Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

പെട്ടന്ന്… നനച്ചിരിക്കാതെ ആകാശത്ത് നിന്നും മഴത്തുള്ളികൾ ഭൂമിയെ പുൽകാൻ തുടങ്ങി…. കോരിച്ചൊഴിയുന്ന മഴയുടെ തുടക്കമായിരുന്നു അത്…

 

“”””യ്യോ…. കിച്ചേട്ടാ… മഴ…. സ്സ്… “”””

 

അവൾ പരിഭ്രമത്തോടെ പറഞ്ഞു… ഞാനും എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയി.

 

“”””വാ… “”””

 

പെട്ടന്ന് ദേവു എന്റെ കൈയും പിടിച്ചു എന്നെയും വലിച്ചുകൊണ്ട് ഓടി…. ഞാൻ മറുത്തൊന്നും പറയാതെ അവളുടെ ഒപ്പം നിഴൽ പോലെ കൂടെ ചെന്നു.

 

“””വേഗം….വാ… ഏട്ടാ… നമുക്കവിടെ … കയറാം..!!!””””

 

ദേവു ഓലകൊണ്ട് നിർമിച്ച കുഞ്ഞ് വീടിനെ ചൂണ്ടികൊണ്ട് പറഞ്ഞു… കാട് കാണാൻ വന്നവർക്ക് തങ്ങൻ വേണ്ടി താൽകാലികമായി നിർമിച്ച ചെറിയ വീടുകളാണാവ.

 

ദേവു എന്നെയും വലിച്ചുകൊണ്ട് അതിൽ ഒരു വീട്ടിലേക്ക് കയറി…. അതിനൊടകം ഞാനും ദേവുവും നന്നായി നനഞ്ഞിരുന്നു…

ഒട്ടും സൗകര്യമില്ലാത്ത ഒരു കുഞ്ഞുവീടായിരുന്നു അത്… ഉള്ളിൽ ഒരു മരത്തിൽ കയർകൊണ്ട് കെട്ടിയകട്ടിൽ കിടപ്പുണ്ട്…

 

 

ഞാൻ ധരിച്ചിരുന്ന കടുംപച്ച ഷർട്ടും…. ജീൻസും നനഞ്ഞു കുതിർന്നു എന്റെ ദേഹത്തോടെ ഒട്ടികടന്നു…

 

മഴ നനഞ്ഞത് കൊണ്ടും നനഞ്ഞ ഡ്രസ്സ്‌ ഇട്ട് നിൽക്കുന്നത് കൊണ്ടും ദേഹത്ത് തണുപ്പ് വേഗത്തിൽ പടരാൻ തുടങ്ങി…… അധിക സമയം വേണ്ടി വന്നില്ല.. അത് അസഹനീയമായ തണുപ്പിലേക്ക് മാറാൻ.

 

ദേവു ധരിച്ചിരുന്ന കറുപ്പിൽ ചുവപ്പ് കലർന്ന ധാവണിയും കറുപ്പ് പാവാടയും നനഞ്ഞു കുതിർന്നു അവളുടെ ശരീര മുഴുപ്പുകൾ വെക്തമായി ഇടുത്തുകാണിക്കുന്നുണ്ട്.അതോടൊപ്പം ദേവു തണുപ്പ് കൊണ്ട് വിറക്കാനും തുടങ്ങി..

 

ഞാൻ ഷർട്ട്‌ ഊരി പിഴിഞ്ഞ് എന്റെ ദേഹവും തലയും തോർത്തി ശേഷം ഒരിക്കൽ കൂടി പിഴിഞ്ഞ് ദേവുവിന്റെ തലയും തോർത്തി.

 

അവളുടെ തല തോർത്തുന്ന നേരം…. അവളുടെ മയിൽ‌പീലി കണ്ണുകൾ കൊണ്ട് അവൾ എന്നെ സൂക്ഷമായി വീക്ഷിച്ചു.. എന്തെല്ലാമൊക്കെ എന്നോട് പറയാൻ ഉള്ളത് പോലെ… ഇടക്ക് അവൾ എന്റെ രോമാവൃതമായ മാറിലേക്ക് പാളിനോക്കുന്നുമുണ്ട്….

 

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025