Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

 

 

“”””ൽസ്സ്….ഏട്ടാ… നിക്ക് വേഗം നാടക്കാമ്പറ്റണില്ല… !!! “””

 

ദേവു എന്റെ കൈയിൽ ചുറ്റിപിടിച്ചു കൊണ്ട് പറഞ്ഞു.

 

അപ്പോഴും എന്റെ മനസ്സ് കുലക്ഷിതമായിരുന്നു… ഇന്ദുസിനെ ചതിച്ചു ഞാൻ… ദേവുവിന്റെ ജീവിതം നശിപ്പിച്ചു… ഇവരിൽ ഒരാളെ ഞാൻ ഒഴുവാക്കണം… പക്ഷെ എന്റെ മനസാക്ഷി അതിന് സമ്മതിക്കുമോ… ഇന്ദുസ് ഇല്ലാത്ത ജീവിതത്തെ കുറിച്ച് എനിക്ക് ചിന്തിക്കാൻ ആവില്ല…. ദേവുവിനെ ചതിക്കനും പറ്റില്ല…

 

 

നടക്കുന്നതിനിടയിൽ ദേവു എന്തൊക്കെയോ പറയുന്നുണ്ട് പക്ഷെ അതൊന്നും ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ.

 

“”””ദേ വരുന്നു…രണ്ടും നനഞ്ഞു ചീഞ്ഞു “”””

 

ഉമ്മറത്തു നിന്നു ഇന്ദുസ് മുത്തശ്ശിയോട് പറഞ്ഞു.

 

“””എവിടെയായിരുന്നു… രണ്ടുമിത്രനേരം…???? “””

 

ഇന്ദുസ് ദേഷ്യംഅഭിനയിച്ചുകൊണ്ട് ചോദിച്ചു.

 

 

“”””കാവ്.. വരെപോയതാ… !!!”””

 

എന്റെ മറുപടി ഒന്നും കാണാതെയായപ്പോൾ ദേവു ചാടിക്കയറി പറഞ്ഞു.

 

“””നനഞ്ഞു കുതിർന്നുള്ള നിൽപ്പ് കണ്ടില്ലേ…!!!””””

 

ഇന്ദുസ് എന്നെ നോക്കി പല്ലിറുമ്മി.

 

 

“”””പോയത് മാറിയിട് കുട്ടിയോളെ !!!””””

 

 

മുത്തശ്ശി എന്നോടും ദേവുവിനോടുമായി പറഞ്ഞു. ഞാൻ ആരെയും നോക്കാതെ വേഗം റൂമിൽ ചെന്നു ബാത്‌റൂമിൽ കയറി വാതൽ അടച്ചു.

ഡ്രസ്സ്‌ എല്ലാം ഊരി ഒരു മൂലയിൽ ഇട്ടുകൊണ്ട് ഷവർ ഓൺ ആക്കി അതിനടിയിൽ നിന്നു… ചുട്ടുപൊള്ളുന്ന മനസിലെ അഗ്നിയെ ആണാക്കാനോ… ഒന്ന് ശമിപ്പിക്കാനോ ആ തണുത്ത ജലത്തിനായില്ല.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025