Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

കുറച്ചു നേരം കൂടി അവിടെയിരുന്നു സംസാരിച്ച ശേഷം ഞങ്ങൾ തറവാട്ടിലേക്ക് മടങ്ങി…

 

ദേവുവിനോട് സിന്ദൂരവും താലിയും ആരും കാണാതെ നോക്കണേ എന്ന് ഞാനവളോട് പറഞ്ഞു… അവൾ തലയാട്ടി സമ്മതിച്ചുകൊണ്ട് അകത്തേക്ക് പോയി.. ഞാൻ നടന്നതെല്ലാം ആലോചിച്ചു…. നേരെ മുറിയിലേക്കും.

 

>>>>>>>>>>>><<<<<<<<<<

 

“””കിച്ചു……..റൂമിൽപോയി റെഡിയായിരുന്നോ….. ഞാനും ദേവും അങ്ങോട്ടവന്നോളാം…. !!”””

 

രാത്രി അത്താഴം കഴിച്ചു കഴിഞ്ഞ് റൂമിലേക്ക് പോവാൻ ഒരുങ്ങവെ ഇന്ദുസ് എന്നെ പിടിച്ചു നിർത്തി പറഞ്ഞു.

 

“”””… എന്നാവേഗം വന്നാട്ടെ.. !!!”””””

 

ഞാൻ കുസൃതിചിരിയോടെ ഇന്ദുസിനെ നോക്കി പറഞ്ഞു.

 

“”””രണ്ടുപേരെ തങ്ങോ…???… ഇന്നൊരുപാട് ഷീണിക്കും.. “”””

 

ഇന്ദുസ് അർത്ഥം വെച്ചു പറഞ്ഞു ചിരിച്ചു.

 

“””ഒന്ന് പോ എന്റെ ഭാര്യയെ… രണ്ടേരും വരുമ്പൊവേണോങ്കിയാരമണിയേച്ചിയേം വിളിച്ചോ… !!!””””

 

 

ഞാനൊരു വെടക്ക് ചിരിയും ചിരിച്ചുകൊണ്ട് പറഞ്ഞു.

 

അതിന് സമ്മാനമായി കിട്ടിയത് കൈത്തണ്ടയിൽ ഒരുഗ്രൻ നുള്ളാണ്.

 

“”””പോയെ… പോയെ… ഞങ്ങളങ്ങോട്ട് വന്നോളാം… !!!””””

 

എന്നെ ഉന്തിതള്ളിക്കൊണ്ട് ഇന്ദുസ് പറഞ്ഞു.

 

റൂമിൽ ചെന്നപ്പോൾ ബെഡിൽ ഒരു കസവ്മുണ്ടിരുപ്പുണ്ട് ….

 

“””ഓഹ്… ആദ്യരാത്രിയല്ലേ… ശരിക്കും അതൊക്കെ കഴിഞ്ഞതാണ്…. എന്നാലും… “”””

 

ഞാൻ ചുണ്ടിൽ ചിരിപടർത്തി കൊണ്ട് മനസ്സിൽ പറഞ്ഞു. ശേഷം ട്രാക്‌സും ടീഷർട്ടും ഷഡിയും ഊരി നിലത്ത് പലസ്ഥലങ്ങളിലായി ഇട്ടുകൊണ്ട് നഗ്നമായ എന്റെ അരകെട്ട് കസവ്മുണ്ട് കൊണ്ട് ചുറ്റി മറച്ചു… ശേഷം നേരെ ബെഡിൽ കയറി കിടന്നു…

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025