Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു പ്രതികാര കഥ 1

 

പക്ഷെ ഞാൻ അത്യാവശ്യം കിടുവായതു കാരണം ഒക്കെ ആയിരുന്നു. നാലാം സെമെസ്റ്ററിൽ പഠിക്കുമ്പോൾ ഞാൻ വീട്ടിനടുത്തുള്ള ഒരു ചെറിയ കമ്പ്യൂട്ടർ സ്ഥാപനത്തിൽ ഞാൻ ക്ലാസ്സുകളും എടുക്കാൻ തുടങ്ങി. അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം നമ്മുടെ കഥാനായിക രംഗപ്രവേശം ചെയ്തു. ഞാൻ ക്ലാസ് എടുത്തു കൊണ്ടിരുന്നപ്പോൾ ഒരു ശബ്ദം കേട്ടു ഞാൻ നോക്കി

 

“സർ ഞാൻ കയറിക്കോട്ടെ?” ഞാൻ നോക്കി. അതിസുന്ദരിയായ ഒരു പെൺകുട്ടി. നിറുകയിൽ സിന്ദൂരം തൊട്ടിട്ടുണ്ട്. നല്ല ചുവന്ന ഒരു ചുരിദാർ ആണ് വേഷം. അത് അവളുടെ ചന്ദന കളർ ഉള്ള ശരീരത്തിന് നന്നായി ചേര്ന്നുണ്ടായിരുന്നു. നല്ല തുടുത്തു വെളുത്ത ദേഹം. കാണാൻ നല്ല സുന്ദരി. തലമുടിയൊക്കെ വിടർത്തിയിട്ട് അവൾ ഒരു ചിരിയോടെ അവിടെ നിൽക്കുന്നു. ചുവന്നു തുടുത്ത നനഞ്ഞ ചുണ്ടുകൾ. അവൾ നാക്ക് നീട്ടി ആ ചുണ്ടുകളെ ഒന്ന് നനച്ചു. ഞാൻ വാ പൊളിച്ചു അവളെ നോക്കി നിന്നുപോയി.

 

“സർ ഞാൻ കയറിക്കോട്ടെ?” അവൾ വീണ്ടും ചോദിച്ചു.

“ഓഹ് യെസ്. പ്ലീസ് കം ഇൻ” ഞാൻ പറഞ്ഞു. അവൾ മെല്ലെ വന്നു ഏറ്റവും മുൻപിൽ ഇരുന്നു. ക്ലാസ്സിൽ ഉള്ള എല്ലാ വായും നോക്കിയാലും അവളെ വാ പൊളിച്ചു നോക്കുന്നുണ്ടായിരുന്നു. പെൺകുട്ടികൾ അസൂയയോടെ നോക്കുന്നുണ്ടാരുന്നു.

“പുതിയ ജോയിനിയാ അല്ലെ. ഒന്ന് ഇൻട്രൊഡ്യൂസ് ചെയ്യാമോ” ഞാൻ ചോദിച്ചു.

“ഓക്കേ സർ, എന്റെ പേര് അഞ്‌ജലി. വീട് വാഴക്കാല. ഞാൻ ബിടെക് ഇലെക്ട്രിക്കൽ എഞ്ചിനീയറിംഗ് ഫസ്റ്റ് ഇയർ പഠിക്കുന്നു. ******* കോളേജിൽ ആണ് പഠിക്കുന്നത്”. ഞാൻ ഞെട്ടിപ്പോയി. ഞാൻ പഠിക്കുന്ന അതെ കോളേജ്. മനസ്സിൽ ഒരു ലഡു പൊട്ടി. വീട്ടിൽ അച്ഛനും അമ്മയും ചേച്ചിയും ഉണ്ട്. അച്ഛൻ എഞ്ചിനീയർ ആണ് (KSEB), അമ്മ LIC യിൽ മാനേജർ ആണ്. ചേച്ചി BSC കമ്പ്യൂട്ടർ സയൻസ് ഫൈനൽ ഇയർ ആണ്. ചേച്ചിയും ഇവിടെ കമ്പ്യൂട്ടർ പഠിക്കുന്നുണ്ട്”.

“ഇവിടെ പഠിക്കുന്നു? ചേച്ചീടെ പേരെന്താ?” ഞാൻ ചോദിച്ചു.

“അഞ്ജന എന്നാ ചേച്ചീടെ പേര്” അവൾ പറഞ്ഞു. അപ്പൊ എനിക്ക് മനസിലായി വിഷ്വൽ ബേസിക് ക്ലാസ്സിൽ ഇതുപോലെ ഒരു ചരക്കുണ്ട്. ഞാൻ അവളെ നേരത്തെ തന്നെ ശ്രദ്ധിച്ചിരുന്നു. ഒരു കിടിലൻ ചരക്കു. വലിയ മുലകളും തുടകളും ചന്തിയും ഒക്കെ ഉള്ള ഒരു ചരക്കു. കൈയിൽ നിറയെ സ്വർണ നിറത്തിലുള്ള ചെറിയ മുടിയുമുണ്ട് അവൾക്കു. അവളുടെ അച്ഛൻ ഒരു മീശക്കാരൻ കാറിൽ വരും, ക്ലാസ് കഴിഞ്ഞയുടൻ തന്നെ അവളെയും കൊണ്ട് കാറിൽ തിരികെ പോകും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025