Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

ഹോ… ഇത് ലാലേട്ടൻ പറയും പോലെ കാവിലെ ഭഗവതി തന്നെ….ഇന്ദുസിനെ സാരിയിൽ കണ്ടപ്പോൾ എല്ലാം മറന്നിരുന്ന പോലെ ഇവളെ കണ്ടപ്പോഴും ഞാൻ ചുറ്റുമുള്ളതെല്ലാം മറന്നു പോയി.

 

“””””ഏട്ടാ…??? “”””

 

എന്റെ ചുമലിൽ കൈവെച്ചു അവളെന്നെ കുലിക്കി വിളിച്ചു.

 

“””അഹ്… എന്താ…. ആരാ?? “””

 

ഞാൻ പരസ്പരബന്ധമില്ലാതെ ഓരോന്ന് പറഞ്ഞു.

 

അത് കണ്ടപ്പോൾ മുത്തുമണി കിലുങ്ങും പോലെ അവളുടെ ചിരി വീണ്ടും എന്നെ സ്വപ്നലോകത്തേക്ക് കൂട്ടികൊണ്ട് പോവാൻ ഒരുങ്ങി.

 

“”””ദേവു… ആണോ “”””

 

ഇന്നലെ മുത്തശ്ശിയോട് ഇവൾ സംസാരിച്ചപ്പോൾ ഇവളുടെ ശബ്ദം കേട്ട ഞാൻ ഒരൂഹം വെച്ചു ചോദിച്ചു.

 

 

“”””ന്നെയെങ്ങിനെമനസിലായി….???? “”””

 

കുറുനിരപോലത്തെ അവളുടെ പുരികം വളച്ചു അവളെന്നോട് സംശയത്തോടെ ചോദിച്ചു.

 

 

“””അപ്പോ ദേവു… തന്നെ…. !!!”””

 

ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കൈയിൽ നിന്നും ചായക്കപ്പ് മേടിച്ചു.

 

എനിക്ക് ചായക്കപ്പ് കൈമാറി തിരികെ പോവാൻ ഒരുങ്ങിയ ദേവുവിനെ ഞാൻ പിന്നിൽ നിന്നും വിളിച്ചു.

 

 

“”””അതേ….”””

 

അവൾ തിരിഞ്ഞു ചോദ്യഭാവത്തിൽ എന്നെ നോക്കി.

 

“”””പേര് പോലെ സൂപ്പർ ആണട്ടോ കാണാനും… ചായയും കൊള്ളാം “”””

 

ഞാൻ ചിരിയോടെ പറഞ്ഞതും അവളുടെ നുണക്കുഴി നിറഞ്ഞ കവിളിൽ തടങ്ങൾ ചുവന്നു തുടുത്തു.

 

അവൾ എന്നെ നോക്കി മുറിക്ക് പുറത്തേക്ക് നടന്നു.

 

നടക്കുമ്പോൾ പരസ്പരം ഉറഞ്ഞു ചുംബിക്കുന്ന നിതംബങ്ങളുടെ മുഴുപ്പ് ധാവണിയിലൂടെ എനിക്ക് വെളിവായി…. നിതംബത്തിനു തൊട്ട് മുകളിൽ വരെ നിൽക്കുന്ന ഇടതൂർന്ന കാർകൂന്തൽ…

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025