Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

 

ഏകദേശം 20 മിനിറ്റ്….കഴിഞ്ഞതും ഇന്ദുസും ദേവുവും മുറിക്കുള്ളിലേക്ക് വന്നു…

 

രണ്ട് പേരും കസവ് സാരിയും ചുവന്ന ബ്ലൗസും ആണ് വേഷം… വേണമെങ്കിൽ ചോദിക്കാം കാവിലെ ഭഗവതിമാർ പ്രതിക്ഷപെട്ടതാണോ എന്ന്… അത്രയും ഭംഗിയായിരുന്നു അവരെ കാണാൻ….

 

കഴുത്തിൽ ഞാൻ അണിയിച്ച താലിമാത്രം….നെറുകയിൽ സിന്ദൂരം… വാലിട്ടെഴുതിയ മിഴികൾ… നെറ്റിത്തടത്തിൽ ചുവന്ന കുങ്കുമം പൊട്ട് ….കാതിൽ ജിമിക്കി.. ഇന്ദുസിന്റെ കൈയിൽ ഒരു ഗ്ലാസ്‌ പാൽ ഉണ്ട്….. രണ്ട് പേരും പരസ്പരം മുഖത്തേക്ക് നോക്കിയ ശേഷം നാണത്താൽ കലർന്ന ചിരിയോടെ അകത്തേക്ക് കയറി…. ദേവു ഡോർ അടച്ചു കുറ്റിയിട്ടു..

 

അവരെ കണ്ട് നിക്കക്കള്ളി ഇല്ലാതെ ഞാൻ ബെഡിൽ നിന്നും നിലത്തിറങ്ങി അവരെ അന്തം വിട്ട് നോക്കിനിന്നു.

 

“””എന്താ… കിച്ചൂട്ടി…. ഇങ്ങനെനോക്കുന്നെ…??? “””

 

ഇന്ദുസ് വശ്യമായ ചിരിയോടെ എന്നെ നോക്കി ചോദിച്ചു.

 

“”””ച്ചും “”””

 

എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ ഒന്നുമില്ലാണെന്നർത്ഥത്തിൽ ചുമൽകൂച്ചി.

 

“””ഇന്ദുവേച്ചി… കിച്ചേട്ടന്റെ… കെട്ട്പൊട്ടിയെന്നതോന്നുന്നേ… !!!”””

 

 

ദേവു അർത്ഥം വെച്ചു പറഞ്ഞപ്പോൾ ഇന്ദുസും ഞാനും അറിയാതെ ചിരിച്ചു പോയി.

 

“””എന്റെ ഭാര്യമാർക്കിത്രയും … സൗന്ദര്യമുണ്ടായിരുന്നോ …??? “””

 

ഞാൻ ചോദിച്ചതും ഇന്ദുസ് എന്റെ ബെഡിൽ പിടിച്ചിരുത്തി ശേഷം വലത് തുടയിൽ ഇന്ദുസും ഇടത് തുടയിൽ ദേവുവും കയറി എന്റെ കഴുത്തിലൂടെ ഇരുവരും ഓരോ കൈകൾ ചുറ്റി എന്റെ മാറിലേക്ക് ചേർന്നിരുന്നു… ഞാനവരുടെ അരകെട്ടിലൂടെ കൈചുറ്റി അവരെ ചേർത്ത് പിടിച്ചു.

 

“”””ഞങ്ങളിയിങ്ങനെ കണ്ടപ്പൊനിന്റെയാവസ്ഥ… ഇതാണെങ്കിൽ… ഞങ്ങളെയൊന്നുമില്ലാതെ കാണുമ്പോളെന്തായിരിക്കും…???? “””””

 

ഇന്ദുസ് അർത്ഥം വെച്ചു ഒരു വെടക്ക് ചിരിയോടെ ചോദിച്ചു.

 

“”””എൻെകെട്ടോയോളമാർക്ക്… അറിയായിരിക്കുമല്ലോ എന്റെ കപ്പാസിറ്റി…??? “””

 

ഞാൻ അവരെ നോക്കി ചിരിയോടെ പുരികമുയർത്തി.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025