Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

 

“””കിച്ചു…. ഞാൻ.. “”””

 

 

മറുപടിയായി എന്ത് പറയണമെന്നറിയാതെ ഇന്ദുസ് ആകെ കുഴഞ്ഞു.

 

 

“”””വേണ്ടാ…. സരൂല.. !!!”””

 

ഞാൻ പുച്ഛം നിറഞ്ഞ ചിരിയോടെ പറഞ്ഞു. ശേഷം വേഗത്തിൽ തറവാട്ടിലേക്ക് നടന്നു… ലക്ഷ്യം ദേവു….

ഇന്ദുസ് എന്റെ പിന്നാലെ കിച്ചു… എന്നൊക്കെ പറഞ്ഞു ഓടുന്നുണ്ട്… ഞാനതൊന്നും ശ്രദ്ധിക്കാതെ വേഗത്തിൽമുന്നിലേക്ക് നടന്നു.

 

“”””ദേവു കാറിന്റെ കീ….???? “””

അടുക്കളയിൽ എത്തിയഞാൻ ദേവുവിനെ നോക്കി ഗൗരവത്തോടെ ചോദിച്ചു.

 

“””നടുമുറിയിലെ അലമാരിയിൽ ഉണ്ടാവും.. !!!!””””

 

എന്റെ മറ്റും ഭാവവും കണ്ട ദേവു കൂടുതൽ ഒന്നും ചോദിക്കാതെ ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞു.

 

ഞാൻ നടുമുറിയിൽ ചെന്ന് അലമാരിയിൽ നിന്നും സ്വിഫ്റ്റിന്റെ കീ എടുത്ത് പുറത്തേക്ക് നടന്നു…. ഞാൻ ഉമ്മറത്തു എത്തിയപ്പോൾ ഇന്ദുസും ഉമ്മറത്തെത്തിയിരുന്നു…

 

“”””കിച്ചു ഞാനൊന്ന്… പറയട്ടെ… !!!””

 

ഇന്ദുസ് എന്നെ നോക്കി അപേക്ഷയോടെ പറഞ്ഞു.. പക്ഷെ ഞാനതൊന്നും ശ്രദ്ധിക്കാതെ വേഗം കാർ ഷെഡിൽ ചെന്ന് അംബാസിഡർ കാറിന്റെ അരികിൽ കിടക്കുന്ന സ്വിഫ്റ്റ് അൺലോക്ക് ചെയ്തു ഡോർ തുറന്നകത്തുകയറി.

 

 

കാർ സ്റ്റാർട്ട്‌ ചെയ്തു ഗിയർ ഷിഫ്റ്റ്‌ ചെയ്തു കാർ ഞാൻ മുന്നിലേക്ക് എടുത്തു… ഇന്ദുസ് കാറിനരികിലേക്ക് വന്നെങ്കിലും ഞാൻ അത് ശ്രദ്ധിക്കാതെ കാർ വേഗത്തിൽ മുന്നോട്ട് എടുത്തു….

 

 

തറവാട്ടിൽ നിന്നും ഒരുമണിക്കൂർ യാത്രയുണ്ട് ടൗണിലേക്ക്….. നേരെ പോയത് ബാറിലേക്ക് ആണ്….. എന്തോ അവിടേക്ക് പോവാൻ ആണ് എനിക്ക് തോന്നിയത്…. അവിടെയിരുന്നു ആവശ്യത്തിലധികം മദ്യപിച്ചു….. തറവാട്ടിൽ റേഞ്ച് ഇല്ലാത്തത് കൊണ്ട് ഇന്ദുസിന്റെ ഫോൺ കോൾ ഒന്നും വന്നില്ല പക്ഷെ തറവാട്ടിലെ ലാൻഡ് ലൈനിൽ നിന്നും ഇന്ദുസ് എന്നെ വിളിച്ചു.

 

മദ്യകുപ്പിയിൽ നിന്നും ഗ്ലാസ്സിലേക്ക് മദ്യം പകരുമ്പോൾ ആണ് എന്റെ ഫോൺ റിങ് ചെയ്‌തത്‌… ആൺനോൺ നമ്പർ എന്ന് കണ്ടപ്പോൾ കോൾ അറ്റൻഡ് ചെയ്തു..

 

“”””ഹലോ… “”””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025