Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

ഇന്ദുസ് ദേവുവിനെ നോക്കി ചോദിച്ചു.
ദേവു സമ്മതത്തോടെ തലയാട്ടി.

 

“”””ദേവുവിന്‌ എന്നെപോലെ… കിച്ചുവിന്റെ ഭാര്യയായിജീവിക്കാൻ സമ്മതമാണോ…??? “”””

 

ഇന്ദുസ് ദേവുവിനെ നോക്കി ചോദിച്ചു… ഞാനും ദേവുവും ഒരുപോലെ ഞെട്ടി…

 

“””പറ… ദേവു… സമ്മതമാണോ…??? “””

 

ഇന്ദുസ് താമ്പൂലം താഴെവെച്ചു ദേവുവിന്റെ ചുമലിൽ പിടിച്ചു കൊണ്ട് ചോദിച്ചു..

 

ദേവു മറുപടി ഒന്നും പറയാതെ ഇന്ദുസിന്റെ മാറിലേക്ക് മുഖം അമർത്തി മെല്ലെ തേങ്ങി…
ഇന്ദുസ് അവളുടെ മുടിയിഴയിലൂടെ വിരലോടിച്ചു… അവളെ കെട്ടിപിടിച്ചു നിന്നു.

 

“”””കിച്ചു….. !!!!””””

 

അൽപസമയം കഴിഞ്ഞു ഇന്ദുസ് എന്നെ വിളിച്ചു… ഞാൻ മുഖം ഉയർത്തി ഇന്ദുസിനെ നോക്കി.

 

“”””ദേവുവിന്റെ കഴുത്തിൽ അതെടുത്തുകെട്ട്…. !!!””””

ഇന്ദുസ് എന്നെ നോക്കി ഉറപ്പോടെ പറഞ്ഞു.

 

“”””ഇന്ദുസേയത്…. !!!!””””

 

എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിന്നു പരുങ്ങി.

 

“””ഞാനാപറയുന്നെ… !!!…എനിക്ക് മാത്രമായി നിന്റെയൊപ്പം ജീവിക്കണ്ടേ…. ദേവു ഉണ്ടെങ്കിലേ ഞാനതിന് സമ്മതിക്കു…!!!””””

 

ഇന്ദുസ് എന്നെ നോക്കി കട്ടായം പറഞ്ഞു.

 

 

ഞാൻ പിന്നെയൊന്നും നോക്കാതെ താമ്പൂലത്തിൽ നിന്നും താലി എടുത്ത് ഇന്ദുസിനെ കെട്ടിപിടിച്ചു നിൽക്കുന്ന ദേവുവിന്റെ കഴുത്തിൽ അണിയിച്ചു… ഒപ്പം അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്ത് ചുംബിച്ചു… ശേഷം ദേവുവിനെ ഇന്ദുസിൽ നിന്നും വലിച്ചു എന്റെ മാറോടണച്ചു….. ഒപ്പം ഇന്ദുസിനെയും…

 

ശേഷം ഇരുവരുടെയും നെറുകയിൽ സിന്ദൂരം ചാർത്തി…. ശേഷം രണ്ടുപേരെയും ചേർത്ത് പിടിച്ചു ദേവിയോട് നന്ദി പറഞ്ഞു.

 

“”””അതെ… നിങ്ങളിപ്പോൾ തറവാട്ടിലേക്ക് വരണ്ട…. കുറച്ചുനേരം എവിടെയെങ്കിലും പോയി… ഒന്ന് സംസാരിക്ക്… !!!!””””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025