Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരിക്കൽ കൂടി (ചാർളി)

മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ അവിടുന്ന് ഇറങ്ങി ജെസ്സി അപ്പോഴേക്കും മുറ്റത്ത് എത്തിയിരുന്നു….

ഞാൻ: തനിക്ക് പറ്റിയ നഷ്ടത്തിനോ എനിക്ക് പറ്റിയ നഷ്ടത്തിനോ പകരം ആവില്ല ഒന്നും എന്നെനിക്ക് അറിയാം എങ്കിലും ഞാൻ എന്റെ ഒരു ആഗ്രഹം ഇവിടെ പറഞ്ഞിട്ടുണ്ട് ഇനി തന്റെ തീരുമാനം പറഞ്ഞ മതി ഇത് ശെരിക്കും മനസ്സിൽ തോന്നിയത് കൊണ്ടാണ് പറഞ്ഞത്…. അവളെന്തോ പറയാൻ തുടങ്ങും മുന്നെ അമ്മയെ വിളിച്ച് പറഞ്ഞ മതി എന്നും പറഞ്ഞ് ഞാൻ വണ്ടിയിൽ കയറി വീട്ടിലേക്ക് തിരിച്ചു…..

മനസ്സിൽ അന്നേരം അങ്ങനെ പറയാൻ ആണ് തോന്നിയത് അവള് വൃദ്ധയെ ഇപ്പോഴും ഇങ്ങനെ പരിചരിക്കുമ്പൾ എന്റെ അമ്മയെയും അതുപോലെ നോക്കും എന്ന് കരുതി പിന്നെ ഒരു പ്രായശ്ചിത്തമായി അല്ലെങ്കിൽ ഒരു പശഛാത്താപമായി ഒരു തെറ്റിനെ ഒരു ശേരികൊണ്ട് തിരുത്താം എന്ന് കരുതി… വീട്ടിലെത്തി അമ്മയോട് കാര്യം പറഞ്ഞു ആരായാലും എന്റെ മോന്റെ മനസ്സിനു ഇഷ്ടപ്പെട്ട പെണ്ണിനെ അമ്മക്കും ഇഷ്ടാവും എന്ന് പറഞ്ഞ് അമ്മ എന്റെ തോളിൽ തല ചായ്ച്ച് ഇരുന്നു…. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു….

എല്ലാരും ചേർന്ന് വലിയ അടംഭരം ഒന്നും ഇല്ലാതെ ഒരു രജിസ്റ്റർ മാര്യേജ്…. ആമി മോൾക്ക് വീടും ചച്ചനെയും ഒക്കെ ഒത്തിരി ഇഷ്ടമായി എന്ന് അറിഞ്ഞപ്പോൾ എന്തോ ഒത്തിരി സന്തോഷം മനസ്സിൽ തോന്നി… രാത്രിയിൽ എന്റെ മുറിയിലേക്ക് കടന്നു വന്ന ജസ്സിയെ ഞാൻ ആദ്യമായി നോക്കി നിന്ന് പോയി വെള്ള സാരിയിൽ പൊതിഞ്ഞ അവളുടെ അഴക് നോക്കി ഇരിക്കുമ്പോ ഒരാള് വല്ലാതെ വീർപ്പുമുട്ടുന്നത് പോലെ തോന്നി…. പതിയെ വാതിലും കുറ്റിയിട്ടു എന്റെ അരികിൽ വന്ന അവളുടെ കണ്ണുകളിലെ കണ്ണുനീർ തുള്ളികൾ അവൾക്ക് എതിരെ നിന്ന എന്റെ കാലുകളിൽ പതിച്ചതും അവൽ എന്റെ കാലിലേക്ക് ഒറ്റ വീഴ്ച്ച ആയിരുന്നു….

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025