Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ബോള്‍ഡ് ലൌ സ്റ്റോറി

അനു എന്നെ നോക്കി പറഞ്ഞു ”ഓക്കേ.. എന്നാലും ചേട്ടനോട് പറയണം… ഭാവിയില്‍ നിങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നം ഉണ്ടാകരുത്…”

ഞാന്‍ ഒന്ന് ആലോചിച്ചു, എന്റെ ഭര്‍ത്താവിന്റെ അടുത്ത് ഇതൊക്കെ ഞാനെങ്ങിനെ പറയും. പറഞ്ഞ് മനസിലാക്കാന്‍ എളുപ്പമല്ല. എങ്കിലും ഞാന്‍ പറഞ്ഞു.

” ഓക്കേ ടാ… ഞാന്‍ ചേട്ടനോട് കാര്യങ്ങള്‍ ഒക്കെ വിവരിച്ച് പറയാം..”

”ഓക്കേ ചേച്ചീ… ചേട്ടന്റെ സമ്മതം കിട്ടികഴിഞ്ഞാല്‍ എനിക്ക് പകുതി ആശ്വാസമാകും… എന്നാലും ചേച്ചിയുടെ കൂടെ എങ്ങിനെ ഒരു റൊമാന്റിക്ക് സീന്‍ ചെയ്യും… എന്തായാലും ചേട്ടന്റെ സമ്മതം കിട്ടട്ടേ.. ആദ്യം..”

ഞാന്‍ അവനെ നോക്കി പുഞ്ചിരിച്ചു ”ഓക്കേ ടാ.. ഞാന്‍ ചേട്ടനെ വിളിക്കട്ടെ.. ചേട്ടന്‍ നിന്നോട് സംസാരിച്ചോളൂം..” ഞാന്‍ ഫോണ്‍ എടുത്ത് ബഡ്‌റൂമിലേക്ക് നടന്നു.

ഫോണ്‍ വിളിച്ച ഉടനെ സജീഷ് ഫോണ്‍ എടുത്തു.

”എന്തായി… എങ്ങിനുണ്ടായിരുന്നു.. അനുവിന്റെ ഷൂട്ട്… എന്ത് പറഞ്ഞു അവന്‍..”

”ഷൂട്ടിങ്ങ് നിര്‍ത്തിവച്ചു അവന് എക്‌സ്പീരിയന്‍സ് ഇല്ലത്രേ.. റൊമാന്‍സ് സീനില്‍ ധൈര്യം പോരാ എന്ന്..”

സജീഷ് ”അയ്യോ… നല്ല അവസരമായിരുന്നില്ലേ… അങ്ങിനെ ആണല്ലോ അവന്‍ പറഞ്ഞത്.. അവന് ഈ റൊമാന്റിക് ആകാന്‍ എന്താ ഇത്ര വിഷമം..”

ഞാന്‍ ”അവന് ഒരു ഗേള്‍ഫ്രണ്ട് പോലുമില്ല… അവന്‍ ചേട്ടനെ പോലെയല്ല ഒരു നിഷ്‌കളങ്കന്‍.. ഞാന്‍ ഉള്ളപ്പോള്‍ സിനിമയില്‍ ഒരു റൊമാന്റിക് സീന്‍ വരുമ്പോളേക്കും എഴുന്നേറ്റ് പോകും..”

സജീഷ് ” അയ്യോ…. അവനു വലിയ നിരാശയായോ…”

ഞാന്‍ ” കുറച്ച്, അവന് നല്ല മാനസികമായ സപ്പോര്‍ട്ട് വേണം… ഞാന്‍ പറഞ്ഞ് സമാധാനിപ്പിക്കാന്‍ നോക്കി. ചേട്ടന് കുറച്ച് ദിവസത്തേക്ക് വരാന്‍ പറ്റുമോ…”

സജീഷ് ” നല്ല കാര്യമായി എനിക്ക് ഒഴിവില്ല… മാത്രമല്ല നീ അല്ലേ അവന്റെ ഫ്രണ്ട്.. നീ അവനെ ഉപദേശിക്ക്.. ശരിക്കും എന്താ അവന്റെ പ്രശ്‌നം..”

ഞാന്‍ ”ഈ റൊമാന്റിക്ക് സീനൊക്കെ നമ്മള്‍ കാണില്ലേ എന്ന് കരുതിയിട്ടാകും… ”

സജീഷ് ”അതിനെന്താ.. അത് ആ ജോലിയുടെ ഭാഗമല്ലേ… നമ്മള്‍ അതിന് അവനെ കുറ്റപെടുത്തുമോ…”

ഞാന്‍ ”  ഞാന്‍ അവനോട് എന്റെ അടുത്ത് റൊമാന്റിക്കായി ഒന്ന് ആക്ട്ട് ചെയ്തു കാണിക്കാന്‍ പറഞ്ഞു. അതിനും അവന് നാണം.. ചേട്ടന്‍ തെറ്റിദ്ധരിക്കുമത്രേ… ചേട്ടന്‍ രണ്ട് ദിവസത്തേക്കെങ്കിലും വരുമോ…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025