Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി V2

 

ഭാവിയിലേക്കുള്ള വഴി തിരഞ്ഞിടുത്തപ്പോൾ

ഞാൻ ലോയും അവൾ ഫാഷൻ ഡിസൈനിംഗ് എടുത്തു. അവിടെ വെച്ച് രണ്ട് ദിശയിലേക്ക് യാത്ര തുടർന്നെങ്കിലും ഞങ്ങളുടെ കൂട്ടുകെട്ടിനു ഒരു മാറ്റവും സംഭവിച്ചില്ല. അവളെന്നും എന്റെ കിച്ചൂസ് ആയിതുടർന്നു ഞാൻ അവളുടെ സത്യയും.

 

>>>>>>>>><<<<<<<

 

“””ടാ… നീയിത് വരെ റെഡി ആയില്ലേ…?””””… ഓഫിസിൽ പോകാൻ കുളിയും കഴിഞ്ഞു നിൽകുമ്പോൾ ആണ് കിച്ചു റൂമിലേക്ക് വന്ന് ഉച്ചത്തിൽ എന്നോട് ചോദിച്ചത്.

 

അവൾ റെഡിയായി ചുവന്ന കുർത്തിയും ബ്ലൂ ജീൻസും അണിഞ്ഞു ആണ് എന്നെ അനേഷിച്ചു വന്നത്.

 

“”””എടീ.. നീയെന്റെ ഷർട്ട് ഒന്ന് അയേൺ ചെയ്‌തു തരോ…””””.. അവളുടെ കാറാൽ വകവെക്കാതെ ഞാൻ അവളോട് അപേക്ഷിക്കുന്ന പോലെ ആജ്ഞാപിച്ചു.

 

“”””പോടാ… എന്നെകൊണ്ടൊന്നും വയ്യ..വേണോങ്കി നീതന്നെ ചെയ്യതാമതി..”””.. അവൾ നിഷ്കരുണം എന്റെ ആജ്ഞാപനം തള്ളിക്കളഞ്ഞു ശേഷം എന്റെ ബെഡിലേക്ക് കയറികിടന്നു.

 

“”””എന്നാ എന്റെമോളിന്ന് ബസ്സിൽ പോയാമതി…””””.. ഞാൻ ചിരിയോടെ പറഞ്ഞ ശേഷം ഉടുത്തിരുന്ന ടവൽ അഴിച്ചു ഒരു ഷഡിപ്പുറത്ത് അവളുടെ മുന്നിൽ നിന്നു.

 

“”””അയ്യെ… എടാ തെണ്ടി വല്ല തുണിയുമെടുത്ത് ഉടുക്കടാ…””””.. എന്റെ കൂസലില്ലായിമ കണ്ട് അവൾ കണ്ണുപൊത്തി കൊണ്ട് എന്നോട് പറഞ്ഞു.

 

പണ്ടേ കിച്ചുവിന്റെ മുന്നിൽ എനിക്കൊരു നാണവും ഇല്ല.അവളുടെ മുന്നിൽ വെച്ച് ഡ്രസ്സ്‌ മാറാൻ എനിക്കൊരു ചമ്മലും ഇല്ല.ഈ പറഞ്ഞ സാധനം അവൾക്കും ഇല്ല. എന്റെ മുന്നിൽ അവൾ നന്നായി എക്സ്പോസ് ചെയ്യുന്ന ഡ്രെസ്സുകൾ ഒക്കെ ധരിക്കാറുണ്ട്. അത്യാവശ്യത്തിൽ കൂടുതൽ ഫ്രീഡം ഞങ്ങൾക്ക് ഞങ്ങളുടെ അച്ഛനും അമ്മയും നൽക്കുന്നുണ്ട്.

 

“””എടാ പൊട്ടാ നീയിത് എന്ത് ആലോചിച്ചു നിൽകുവാ.. ഒന്ന് റെഡിആവാടാ നാറി…””””.. ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നാ ഞാൻ അവളുടെ കലിതുള്ളിയുള്ള അലറൽ കേട്ടാണ് ബോധമണ്ഡലത്തിലേക്ക് തിരികെയെത്തിയത്.

 

“””നീയാദ്യം ഞാൻ പറഞ്ഞത് ചെയ്യ്..””ഞാൻ അതും പറഞ്ഞു കബോർഡിൽ നിന്നും പാന്റ് എടുത്തു കൈയിൽ പിടിച്ചു.

 

“””അങ്ങോട്ട് മാറ്…””””..അവൾ എന്നെ തള്ളിനീക്കികൊണ്ട് പറഞ്ഞു ഒപ്പം കബോർഡിൽ നിന്നും എന്റെയൊരു ഷർട്ട് എടുത്തു പുറത്തേക്ക് പോയി. അവളുടെ ദേഷ്യം കയറിയുള്ള പോക്ക് ഞാനൊരു ചെറുചിരിയോടെ നോക്കി നിന്നു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025