുകയാണ്….

 

 

“””കരയല്ലേ… കിച്ചു…. “””

“””സോറി വാവേ “””

“””ഇന്ദുസിനിയിങ്ങനെയൊന്നുമ്പറയൂല…ന്റെ കിച്ചൂട്ടൻ ആണേ സത്യം “”””

 

കരച്ചിലിനിടയിൽ ഇന്ദുസ് പറഞ്ഞു.

 

 

ഇന്ദുസും ബെഡിലേക്ക് ഇരുന്നു എന്നെ കെട്ടിപിടിച്ചു… എന്റെ തോളിലേക്ക് മുഖം പൂഴ്ത്തി എന്നോട് ചേർന്നിരുന്നു.

പെട്ടന്ന് എന്റെ തോളിൽ ഇന്ദുസ് പല്ലുകൾ ആഴ്ത്തി കടിച്ചു..

 

“”””ഹാ…. ഇന്ദുസേ… കടിക്കല്ല… നിക്ക് നോവുന്നു…. ഹൂ “”””

 

പല്ലുകൾ തോളിൽ അമർന്നിറങ്ങിയ വേദനയോടെ ഞാൻ പറഞ്ഞു.

 

“”””നോവാൻവേണ്ടിയ കടിച്ചെ… അവൻ കള്ളും കുടിച്ചു വന്നേക്കുന്നു… ഇനിയെങ്ങാനും.. ഇതുപോലെ വന്നാൽ ഉണ്ടല്ലോ… ഇന്ദുസാരന്നു എന്റെ കിച്ചുസറിയും “”””

 

ഇന്ദുസ് എന്നെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.. ഞാൻ അതിന് ഇന്ദുസിനെ നോക്കി കണ്ണടച്ച് കാണിച്ചു.

 

പിന്നെ എന്നെ താങ്ങി ബാത്‌റൂമിൽ എത്തിച്ചു…. എന്റെ ഡ്രസ്സ്‌ അഴിച്ചു മാറ്റി… ദേഹത്തൊരു തുണിയും ഇല്ലാതെ ക്ലോസെറ്റിന്റെ മുകളിൽ ഇരുത്തി.

 

“””ഇന്ദുസും… ബാ.. നമ്മുക്കൊരുമിച്ചുകുളിക്കാം … !!!!””””

 

ഞാൻ ഇന്ദുസിനെ നോക്കി കെഞ്ചി…. ഞാൻ പറഞ്ഞത് കേട്ട് ഇന്ദുസും സാരിയും ബ്ലൗസും പാവാടയും ഊരി മാറ്റി.. എന്റെ മുന്നിൽ കറുത്ത ബ്രായും കറുപ്പ് പാന്റിയും അണിഞ്ഞു നിന്നു…. പെട്ടന്ന് ഇന്ദുസിനെ പിടിച്ചു ഞാൻ എന്റെ മടിയിൽ ഇരുത്തി.

 

 

ഒപ്പം കൈ എത്തിച്ചു ഷവറും ഓൺ ആക്കി….

 

തണുത്ത ജലകണങ്ങൾ ഞങ്ങളുടെ ദേഹത്തേക്ക് പവിഴമുത്തുകൾ പോലെ ഉരുണ്ടിറങ്ങി…. ഞാൻ ഇന്ദുസിന്റെ പിന്നിലേക്ക് കൈ എത്തിച്ചു ബ്രായുടെ കൊളുത്ത് ഊരി… ഇന്ദുസ് അത് ഇടതു കൈകൊണ്ട് അഴിച്ചു നിലത്തിട്ടു. ശേഷം രണ്ട് കൈകൊണ്ടും എന്റെ കഴുത്തിൽ കൈചുറ്റി എന്നെയാ മാറിലേക്ക് അടിപ്പിച്ചു…

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025