Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി V2

ഞാൻ മെല്ലെ ബെഡിലേക്ക് കയറി ഒരു സൈഡ് പിടിച്ചു കിടന്നു. പെട്ടന്ന് എന്തോ എന്റെ ധൈര്യം മുഴുവൻ ചോർന്നുപോയി. ശരീരം മുഴുവൻ ഒരു വിരവൽ കടന്നുകൂടിയത് പോലെ.

 

“”””ടാ….ഇങ്ങോട്ട് തിരിഞ്ഞേ ഒരു കാര്യം പറയാനുണ്ട്…”””””

 

അവൾക്ക് എതിരെ തിരിഞ്ഞു കിടക്കുന്ന എന്റെ പുറത്ത് മെല്ലെ തല്ലികൊണ്ട് അവൾ പറഞ്ഞു.

 

ഞാൻ അവൾക്ക് നേരെ തിരിഞ്ഞതും അവൾ എന്നെ പുണ്ടക്കം കെട്ടിപിടിച്ചതും ഒരുമിച്ച് സംഭവിച്ചു.

 

“””കിച്ചുസേ… വിട്ടേ….”””””… ഞാൻ അസ്വസ്ഥതയോടെ പറഞ്ഞു. എന്തായാലും ഞാൻ ഒരു ആണും അവൾ ഒരു പെണ്ണും ആണ്. ചിലപ്പോ മനസ്സിന്റെ കണ്ട്രോൾ പോയാലോ…

 

“”””എന്താടാ… കണ്ട്രോൾ പോവോ…””””.. അവൾ കുണുങ്ങി ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു.

 

“””അയ്യടാ… അങ്ങിനെ പെട്ടെന്നൊന്നും കണ്ട്രോൾ പോകുന്ന ഇനമല്ല മോളേയീ ഞാൻ…””””… ഞാൻ കൃത്രിമ പുച്ഛം വാരിവിതറിക്കൊണ്ട് പറഞ്ഞു.

 

എനിക്കല്ലേ അറിയൂ എന്റെ അവസ്ഥ. അവൾ കെട്ടിപിടിച്ചതും അവളുടെ പഞ്ഞിപോലെയുള്ള ദേഹം എന്നിൽ അമർന്നതും അടിയിൽ ഒരുത്തൻ മെല്ലെ തലപൊക്കാൻ തുടങ്ങിയിരുന്നു. നിമിഷങ്ങൾ പിന്നിടുന്തോറും അവന്റെ അവസ്ഥ മോശമായി വന്നു.

 

“””ആണോ… എന്നാലതൊന്ന് കാണണമല്ലോ…!”””… അവൾ കള്ളച്ചിരിയോടെ പറഞ്ഞ ശേഷം എന്റെ ബലമായി നിവർത്തികിടത്തി എന്റെ നെഞ്ചിലേക്ക് അവൾ കയറി കിടന്നു.ഒപ്പം അവളുടെ ഇരുമുലകളും എന്റെ മാറിലേക്ക് അമർത്തി.

 

“”””അഹ് “”””… അവളുടെ ഇളനീർകുടങ്ങൾ എന്റെ നെഞ്ചിൽ ഞെരിഞ്ഞു അമർന്നതും എന്നിൽ നിന്നും അറിയാതെ ഒരു നിശ്വാസം ഉയർന്നു.

 

ഞാൻ അവളെ തള്ളിമാറ്റാൻ നോക്കുന്നുണ്ടങ്കിലും പെണ്ണ് കട്ടക്ക് കൂടെ പിടിച്ചു പിടിമുറുക്കി. അവസാനം ഞാൻ തന്നെ തോൽവി സമ്മതിച്ചു.

ഞാനും അവളെ മെല്ലെ കെട്ടിപിടിച്ചു കിടന്നു.

 

അവളുടെ ശരീരത്തിൽ നിന്നും എന്നിലേക്ക് വ്യാപിക്കുന്ന ചെറുചൂടും അവളുടെ മാസ്മരികഗന്ധവും എന്റെ അരക്കെട്ടിൽ പ്രകമ്പനം കൊള്ളിച്ചു.

 

“”””ഉം…എന്താ കണ്ട്രോൾ പോകുന്നുണ്ടോ…?””””…അവൾ എന്റെ താടിരോമങ്ങളിൽ കടിച്ചു വലിച്ചു എന്നെ വേദനിപ്പിച്ചുകൊണ്ട് ചോദിച്ചു.

 

“”””ഇല്ല…””””… ഞാൻ ഒറ്റവാക്കിൽ പറഞ്ഞു. പക്ഷെ സത്യം അതല്ലായിരുന്നു.

 

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025