Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

“”””എന്നോട്പറയണം…. എനിക്കതൊക്കെ അറിയാൻ അവകാശമുണ്ട് “”””

 

 

ഇന്ദുസ് ഗൗരവത്തോടെ പറഞ്ഞു.

 

“””അതെനിക്ക് കൂടി തോന്നണ്ടേ… !!!””””

 

ഞാൻ പുച്ഛത്തോടെ പറഞ്ഞു.

 

“””നിനക്ക് തോന്നിയാലും ഇല്ലങ്കിലും ഞാനിന്റെ പെണ്ണാ…. എന്റെ കഴുത്തിൽ താലികെട്ടിയിട്ടില്ലന്നല്ലേയു ള്ളു …. മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഞാനിന്റെയാ.. “””””

 

ഇന്ദുസ് എന്നെ നോക്കി കാര്യമായി പറഞ്ഞു.

 

 

ഞാൻ അത് പുച്ഛത്തോടെ ചിരിച്ചു തള്ളി.. ഇന്ദുസിന്റെ കൈ തട്ടിമാറ്റി ബെഡിൽ നിന്നും എഴുനേൽക്കാൻ ഒരുങ്ങി…. വീണ്ടും ഇന്ദുസ് എന്നെപിടിച്ചു ബെഡിൽ ഇരുത്തി.

 

“””നീയെന്താ… കിച്ചൂയിങ്ങനെ…??? “””

 

ഇന്ദുസ് എന്റെ മുഖം പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു.

 

“”””പിന്നെയെങ്ങനെവേണം…????””””

 

ഞാൻ ഇന്ദുസിനെ പുച്ഛത്തോടെ നോക്കി ചോദിച്ചു.

 

“””കിച്ചൂട്ടാ.. ഞാനന്നേരത്തെ.. ദേഷ്യത്തിലെന്തെലും പറഞ്ഞെന്ന് വെച്ചു…. !!!!””””

 

അത് പറഞ്ഞത് നിർത്തിക്കൊണ്ട് ഇന്ദുസേന്നെ ഒന്ന് നോക്കി.. ഇന്ദുസ് അന്നേരം പറഞ്ഞതോർത് എന്റെ മിഴികൾ വീണ്ടും നിറഞ്ഞു.

 

“”””സത്യമാ.. കിച്ചൂട്ടാ… ഞാന്നനേരം വെറുതെ പറഞ്ഞതാ… നിന്നെ ഇഷ്ടമില്ലങ്കിൽ നിന്റെപെണ്ണായി നിന്റെയൊപ്പം അങ്ങനെയൊക്കെ ചെയ്യാൻ ഞാൻസമ്മതിക്കോ….???.””””

 

ഇന്ദുസ് എന്റെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു കൊണ്ട് എന്റെ മിഴികൾ നോക്കി പറഞ്ഞു.

 

“””എന്തിനാ എനിക്ക് വെറുതെയൊരോ പ്രതീക്ഷ തരുന്നേ…??? “”””

 

ഞാൻ വിങ്ങിപൊട്ടിക്കൊണ്ട് ചോദിച്ചു.

 

“””ഇന്ദുസ് സത്യപറയുന്നെ… നിക്ക് കിച്ചൂട്ടന്റെ പെണ്ണായി ജീവിക്കാൻ ഒരുപാടിഷ്ടാ….!!!! “””””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025