Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

തിരികെ രണ്ടുപേരെയും ചേർത്ത് പിടിച്ചു തറവാട്ടിലേക്ക് നടക്കുന്നതിടയിൽ ഇന്ദുസ് എന്നോടും ദേവുവിനോടും പറഞ്ഞു….

 

“””””ഉം…..””””

 

ഞാൻ അതിന് യോജിച്ചുകൊണ്ട് ഒന്ന് അമർത്തി മൂളി…

 

പെട്ടന്ന് ഇന്ദുസ് എന്നെ കെട്ടിപിടിച്ചു ഇന്ദുസിന്റെ അധരങ്ങൾ എന്റെ ചുണ്ടുകൾക്ക് മുകളിൽ വെച്ചമർത്തി ചുംബിച്ചു… ചുണ്ടിണകളെ ഞങ്ങൾ ഇരുവരും വേഗത്തിൽ ചപ്പി വലിച്ചു… ശ്വാസം മുട്ടിയപ്പോൾ ഞങ്ങൾ അടർന്നു മാറി കിതച്ചു.

 

“”””എന്താടി… ചിരിക്കുന്നെ..??? “”””

 

എന്നെയും ഇന്ദുസിനെയും നോക്കി കള്ളച്ചിരി ചിരിക്കുന്ന ദേവുവിനെ നോക്കി ഇന്ദുസ് ചോദിച്ചു.

 

“”””ച്ചും “”””

 

ദേവു ഒന്നുമില്ലെന്നർത്ഥത്തിൽ ചുമൽകൂച്ചി.

 

“”””അതെ… ഞാനുമ്മവെച്ചതേ.. നമ്മുടെ കെട്ടിയോനെയാ… അല്ലാതെ വഴിയേ പോയവനെയൊന്നും അല്ലല്ലോ… !!!!””””

 

ഇന്ദുസ് ദേവുവിനെ നോക്കി കൊറിവെച്ചു.

 

“”””പിന്നെ…. ദേവൂട്ടി…. ഇനിനമ്മൾ മാത്രമുള്ളപ്പോളെന്നെ അമ്മെന്ന് വിളിക്കരുത്…. ഇന്ദുവേച്ചി… അത് മതി…. അപ്പൊയെന്റെ കെട്ടിയോനും പെണ്ണും പോയി ഒന്ന് കറങ്ങിയിട്ട് വാ… “”””

 

ഇന്ദുസ് ചിരിയോടെ പറഞ്ഞു കൊണ്ട് തറവാട്ടിലേക്ക് നടന്നു.

 

“””പിന്നെ… ഒറ്റക്കാണെന്നും വെച്ചു…വല്ല കുരുത്തക്കേടും ഒപ്പിച്ച….””””

 

“””ദേവൂട്ടി…. ഒന്നിനും സമ്മതിക്കരുത്ട്ടോ…. ഇനി മൂന്നുപേർക്കും ഒരുമിച്ചു മതിയെല്ലാം… “”””

 

ഞങ്ങളോട് കള്ളച്ചിരിയോടെ പറഞ്ഞു കൊണ്ട് ഇന്ദുസ് തറവാട്ടിലേക്ക് പോയി…

 

 

“””എന്നാ… നമ്മുക്ക്… പൂവാം “”””

 

ഞാൻ ദേവുവിനെ ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു.

 

“””ഉം “””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025