Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

ദേവു സമ്മതം മൂളി.

 

 

“”””ദേവൂട്ടി…??? “”””

 

പാറാകുന്നിന് മുകളിലെ മണ്ഡപത്തിൽ ദേവുവിനെയും ചേർത്ത് പിടിച്ചു ഇരുന്നുകൊണ്ട് ഞാൻ ദേവുവിനെ വിളിച്ചു.

 

“”””ഉം “”””

 

അവൾ എന്റെ മാറിൽ മുഖം അമർത്തികൊണ്ട് വിളികേട്ടു.

 

 

“”””നിനക്ക്….ഞങ്ങളോട് ദേഷ്യമുണ്ടോ…???? “”””

 

ഞാൻ ദേവുവിനോട് ചോദിച്ചു.

 

“”””എന്തിന്..??? “”””

 

 

അവൾ എന്റെ മാറിൽ കിടന്നു കൊണ്ട് തന്നെ ചോദിച്ചു.

 

“””അല്ല… ഞങ്ങൾ കാരണം നിന്റെജീവിതം…””””

 

ഞാൻ സംശയത്തോടെ പറഞ്ഞു നിർത്തി.

 

“”””സന്തോഷമേയുള്ളൂ…. ഞാനെത്ര ഭാഗ്യവതിയാണ്…. സ്നേഹിക്കൻമാത്രമറിയാവുന്ന ഭർത്താവ്…. സ്നേഹംകൊണ്ട് വീർപ്പു മുട്ടിക്കുന്ന ചേച്ചി…. ഇത്രയും പോരേയെന്നെ പോലെയൊരു പെണ്ണിന് സന്തോഷത്തോടെ ജീവിക്കാൻ “””””

 

എന്റെ മാറിൽ നിന്നും മുഖം ഉയർത്തി ഗൗരവത്തോടെ എന്നെ നോക്കി ദേവു പറഞ്ഞു..

 

ഞാൻ പെട്ടന്ന് അവളുടെ അധരങ്ങൾ എന്റെ ചുണ്ടുകൾ ചേർത്ത് വിഴുങ്ങി…. അവളുടെ തേൻകിനിയുന്ന അധരങ്ങൾ ഞാൻ ആവേശത്തോടെ ചപ്പി വലിച്ചു…. അവളും എന്റെ ചുണ്ടുകൾ ആർത്തിയോടെ നുകർന്നു.

 

പെട്ടന്ന് ദേവു എന്നെ തള്ളിമാറ്റി.

 

 

“””ഇനിയെല്ലാം മൂന്നുപേരുംകൂടി ഒരുമിച്ചുമതി ….!!!! “”””

 

ദേവു എന്നെ നോക്കി ചിരിയോടെ പറഞ്ഞു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025